"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<big>സ്കൂൾ ലൈബ്രറി കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. ലൈബ്രറി പ്രവർത്തനങ്ങൾ നടത്തുവാനും കുട്ടികളുടെ അഭിരുചിയ്ക്ക് അനുയോജ്യമായ പുസ്തകങ്ങൾ കണ്ടെത്താൻ അവരെ സഹായിക്കുവാനും ലൈബ്രേറിയന്റെ സാന്നിധ്യം ലഭ്യമാണ്.  തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ള ലൈബ്രേറിയന്റെ പേര് രേവതി എസ് നായർ എന്നാണ്.  ലൈബ്രറിയിൽ ആകെ 9644 പുസ്തകങ്ങൾ ലഭ്യമാണ്.  "സർഗവായന സമ്പൂർണ വായന" എന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലൂടെ ക്ലാസ് ലൈബ്രറികൾക്കായി 2000 പുസ്തകങ്ങൾ കൂടി ശേഖരിച്ചിട്ടുണ്ട്.  അവ കൂടാതെ ആനുകാലിക പ്രസിദ്ധീകരണങ്ങളും ലഭ്യമാണ്.  മാധ്യമം, വിദ്യാരംഗം, ശാസ്ത്രരംഗം, കുടുംബം, യോജന മുതലായ ആനുകാലിക പ്രസിദ്ധീകരണങ്ങളും ദേശാഭിമാനി, മാധ്യമം, മാതൃഭൂമി, ദി ഹിന്ദു എന്നീ പത്രങ്ങളും സ്പോൺസേഴ്സ് വഴി ലൈബ്രറിയിൽ ലഭ്യമാണ്.  പുസ്തകങ്ങൾ അവയുടെ ഭാഷ, രചയിതാവ്, വിഷയങ്ങൾ മുതലായ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രത്യേക അലമാരകളിലായി ക്രമീകരിച്ചിരിക്കുന്നു. റഫറൻസ് ഗ്രന്ഥങ്ങൾ പ്രത്യേകമായി സൂക്ഷിച്ചിട്ടുണ്ട്. കുട്ടികൾക്കും അധ്യാപകർക്കും അവർക്കാവശ്യമായ പുസ്തകങ്ങൾ തെരഞ്ഞെടുക്കുവാനും അവ വേണ്ട വിധം ഉപയോഗിക്കുവാനും ഉള്ള സൗകര്യങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ്. എല്ലാ ക്ലാസിലെ കുട്ടികൾക്കും ഒരു പോലെ എത്തിച്ചേരാൻ പറ്റുന്ന സ്ഥലത്താണ് ലൈബ്രറി ഉള്ളത്. കോവിഡിന് മുൻപുള്ള കാലഘട്ടങ്ങളിൽ ദിവസം നൂറിലധികം പുസ്തകങ്ങൾ വരെ കൈമാറ്റം നടക്കുന്നുണ്ടായിരുന്നു. ഇപ്പോൾ ദിവസേന ശരാശരി 30 പുസ്തകങ്ങൾ വരെ വിതരണം ചെയ്യുന്നു. കുട്ടികളും അധ്യാപകരും അനധ്യാപകരും ഇതിൽ ഉൾപ്പെടുന്നു.  ഒഴിവു സമയങ്ങളിൽ അധ്യാപകരും ലൈബ്രറി ഉപയോഗിച്ചു വരുന്നുണ്ട്. കൈമാറ്റം ചെയ്യപ്പെട്ട പുസ്തകങ്ങൾ തിരികെ ലൈബ്രറിയിൽ നൽകേണ്ട കാലയളവ് 15 ദിവസം ആണ്. ലൈബ്രറിയിലേയ്ക്ക് എത്തുന്ന പുസ്തകങ്ങളുടെ പേര്, രചയിതാവ്/എഡിറ്ററുടെ പേര്, എഡിഷൻ, പ്രസിദ്ധീകരിച്ച വർഷം, പബ്ലിഷേഴ്സ്, വില എന്നീ വിവരങ്ങൾ പ്രത്യേകമായി എഴുതി സൂക്ഷിച്ചിട്ടുണ്ട്.  ചില കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ വായനക്കുറിപ്പു തയ്യാറാക്കുന്നുണ്ട്. സ്കൂളിൽ ലൈബ്രേറിയനെ സഹായിക്കുന്നതിനുവേണ്ടി അധ്യാപകനായ എം. ബാബുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.</big><gallery>
<big>സ്കൂൾ ലൈബ്രറി കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. ലൈബ്രറി പ്രവർത്തനങ്ങൾ നടത്തുവാനും കുട്ടികളുടെ അഭിരുചിയ്ക്ക് അനുയോജ്യമായ പുസ്തകങ്ങൾ കണ്ടെത്താൻ അവരെ സഹായിക്കുവാനും ലൈബ്രേറിയന്റെ സാന്നിധ്യം ലഭ്യമാണ്.  തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ള ലൈബ്രേറിയന്റെ പേര് രേവതി എസ് നായർ എന്നാണ്.  ലൈബ്രറിയിൽ ആകെ 9644 പുസ്തകങ്ങൾ ലഭ്യമാണ്.  "സർഗവായന സമ്പൂർണ വായന" എന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലൂടെ ക്ലാസ് ലൈബ്രറികൾക്കായി 2000 പുസ്തകങ്ങൾ കൂടി ശേഖരിച്ചിട്ടുണ്ട്.  അവ കൂടാതെ ആനുകാലിക പ്രസിദ്ധീകരണങ്ങളും ലഭ്യമാണ്.  മാധ്യമം, വിദ്യാരംഗം, ശാസ്ത്രരംഗം, കുടുംബം, യോജന മുതലായ ആനുകാലിക പ്രസിദ്ധീകരണങ്ങളും ദേശാഭിമാനി, മാധ്യമം, മാതൃഭൂമി, ദി ഹിന്ദു എന്നീ പത്രങ്ങളും സ്പോൺസേഴ്സ് വഴി ലൈബ്രറിയിൽ ലഭ്യമാണ്.  പുസ്തകങ്ങൾ അവയുടെ ഭാഷ, രചയിതാവ്, വിഷയങ്ങൾ മുതലായ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രത്യേക അലമാരകളിലായി ക്രമീകരിച്ചിരിക്കുന്നു. റഫറൻസ് ഗ്രന്ഥങ്ങൾ പ്രത്യേകമായി സൂക്ഷിച്ചിട്ടുണ്ട്. കുട്ടികൾക്കും അധ്യാപകർക്കും അവർക്കാവശ്യമായ പുസ്തകങ്ങൾ തെരഞ്ഞെടുക്കുവാനും അവ വേണ്ട വിധം ഉപയോഗിക്കുവാനും ഉള്ള സൗകര്യങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ്. എല്ലാ ക്ലാസിലെ കുട്ടികൾക്കും ഒരു പോലെ എത്തിച്ചേരാൻ പറ്റുന്ന സ്ഥലത്താണ് ലൈബ്രറി ഉള്ളത്. കോവിഡിന് മുൻപുള്ള കാലഘട്ടങ്ങളിൽ ദിവസം നൂറിലധികം പുസ്തകങ്ങൾ വരെ കൈമാറ്റം നടക്കുന്നുണ്ടായിരുന്നു. ഇപ്പോൾ ദിവസേന ശരാശരി 30 പുസ്തകങ്ങൾ വരെ വിതരണം ചെയ്യുന്നു. കുട്ടികളും അധ്യാപകരും അനധ്യാപകരും ഇതിൽ ഉൾപ്പെടുന്നു.  ഒഴിവു സമയങ്ങളിൽ അധ്യാപകരും ലൈബ്രറി ഉപയോഗിച്ചു വരുന്നുണ്ട്. കൈമാറ്റം ചെയ്യപ്പെട്ട പുസ്തകങ്ങൾ തിരികെ ലൈബ്രറിയിൽ നൽകേണ്ട കാലയളവ് 15 ദിവസം ആണ്. ലൈബ്രറിയിലേയ്ക്ക് എത്തുന്ന പുസ്തകങ്ങളുടെ പേര്, രചയിതാവ്/എഡിറ്ററുടെ പേര്, എഡിഷൻ, പ്രസിദ്ധീകരിച്ച വർഷം, പബ്ലിഷേഴ്സ്, വില എന്നീ വിവരങ്ങൾ പ്രത്യേകമായി എഴുതി സൂക്ഷിച്ചിട്ടുണ്ട്.  ചില കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ വായനക്കുറിപ്പു തയ്യാറാക്കുന്നുണ്ട്. സ്കൂളിൽ ലൈബ്രേറിയനെ സഹായിക്കുന്നതിനുവേണ്ടി അധ്യാപകനായ എം. ബാബുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.</big>
 
=== പുസ്തകവണ്ടി ===
         <big>ജില്ലാ പഞ്ചായത്തിന്റെ സർഗവായന സമ്പൂർണ വായനയുടെ ഭാഗമായി മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലൂടെ പുസ്തകവണ്ടിയിലൂടെ സഞ്ചരിച്ച് ക്ലാസ് ലൈബ്രറികൾക്ക് ആവശ്യമായ പുസ്തകങ്ങൾ ശേഖരിച്ചു. ഗ്രന്ഥശാലകൾ, സന്നദ്ധ സംഘടനകൾ, നാട്ടുകാർ ഇവരുടെയൊക്കെ സഹായത്താൽ ഒറ്റ ദിവസം കൊണ്ടു തന്നെ 2000- ത്തിലധികം  പുസ്തകങ്ങൾ ശേഖരിക്കാൻ നമുക്ക് കഴിഞ്ഞു . വാർഡ് മെമ്പർ , പി.ടി.എ. അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ ഇവരുടെയെല്ലാം സഹകരണം ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട് .</big><gallery>
പ്രമാണം:42011 Lib 3.jpg|എസ്.പി.സി. പുസ്തകങ്ങൾ ക്രമീകരിക്കുന്നു.
പ്രമാണം:42011 Lib 3.jpg|എസ്.പി.സി. പുസ്തകങ്ങൾ ക്രമീകരിക്കുന്നു.
പ്രമാണം:42011 L 5.jpg|പുസ്തക ശേഖരണം - പുസ്തകവണ്ടി
പ്രമാണം:42011 L 5.jpg|പുസ്തക ശേഖരണം - പുസ്തകവണ്ടി
പ്രമാണം:42011 L 6.jpg|പുസ്തക ശേഖരണം - അധ്യാപകൻ എച്ച്.എം. ന് പുസ്തകങ്ങൾ കൈമാറുന്നു.
പ്രമാണം:42011 L 6.jpg|പുസ്തക ശേഖരണം - അധ്യാപകൻ എച്ച്.എം. ന് പുസ്തകങ്ങൾ കൈമാറുന്നു.
</gallery>
</gallery>

16:56, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ ലൈബ്രറി കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. ലൈബ്രറി പ്രവർത്തനങ്ങൾ നടത്തുവാനും കുട്ടികളുടെ അഭിരുചിയ്ക്ക് അനുയോജ്യമായ പുസ്തകങ്ങൾ കണ്ടെത്താൻ അവരെ സഹായിക്കുവാനും ലൈബ്രേറിയന്റെ സാന്നിധ്യം ലഭ്യമാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ള ലൈബ്രേറിയന്റെ പേര് രേവതി എസ് നായർ എന്നാണ്. ലൈബ്രറിയിൽ ആകെ 9644 പുസ്തകങ്ങൾ ലഭ്യമാണ്. "സർഗവായന സമ്പൂർണ വായന" എന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലൂടെ ക്ലാസ് ലൈബ്രറികൾക്കായി 2000 പുസ്തകങ്ങൾ കൂടി ശേഖരിച്ചിട്ടുണ്ട്. അവ കൂടാതെ ആനുകാലിക പ്രസിദ്ധീകരണങ്ങളും ലഭ്യമാണ്. മാധ്യമം, വിദ്യാരംഗം, ശാസ്ത്രരംഗം, കുടുംബം, യോജന മുതലായ ആനുകാലിക പ്രസിദ്ധീകരണങ്ങളും ദേശാഭിമാനി, മാധ്യമം, മാതൃഭൂമി, ദി ഹിന്ദു എന്നീ പത്രങ്ങളും സ്പോൺസേഴ്സ് വഴി ലൈബ്രറിയിൽ ലഭ്യമാണ്. പുസ്തകങ്ങൾ അവയുടെ ഭാഷ, രചയിതാവ്, വിഷയങ്ങൾ മുതലായ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രത്യേക അലമാരകളിലായി ക്രമീകരിച്ചിരിക്കുന്നു. റഫറൻസ് ഗ്രന്ഥങ്ങൾ പ്രത്യേകമായി സൂക്ഷിച്ചിട്ടുണ്ട്. കുട്ടികൾക്കും അധ്യാപകർക്കും അവർക്കാവശ്യമായ പുസ്തകങ്ങൾ തെരഞ്ഞെടുക്കുവാനും അവ വേണ്ട വിധം ഉപയോഗിക്കുവാനും ഉള്ള സൗകര്യങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ്. എല്ലാ ക്ലാസിലെ കുട്ടികൾക്കും ഒരു പോലെ എത്തിച്ചേരാൻ പറ്റുന്ന സ്ഥലത്താണ് ലൈബ്രറി ഉള്ളത്. കോവിഡിന് മുൻപുള്ള കാലഘട്ടങ്ങളിൽ ദിവസം നൂറിലധികം പുസ്തകങ്ങൾ വരെ കൈമാറ്റം നടക്കുന്നുണ്ടായിരുന്നു. ഇപ്പോൾ ദിവസേന ശരാശരി 30 പുസ്തകങ്ങൾ വരെ വിതരണം ചെയ്യുന്നു. കുട്ടികളും അധ്യാപകരും അനധ്യാപകരും ഇതിൽ ഉൾപ്പെടുന്നു. ഒഴിവു സമയങ്ങളിൽ അധ്യാപകരും ലൈബ്രറി ഉപയോഗിച്ചു വരുന്നുണ്ട്. കൈമാറ്റം ചെയ്യപ്പെട്ട പുസ്തകങ്ങൾ തിരികെ ലൈബ്രറിയിൽ നൽകേണ്ട കാലയളവ് 15 ദിവസം ആണ്. ലൈബ്രറിയിലേയ്ക്ക് എത്തുന്ന പുസ്തകങ്ങളുടെ പേര്, രചയിതാവ്/എഡിറ്ററുടെ പേര്, എഡിഷൻ, പ്രസിദ്ധീകരിച്ച വർഷം, പബ്ലിഷേഴ്സ്, വില എന്നീ വിവരങ്ങൾ പ്രത്യേകമായി എഴുതി സൂക്ഷിച്ചിട്ടുണ്ട്. ചില കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ വായനക്കുറിപ്പു തയ്യാറാക്കുന്നുണ്ട്. സ്കൂളിൽ ലൈബ്രേറിയനെ സഹായിക്കുന്നതിനുവേണ്ടി അധ്യാപകനായ എം. ബാബുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പുസ്തകവണ്ടി

         ജില്ലാ പഞ്ചായത്തിന്റെ സർഗവായന സമ്പൂർണ വായനയുടെ ഭാഗമായി മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലൂടെ പുസ്തകവണ്ടിയിലൂടെ സഞ്ചരിച്ച് ക്ലാസ് ലൈബ്രറികൾക്ക് ആവശ്യമായ പുസ്തകങ്ങൾ ശേഖരിച്ചു. ഗ്രന്ഥശാലകൾ, സന്നദ്ധ സംഘടനകൾ, നാട്ടുകാർ ഇവരുടെയൊക്കെ സഹായത്താൽ ഒറ്റ ദിവസം കൊണ്ടു തന്നെ 2000- ത്തിലധികം  പുസ്തകങ്ങൾ ശേഖരിക്കാൻ നമുക്ക് കഴിഞ്ഞു . വാർഡ് മെമ്പർ , പി.ടി.എ. അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ ഇവരുടെയെല്ലാം സഹകരണം ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട് .