"സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:44017-22.png|ലഘുചിത്രം|<FONT color="black"><FONT size="6">'''പ്രവേശനോൽസവം'''</FONT></FONT>]] | [[പ്രമാണം:44017-22.png|ലഘുചിത്രം|<FONT color="black"><FONT size="6">'''പ്രവേശനോൽസവം'''</FONT></FONT>]] | ||
[[പ്രമാണം:44017-23.png|ലഘുചിത്രം|<FONT color="green"><FONT size="6">'''<small>സ്വാതന്ത്ര്യദിനഘോഷത്തോടനുബന്ധിച്ച് നടന്ന ദേശീയ പതാക ഉയർത്തൽ</small>'''</FONT></FONT>]]<FONT color="green"><FONT size="6">'''ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ഓണസദ്യ'''</FONT></FONT><gallery> | [[പ്രമാണം:44017-23.png|ലഘുചിത്രം|<FONT color="green"><FONT size="6">'''<small>സ്വാതന്ത്ര്യദിനഘോഷത്തോടനുബന്ധിച്ച് നടന്ന ദേശീയ പതാക ഉയർത്തൽ</small>'''</FONT></FONT>]]<FONT color="green"><FONT size="6">'''ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ഓണസദ്യ'''</FONT></FONT> | ||
<gallery> | |||
പ്രമാണം:44017-20.png | പ്രമാണം:44017-20.png | ||
</gallery><gallery> | </gallery>കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉൽസവങ്ങളിൽ ഒന്നാണ് ഓണം.ഇത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്.ഈ ഉത്സവം ഉല്ലാസത്തിന്റെയും ആവേശത്തിന്റെയും ഉജ്ജ്വലമായ പ്രകടനം കൂടിയാണ്. മഹാബലി ചക്രവർത്തിയെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഓണം പ്രധാനമായും ആഘോഷിക്കുന്നത്. | ||
മലയാളകലണ്ടറിലെ ആദ്യ മാസമായ ചിങ്ങത്തിൽ ഓണം ആഘോഷിക്കുന്നു.1961 ൽ ഓണത്തെ കേരളത്തിലെ ദേശീയഉത്സവമായി പ്രഖ്യാപിച്ചു. വിവിധ ആഘോഷങ്ങൾ, മനോഹരവുമായ നാടൻ പാട്ടുകൾ,ഗംഭീരമായ നൃത്തരൂപങ്ങൾ, ആവേശകരമായ കളികൾ,തലയെടുപ്പുള്ള ആനകൾ, ബോട്ടുകൾ, പുഷ്പങ്ങൾ എന്നിവ വിളവെടുപ്പുത്സവമായ ഓണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളാണ്. <gallery> | |||
പ്രമാണം:44017-8.png | പ്രമാണം:44017-8.png | ||
</gallery><gallery> | </gallery><gallery> |
16:10, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ഓണസദ്യ
കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉൽസവങ്ങളിൽ ഒന്നാണ് ഓണം.ഇത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്.ഈ ഉത്സവം ഉല്ലാസത്തിന്റെയും ആവേശത്തിന്റെയും ഉജ്ജ്വലമായ പ്രകടനം കൂടിയാണ്. മഹാബലി ചക്രവർത്തിയെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഓണം പ്രധാനമായും ആഘോഷിക്കുന്നത്. മലയാളകലണ്ടറിലെ ആദ്യ മാസമായ ചിങ്ങത്തിൽ ഓണം ആഘോഷിക്കുന്നു.1961 ൽ ഓണത്തെ കേരളത്തിലെ ദേശീയഉത്സവമായി പ്രഖ്യാപിച്ചു. വിവിധ ആഘോഷങ്ങൾ, മനോഹരവുമായ നാടൻ പാട്ടുകൾ,ഗംഭീരമായ നൃത്തരൂപങ്ങൾ, ആവേശകരമായ കളികൾ,തലയെടുപ്പുള്ള ആനകൾ, ബോട്ടുകൾ, പുഷ്പങ്ങൾ എന്നിവ വിളവെടുപ്പുത്സവമായ ഓണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളാണ്.
-
ലഹരിവിരുദ്ധദിനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഈ സ്കൂളിലെ ആദ്ദ്യ ഹെഡ്മാസ്റ്റർ ശ്രീ. സി. വി. ഫ്രാൻസിസും ആദ്യത്തെ വിദ്യാർത്ഥി ചൂരലോനിക്കൻ തൊമ്മൻ. സി. എം. ഉം ആണ്. സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ എന്ന അക്ഷരകുടുംബം അതിന്റെ അക്ഷരായനത്തിൽ പ്രകാശമാനമായ ഒരു നാഴികക്കല്ലുകൂടി പിന്നിടുകയാണ്. സമൂഹത്തിൽ നിന്നും ജനമനസുകളിൽ നിന്നും അജ്ഞതയുടെ അന്ധകാരത്തെ അകറ്റി അറിവിന്റെ പ്രകാശ ഗോപുരമായി പ്രശോഭിക്കുന്ന ഈ കലാലയം ഹൈസ്കൂൾ ഇന്ന് വജ്ര ജൂബിലിയും പിന്നിട്ടു കഴിഞ്ഞു .