"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:42011 hs sreerenju.jpg|ലഘുചിത്രം|സോഷ്യൽ സയൻസ് കൺവീനർ ശ്രീമതി. ശ്രീരഞ്ജു എസ്. നായർ]] | |||
ഈ അക്കാദമിക വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്നു ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ടി അനിൽ സാർ ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു സ്കൂൾ HM, സീനിയർ അസിസ്റ്റന്റ്,സ്റ്റാഫ് സെക്രട്ടറി, SRG കൺവീനർ (UP, HS) തലം എന്നിവർ ചടങ്ങിന് ഭാഗമാവുകയും ആശംസ നേരുകയും ചെയ്തു ക്ലബ്ബ് കൺവീനർ അജിതകുമാരി ടീച്ചർ നന്ദി പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് UP, HS തലം കുട്ടികൾ തയ്യാറാക്കിയ വിവിധ പ്രവർത്തനങ്ങളുടെ ഓൺലൈൻ പ്രദർശനം സംഘടിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോം എന്ന പരിധിയിൽനിന്ന് ആണെങ്കിൽ കൂടി പ്രൗഢവും ഊർജ്ജവും ആയിരുന്നു ചടങ്ങും. | ഈ അക്കാദമിക വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്നു ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ടി അനിൽ സാർ ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു സ്കൂൾ HM, സീനിയർ അസിസ്റ്റന്റ്,സ്റ്റാഫ് സെക്രട്ടറി, SRG കൺവീനർ (UP, HS) തലം എന്നിവർ ചടങ്ങിന് ഭാഗമാവുകയും ആശംസ നേരുകയും ചെയ്തു ക്ലബ്ബ് കൺവീനർ അജിതകുമാരി ടീച്ചർ നന്ദി പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് UP, HS തലം കുട്ടികൾ തയ്യാറാക്കിയ വിവിധ പ്രവർത്തനങ്ങളുടെ ഓൺലൈൻ പ്രദർശനം സംഘടിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോം എന്ന പരിധിയിൽനിന്ന് ആണെങ്കിൽ കൂടി പ്രൗഢവും ഊർജ്ജവും ആയിരുന്നു ചടങ്ങും. | ||
☢ | ☢ | ||