"ജി.എച്ച്.എസ്. കരിപ്പൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bindusopanam (സംവാദം | സംഭാവനകൾ)
Bindusopanam (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
== കരിപ്പൂര് ശ്രീക‍ഷ്ണവിലാസം പ്രൈമറിസ്കൂളിൽ നിന്നും തുടക്കം ==
== കരിപ്പൂര് സർക്കാർ ഹൈസ്ക്കൂളിന്റെ ചരിത്രം ==
[[പ്രമാണം:42040founder.jpg|ഇടത്ത്‌|ലഘുചിത്രം|333x333ബിന്ദു|'''കരിപ്പൂര് ഗവ ഹൈസ്കൂൾ സ്ഥാപകനായ  പടവള്ളിക്കോണം എൻ പരമേശ്വരൻ നായർ''']]

=== കരിപ്പൂര് ശ്രീക‍ഷ്ണവിലാസം പ്രൈമറിസ്കൂളിൽ നിന്നും തുടക്കം ===
വനപ്രകൃതിയുടെ ആലസ്യത്തിലായിരുന്നതിനാൽ പറയത്തക്ക കരകൃഷികളൊന്നും എത്തിനോക്കാതിരുന്ന (90 വർഷങ്ങൾ മുൻപത്തെ കരിപ്പൂര്, കുറ്റിക്കാടുകൾ കൊണ്ടും കൈതക്കാടുകൾ കൊണ്ടും പറ ങ്കിമാവിൻ കൂട്ടങ്ങൾ കൊണ്ടും നിറഞ്ഞ കാൽനടക്കാർക്കു പറ്റിയ ഒറ്റയടിപ്പാത കൾ പോലും വേണ്ടത് നിലവിലില്ലാത്ത ഒരു അവികസിത പ്രദേശമായിരുന്നു. കരിപ്പൂര് ദേശത്തെ കുട്ടികൾക്ക് പ്രാഥ മിക വിദ്യാഭ്യാസം നേടാൻ പോലും സാഹചര്യമില്ലാതിരുന്ന നാളുകളാണത്. പരിസരപ്രദേശങ്ങളിലെവിടെയെങ്കിലും ഒരു വിദ്യാലയമുണ്ടായിരുന്നെങ്കിൽ എത്ര കഷ്ടപ്പെട്ടിട്ടും തങ്ങളുടെ മക്കളെ അവിടെ അയച്ച് രണ്ടക്ഷരം പഠിപ്പിക്കാൻ കഴിയുമായിരുന്നു എന്ന് വളരെ സങ്കട ത്തോടെ അക്കാലത്ത് രക്ഷാകർത്താക്കൾ തമ്മിൽത്തമ്മിൽ മന്ത്രിച്ചിരുന്നു. ഒരു വിദ്യാലയം സ്ഥാപിക്കുക എന്നുള്ളത് നാടിന്റെ പൊതു ആവശ്യവും അഭിലാ ഷവും ആയിത്തീർന്നു. ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണുവാൻ വളരെപ്പേർ ആഗ്രഹിക്കുകയും അതിനായി പലരും ശ്രമിക്കുകയും ചെയ്തു.

വരി 16: വരി 16:

വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം 1986 ജനുവരി 27-ാം തീയതി ആയിരുന്നു. അന്നു രാവിലെ മുതൽ തന്നെ കരിപ്പൂര് പ്രദേശം ഉത്സവച്ഛായയിൽ മുങ്ങിക്കഴിഞ്ഞിരുന്നു. വൈകുന്നേരം നാലുമണി യോടെ സ്കൂൾ സ്ഥാപകനായ പടവള്ളിക്കോണത്ത് എൻ. പരമേ ശ്വൻ നായരെ പത്നീസമേതം, പൗരജനങ്ങളും പൂർവ്വ വിദ്യാർത്ഥി കളും അദ്ധ്യാപകരും രാഷ്ട്രീയപ്രവർത്തകരും ചേർന്ന് കരിപ്പൂര് മുടി പുര ജംഗ്ഷനിൽ നിന്നും ഇരുമരം വഴി സ്കൂളിലേക്ക് ആഘോഷ മായി ആനയിച്ചു. നാഗസ്വരക്കച്ചേരിയും ബാൻഡ് മേളവും വഴിനീളെ യുള്ള പുഷ്പവർഷവും ഉച്ചഭാഷിണിയിൽ നിന്നുയരുന്ന പ്രജ്ഞാപ നങ്ങളും കൊണ്ട് കരിപ്പൂര് പ്രദേശമാകെ ഒരു മായികലോകമായി മാറി. ഘോഷയാത്ര ഇരുമരം ജംഗ്ഷനിലെത്തിയപ്പോൾ നൂറുകണക്കിന് അവിടെ കൂടിനിന്നിരുന്ന സ്ത്രീജനങ്ങളുടെ വായ്ക്കുരവയും ഗംഭീര മായ കരിമരുന്നു പ്രയോഗവും കൊണ്ട് അന്തരീക്ഷം മുഖരിതമായി. തുടർന്ന് ഘോഷയാത്ര പ്രൗഢഗംഭീരമായി സ്കൂൾ അങ്കണത്തി ലേയ്ക്ക് പ്രവേശിച്ചു. ഘോഷയാത്രയെ എതിരേല്ക്കാൻ വിശിഷ്ടവ്യ ക്തികൾ ഉൾക്കൊള്ളുന്ന ഒരു വലിയ ജനക്കൂട്ടം. സ്കൂൾ പരിസ രത്തും സ്ക്കൂൾ ആഡിറ്റോറിയത്തിലും അപ്പോൾ സന്നിഹിതരായിരു ന്നു. തുടർന്ന് കരിപ്പൂര് സ്കൂളിന്റെ ചരിത്രത്തിലെ എക്കാലത്തെയും വിപുലമായ മഹാസമ്മേളനം നടന്നു. അന്നത്തെ നെടുമങ്ങാട് എം. എൽ. എ. ശ്രീ. കെ.വി. സുരേന്ദ്രനാഥ് നാട്ടുകാരുടെ പ്രതിനിധിയായി പടവള്ളിക്കോണത്ത് എൻ. പരമേശ്വരൻ നായരെ “പൊന്നാട ചാർത്തി ആദരിച്ചു. തുടർന്ന് സ്കൂൾ ഹെഡ്മാസ്റ്ററുടെ മുറിയിലെ ചുമരിൽ Founder of Karippoor Govt. High School,27-1-1986 എന്ന് ആ ലേഖനം ചെയ്ത എൻ. പരമേശ്വരൻ നായരുടെ മനോഹരമായ ഒരു എണ്ണച്ചാ യാചിത്രം ബഹുമുഖ പ്രതിഭനായ ഗവ: സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ ഐ.എ.എസ് (തുളസീവനം) അവർകൾ അനാവരണം ചെയ്തു. വിദ്യാലയസ്ഥാപകനായ ശ്രേഷ്ഠ വ്യക്തിക്ക് തന്റെ ജന്മനാളായ അന്ന് ആ ചിത്രത്തിലൂടെ അപ്രകാരം അവിടെ ചിരപ്രതിഷ്ഠ നല്കപ്പെട്ടു എന്നു തന്നെ പറയാം.

<references group="കരിപ്പൂരിന്റെ ഇതിഹാസം - റ്റി പി റാംകിഷോർ " />

അവലംബം :  '''കരിപ്പൂരിന്റെ ഇതിഹാസം - റ്റി പി റാംകിഷോർ'''  
'''അവലംബം :''' '''കരിപ്പൂരിന്റെ ഇതിഹാസം - റ്റി പി റാംകിഷോർ'''<ref>[[പ്രമാണം:കരിപ്പൂരിന്റെ ഇതിഹാസം പുസ്‌തകം .jpg|നടുവിൽ|ചട്ടരഹിതം|199x199ബിന്ദു]]
<references group="പുസ്‌തകം " />
'''അവലംബം :'''  '''കരിപ്പൂരിന്റെ ഇതിഹാസം - റ്റി പി റാംകിഷോർ'''</ref>  
<br><gallery mode="packed" heights="220">
 
<gallery mode="packed" heights="220">
പ്രമാണം:New upload1.png
പ്രമാണം:New upload1.png
പ്രമാണം:New upload2.png
പ്രമാണം:New upload2.png
"https://schoolwiki.in/ജി.എച്ച്.എസ്._കരിപ്പൂർ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്