"ഗവ.എൽ.പി.എസ്. മുരുക്കുംപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
(വഴികാട്ടി)
വരി 105: വരി 105:
== പ്രശംസ ==
== പ്രശംസ ==


=====വഴികാട്ടി==
=====വഴികാട്ടി മുരുക്കുംപുഴ ജങ്ഷനിൽനിന്നും പടിഞ്ഞാറു ഭാഗത്തേക്കു നീങ്ങുബോൾ കാണുന്ന ഇരട്ടകുളങ്ങര ക്ഷേത്രത്തിന്റെ സമീപത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .==
{| class="infobox collapsible collapsed" style="clear:left; width:20%; font-size:90%;"
{{#multimaps:8.6142834,76.8247264|zoom=12 }}
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
 
|}
|}
മുരുക്കുംപുഴ{{#multimaps:8.6142834,76.8247264|zoom=12 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

13:12, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്. മുരുക്കുംപുഴ
School Photo
വിലാസം
മുരുക്കുമ്പുഴ

ഗവ എൽ. പി. എസ് മുരുക്കുമ്പുഴ ,മുരുക്കുമ്പുഴ
,
മുരുക്കുമ്പുഴ പി.ഒ.
,
695302
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 05 - 1907
വിവരങ്ങൾ
ഫോൺ0471 2424201
ഇമെയിൽlpsmurukkumpuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്43420 (സമേതം)
യുഡൈസ് കോഡ്32140300804
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മംഗലപുരം
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ. എസ്
പി.ടി.എ. പ്രസിഡണ്ട്ഷീബ
എം.പി.ടി.എ. പ്രസിഡണ്ട്രോഹിണി
അവസാനം തിരുത്തിയത്
25-01-2022Glps murukkumpuzha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മുരുക്കുംപുഴയിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ ഏക സരസ്വതിക്ഷേത്രമായി നിലകൊണ്ടിരിക്കുന്ന ഈ വിദ്യാലയം മുരുക്കുംപുഴ ജംഗ്ഷനിൽനിന്നും ഒരു കിലോമീറ്റർ അകലെയുള്ള മണിയാൻവിളാകം എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത് .1880 ൽ മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻ ചർച്ചിനോടനുബന്ധിച്ചു ആരംഭിച്ച ഈ കുടിപ്പള്ളിക്കുടം 1974 ൽ സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റുകയാണുണ്ടായത് വിദ്യാലയത്തിൽ നിന്നാൽ ക്രിസ്ത്യൻ പള്ളിയിലും അമ്പലത്തിലും മണിയും ബാങ്കുവിളിയും ഒരുപോലെ കേൾക്കാവുന്ന അതിനാലാണ് ഈ പ്രദേശത്തിന് മണിയൻവിളാകം എന്ന പേര് ലഭിച്ചത് എന്ന വിശ്വാസം പരക്കെ നിലവിലുണ്ട് .നഗരവണാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം മികച്ച പഠനാന്തരീക്ഷമാണ് കുട്ടികൾക്ക് നൽകുന്നത് സമീപത്തുള്ള മുരുക്കുംപുഴ കായലും റെയിൽവേസ്റ്റേഷനും എല്ലാം കുട്ടികൾക്ക് വളരെ അത്ഭുതകരമായ അനുഭൂതിയാണ് പകർന്നു നൽകുന്നത് .ഇവിടത്തെ പ്രഥമാധ്യാപകൻ ശ്രീ മാനുവൽ പെരേര ആയിരുന്നു ശ്രീ എബ്രഹാം മിരാൻറയാണ് ആദ്യ വിദ്യാർത്ഥി കേരള പിഎസ്സി ചെയർമാനും പിന്നീട് ജഡ്ജിയായും സേവനമനുഷ്ഠിച്ച ശ്രീ കുഞ്ഞുകൃഷ്ണൻ എക്സൈസ് കമ്മീഷണർ ആയിരുന്ന ശ്രീ ഗോപിനാഥൻ നായർ എന്നിവർ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരാണ്


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

===വഴികാട്ടി മുരുക്കുംപുഴ ജങ്ഷനിൽനിന്നും പടിഞ്ഞാറു ഭാഗത്തേക്കു നീങ്ങുബോൾ കാണുന്ന ഇരട്ടകുളങ്ങര ക്ഷേത്രത്തിന്റെ സമീപത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .

{{#multimaps:8.6142834,76.8247264|zoom=12 }}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്._മുരുക്കുംപുഴ&oldid=1401235" എന്ന താളിൽനിന്ന് ശേഖരിച്ചത്