എസ്.വി.എച്ച്.എസ്. പൊങ്ങലടി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
11:10, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022sentense
(add sentense) |
(sentense) |
||
വരി 1: | വരി 1: | ||
==നല്ലപാഠം അവാർഡ്== | |||
🌹🌹🌹🌹ഞങ്ങൾക്കിത് വലിയൊരു അംഗീകാരം.🌹🌹🌹🌹🌹 | |||
.................ഏറെ അഭിമാനിക്കാവുന്ന നിമിഷങ്ങൾ.👏👏👏👏 | |||
2019- 20 വർഷത്തെ മനോരമ നല്ല പാഠം പുരസ്കാരം കരസ്ഥമാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കഠിനാധ്വാനത്തിനുള്ള പുരസ്കാരം ആണിത്. | |||
2019 20 ലെ നല്ലപാഠം പ്രവർത്തനങ്ങൾക്കുള്ള ജില്ലാതല അവാർഡ് സ്കൂളിൽ ലഭിച്ചിരുന്നു. ഊർജ്ജ സംരക്ഷണത്തിനു വേണ്ടിയുള്ള വിവിധ പ്രവർത്തനങ്ങൾ ആണ് കഴിഞ്ഞ ഒരു വർഷം നല്ലപാഠം ടീം ഈ സ്കൂളിൽ നടപ്പിലാക്കിയത്. | 2019 20 ലെ നല്ലപാഠം പ്രവർത്തനങ്ങൾക്കുള്ള ജില്ലാതല അവാർഡ് സ്കൂളിൽ ലഭിച്ചിരുന്നു. ഊർജ്ജ സംരക്ഷണത്തിനു വേണ്ടിയുള്ള വിവിധ പ്രവർത്തനങ്ങൾ ആണ് കഴിഞ്ഞ ഒരു വർഷം നല്ലപാഠം ടീം ഈ സ്കൂളിൽ നടപ്പിലാക്കിയത്. | ||
കോവിഡ് കാലത്തെ അടച്ചിടീലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴത്തെ നിമിഷങ്ങൾ രേഖപ്പെടുത്തുന്നതിന് കൈറ്റ് നടത്തിയ "ഫോട്ടോഗ്രാഫി ,"തിരികെ സ്കൂളിലേക്ക് "മത്സരത്തിൽ പത്തനംതിട്ട പൊങ്ങലടി എസ് വി എച്ച് എസ് ന് ഒന്നാം സ്ഥാനം ലഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു | കോവിഡ് കാലത്തെ അടച്ചിടീലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴത്തെ നിമിഷങ്ങൾ രേഖപ്പെടുത്തുന്നതിന് കൈറ്റ് നടത്തിയ "ഫോട്ടോഗ്രാഫി ,"തിരികെ സ്കൂളിലേക്ക് "മത്സരത്തിൽ പത്തനംതിട്ട പൊങ്ങലടി എസ് വി എച്ച് എസ് ന് ഒന്നാം സ്ഥാനം ലഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു |