"ജി യു പി എസ് കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 142: വരി 142:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
==='''വിവിധ യാത്രാമാർഗ്ഗങ്ങളുപയോഗിച്ച് എങ്ങനെ സ്കൂളിലെത്താം'''===
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 100 മി. അകലം.
* ബസ് സ്റ്റാന്റിൽനിന്നും 100 മി. അകലം.
|----
* മൂവാറ്റ്പുഴയിൽ നിന്ന് 18 km
*
*


|}
{{#multimaps:10.06580608937083, 76.62110148736508 |zoom=18}}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

07:39, 4 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

{ Govt. UPS Kothamanga

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആമുഖം

എറണാകുളം ജില്ലയിലെ കോതമംഗലംവിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം ഉപജില്ലയിലെ കോതമംഗലം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ജി യു പി എസ് കോതമംഗലം
GUPS KOTHAMANGALAM
വിദ്യാഭ്യാസ ഭരണസംവിധാനം
ഉപജില്ല KOTHAMANGALAM
ഭരണസംവിധാനം
തദ്ദേശസ്വയംഭരണസ്ഥാപനംKOTHAMANGALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
അദ്ധ്യാപകർ8
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
അവസാനം തിരുത്തിയത്
04-02-2024Mohammedrafi



ചരിത്രം

1908ൽ കോതമംഗലം ചെറിയപള്ളിയുടെ മുറ്റത്ത് പ്രവർത്തനം ആരംഭിച്ചു.പിന്നീട് ചന്തയ്ക്ക് സമീപത്തേയ്ക്ക് മാറിയപ്പോൾ ചന്തപ്പള്ളിക്കൂടം എന്ന് അറിയപ്പെട്ടു. കൂടൂതൽ വായിക്കുക

കെട്ടും മട്ടും മാറി ഇപ്പോൾ കോതമംഗലം

ഗവ.ടൗൺ യു.പി.സ്കൂളായി നഗരത്തിന്റെ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്നു.ഭൗതികസൗകര്യങ്ങൾ

സ്കൂൾ മൂറ്റം

ഇരുനിലകെട്ടിടം. ടൈൽസ് വിരിച്ച മുറ്റം. ഓഫീസ് റൂം. സ്റ്റാഫ് റൂം.

വിശാലമായ ഡൈനിംഗ് ഹാൾ. കോൺഫറൻസ് ഹാൾ.

പ്രമാണം:റോക്ക് ഗാർഡൻ.JPG
സ്കൂൾ മൂറ്റത്തെ റോക്ക് ഗാർഡൻ
പ്രമാണം:ഡിജിറ്റൽ ലൈബ്രറി.JPG
സ്കൂളിലെ ഡിജിറ്റൽ ലൈബ്രറി

ഡിജിറ്റൽ ലൈബ്രറി.

പ്രമാണം:സയൻസ് ലാബ്.JPG
സ്കൂളിലെ സയൻസ് ലാബ്

സയൻസ് ലാബ്. കംപ്യൂട്ടർ ലാബ്. സ്പേസ് ലാബ്. സ്പേസ് പാർക്ക്.

പ്രമാണം:കംപ്യൂട്ടർ ലാബ്.JPG
സ്കൂളിലെ കംപ്യൂട്ടർ ലാബ്

പാർക്ക്. ഓപ്പൺ എയർ സ്റ്റേജ്. പാചകപ്പുര. സ്റ്റോർ റൂം. മൂത്

പ്രമാണം:സ്പേസ് പാർക്ക്.JPG
സ്കൂളിലെ സ്പേസ് പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ.ആർ.കുഞ്ഞിരാമൻ നായർ
  2. സി.ജെ.മേരിക്കുട്ടി
  3. പി.കെ.ജോർജ്ജ്
  4. എം.സെയ്ദ്
  5. കെ.രാധാമണി
  6. എം.എം.വർക്കി
  7. പി.എ.വിശ്വംഭരൻ
  8. എൻ.സി.പൗലോസ്
  9. കെ.പി.ആനി
  10. പി.റ്റി.മേരി
  11. പി.ജെ.ലീല
  12. കെ.കെ.സതി
  13. എ കെ സൈനബ
  14. എ ഡി ബെന്നി
  15. Yesudas EP
  16. Usha CM

നേട്ടങ്ങൾ

മികച്ച അപ്പർപ്രൈമറി വിദ്യാലയം അവാർഡ്(2004-2005,2007-2008) മികച്ച വിദ്യാരംഗം കലാസാഹിത്യവേദി അവാർഡ് (2088-2009,2012-2013) കെ.എൽ.എം.ഫൗണ്ടേ‍‍ഷൻ അവാർഡ്(മികച്ച യു.പി.സ്കൂൂൾ 2006-2007,2012-2013) ഊർജ്ജസംരക്ഷണ അവാർഡ് (2011-2012) ഹരിത വിദ്യാലയം അവാർഡ്(2012-2013) സീഡ് അവാർഡ്(2013-2014) വേൾഡ് സ്പേസ് വീക്ക് അവാർഡ്(2013-2014) മികച്ച പി.റ്റി.എ. അവാർഡ്(2013-2014)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിവിധ യാത്രാമാർഗ്ഗങ്ങളുപയോഗിച്ച് എങ്ങനെ സ്കൂളിലെത്താം

  • ബസ് സ്റ്റാന്റിൽനിന്നും 100 മി. അകലം.
  • മൂവാറ്റ്പുഴയിൽ നിന്ന് 18 km

{{#multimaps:10.06580608937083, 76.62110148736508 |zoom=18}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കോതമംഗലം&oldid=2081173" എന്ന താളിൽനിന്ന് ശേഖരിച്ചത്