"ജി.എച്ച്.എസ്. കരിപ്പൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
കരിപ്പൂര് ഗവ. ഹൈസ്ക്കൂളിന്റെ വജ്രജൂബിലി 1986- ജനുവരി 25,26,27 തീയതികളിൽ ആഡംബരപൂർവ്വം ആഘോഷിക്കപ്പെട്ടു. വിവിധ കലാ കായികമേളകളോടെ മൂന്നുദിവസം നീണ്ടുനിന്ന ആ ആഘോഷം ഒരു ദേശീയോത്സവം തന്നെയായിരുന്നു. അന്ന് ഈ ഗ്രന്ഥകാരന്റെ മാനേ ജ്മെന്റിൽ കരിപ്പൂരിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന “ലൂമിയർ” ഇംഗ്ലീഷ് പ്രീപ്രൈമറി സ്ക്കൂളിലെ വിദ്യാർത്ഥികളാണ് മഹാസദസ്സിനെ സ്വാഗ ചെയ്തത്. തുടർന്ന് വിവിധ കലാപരിപാടികൾക്കായി യവനിക യുയർന്നു. നാടകങ്ങളും കായികമത്സരങ്ങളും മറ്റും മൂന്ന് ദിനരാത്ര ൾ തുടർച്ചയായി നടത്തപ്പെട്ടു. നെടുമങ്ങാട് താലൂക്കിൽ ആദ്യ മായി അന്ന് ഒരു “കൂട്ടയോട്ടം” (നെടുമങ്ങാട് കച്ചേരി നട മുതൽ കരി പുഴ ഇരുമരം ജംഗ്ഷൻ വരെ) നടത്തപ്പെടുകയും ചെയ്തു. കൂട്ടയോട്ടം സമാപിക്കുന്നിടത്ത് അതു കാണുവാൻ വലിയൊരു ജനക്കൂട്ടം കൗതു കത്തോടെ നോക്കി നില്ക്കുന്നുണ്ടായിരുന്നു. | കരിപ്പൂര് ഗവ. ഹൈസ്ക്കൂളിന്റെ വജ്രജൂബിലി 1986- ജനുവരി 25,26,27 തീയതികളിൽ ആഡംബരപൂർവ്വം ആഘോഷിക്കപ്പെട്ടു. വിവിധ കലാ കായികമേളകളോടെ മൂന്നുദിവസം നീണ്ടുനിന്ന ആ ആഘോഷം ഒരു ദേശീയോത്സവം തന്നെയായിരുന്നു. അന്ന് ഈ ഗ്രന്ഥകാരന്റെ മാനേ ജ്മെന്റിൽ കരിപ്പൂരിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന “ലൂമിയർ” ഇംഗ്ലീഷ് പ്രീപ്രൈമറി സ്ക്കൂളിലെ വിദ്യാർത്ഥികളാണ് മഹാസദസ്സിനെ സ്വാഗ ചെയ്തത്. തുടർന്ന് വിവിധ കലാപരിപാടികൾക്കായി യവനിക യുയർന്നു. നാടകങ്ങളും കായികമത്സരങ്ങളും മറ്റും മൂന്ന് ദിനരാത്ര ൾ തുടർച്ചയായി നടത്തപ്പെട്ടു. നെടുമങ്ങാട് താലൂക്കിൽ ആദ്യ മായി അന്ന് ഒരു “കൂട്ടയോട്ടം” (നെടുമങ്ങാട് കച്ചേരി നട മുതൽ കരി പുഴ ഇരുമരം ജംഗ്ഷൻ വരെ) നടത്തപ്പെടുകയും ചെയ്തു. കൂട്ടയോട്ടം സമാപിക്കുന്നിടത്ത് അതു കാണുവാൻ വലിയൊരു ജനക്കൂട്ടം കൗതു കത്തോടെ നോക്കി നില്ക്കുന്നുണ്ടായിരുന്നു. | ||
വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം 1986 ജനുവരി 27-ാം തീയതി ആയിരുന്നു. അന്നു രാവിലെ മുതൽ തന്നെ കരിപ്പൂര് പ്രദേശം ഉത്സവച്ഛായയിൽ മുങ്ങിക്കഴിഞ്ഞിരുന്നു. വൈകുന്നേരം നാലുമണി യോടെ സ്കൂൾ സ്ഥാപകനായ പടവള്ളിക്കോണത്ത് എൻ. പരമേ ശ്വൻ നായരെ പത്നീസമേതം, പൗരജനങ്ങളും പൂർവ്വ വിദ്യാർത്ഥി കളും അദ്ധ്യാപകരും രാഷ്ട്രീയപ്രവർത്തകരും ചേർന്ന് കരിപ്പൂര് മുടി പുര ജംഗ്ഷനിൽ നിന്നും ഇരുമരം വഴി സ്കൂളിലേക്ക് ആഘോഷ മായി ആനയിച്ചു. നാഗസ്വരക്കച്ചേരിയും ബാൻഡ് മേളവും വഴിനീളെ യുള്ള പുഷ്പവർഷവും ഉച്ചഭാഷിണിയിൽ നിന്നുയരുന്ന പ്രജ്ഞാപ നങ്ങളും കൊണ്ട് കരിപ്പൂര് പ്രദേശമാകെ ഒരു മായികലോകമായി മാറി. ഘോഷയാത്ര ഇരുമരം ജംഗ്ഷനിലെത്തിയപ്പോൾ നൂറുകണക്കിന് അവിടെ കൂടിനിന്നിരുന്ന സ്ത്രീജനങ്ങളുടെ വായ്ക്കുരവയും ഗംഭീര മായ കരിമരുന്നു പ്രയോഗവും കൊണ്ട് അന്തരീക്ഷം മുഖരിതമായി. തുടർന്ന് ഘോഷയാത്ര പ്രൗഢഗംഭീരമായി സ്കൂൾ അങ്കണത്തി ലേയ്ക്ക് പ്രവേശിച്ചു. ഘോഷയാത്രയെ എതിരേല്ക്കാൻ വിശിഷ്ടവ്യ ക്തികൾ ഉൾക്കൊള്ളുന്ന ഒരു വലിയ ജനക്കൂട്ടം. സ്കൂൾ പരിസ രത്തും സ്ക്കൂൾ ആഡിറ്റോറിയത്തിലും അപ്പോൾ സന്നിഹിതരായിരു ന്നു. തുടർന്ന് കരിപ്പൂര് സ്കൂളിന്റെ ചരിത്രത്തിലെ എക്കാലത്തെയും വിപുലമായ മഹാസമ്മേളനം നടന്നു. അന്നത്തെ നെടുമങ്ങാട് എം. എൽ. എ. ശ്രീ. കെ.വി. സുരേന്ദ്രനാഥ് നാട്ടുകാരുടെ പ്രതിനിധിയായി പടവള്ളിക്കോണത്ത് എൻ. പരമേശ്വരൻ നായരെ “പൊന്നാട ചാർത്തി ആദരിച്ചു. തുടർന്ന് സ്കൂൾ ഹെഡ്മാസ്റ്ററുടെ മുറിയിലെ ചുമരിൽ Founder of Karippoor Govt. High School,27-1-1986 എന്ന് ആ ലേഖനം ചെയ്ത എൻ. പരമേശ്വരൻ നായരുടെ മനോഹരമായ ഒരു എണ്ണച്ചാ യാചിത്രം ബഹുമുഖ പ്രതിഭനായ ഗവ: സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ ഐ.എ.എസ് (തുളസീവനം) അവർകൾ അനാവരണം ചെയ്തു. വിദ്യാലയസ്ഥാപകനായ ശ്രേഷ്ഠ വ്യക്തിക്ക് തന്റെ ജന്മനാളായ അന്ന് ആ ചിത്രത്തിലൂടെ അപ്രകാരം അവിടെ ചിരപ്രതിഷ്ഠ നല്കപ്പെട്ടു എന്നു തന്നെ പറയാം.<br><gallery mode="packed" heights="220"> | വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം 1986 ജനുവരി 27-ാം തീയതി ആയിരുന്നു. അന്നു രാവിലെ മുതൽ തന്നെ കരിപ്പൂര് പ്രദേശം ഉത്സവച്ഛായയിൽ മുങ്ങിക്കഴിഞ്ഞിരുന്നു. വൈകുന്നേരം നാലുമണി യോടെ സ്കൂൾ സ്ഥാപകനായ പടവള്ളിക്കോണത്ത് എൻ. പരമേ ശ്വൻ നായരെ പത്നീസമേതം, പൗരജനങ്ങളും പൂർവ്വ വിദ്യാർത്ഥി കളും അദ്ധ്യാപകരും രാഷ്ട്രീയപ്രവർത്തകരും ചേർന്ന് കരിപ്പൂര് മുടി പുര ജംഗ്ഷനിൽ നിന്നും ഇരുമരം വഴി സ്കൂളിലേക്ക് ആഘോഷ മായി ആനയിച്ചു. നാഗസ്വരക്കച്ചേരിയും ബാൻഡ് മേളവും വഴിനീളെ യുള്ള പുഷ്പവർഷവും ഉച്ചഭാഷിണിയിൽ നിന്നുയരുന്ന പ്രജ്ഞാപ നങ്ങളും കൊണ്ട് കരിപ്പൂര് പ്രദേശമാകെ ഒരു മായികലോകമായി മാറി. ഘോഷയാത്ര ഇരുമരം ജംഗ്ഷനിലെത്തിയപ്പോൾ നൂറുകണക്കിന് അവിടെ കൂടിനിന്നിരുന്ന സ്ത്രീജനങ്ങളുടെ വായ്ക്കുരവയും ഗംഭീര മായ കരിമരുന്നു പ്രയോഗവും കൊണ്ട് അന്തരീക്ഷം മുഖരിതമായി. തുടർന്ന് ഘോഷയാത്ര പ്രൗഢഗംഭീരമായി സ്കൂൾ അങ്കണത്തി ലേയ്ക്ക് പ്രവേശിച്ചു. ഘോഷയാത്രയെ എതിരേല്ക്കാൻ വിശിഷ്ടവ്യ ക്തികൾ ഉൾക്കൊള്ളുന്ന ഒരു വലിയ ജനക്കൂട്ടം. സ്കൂൾ പരിസ രത്തും സ്ക്കൂൾ ആഡിറ്റോറിയത്തിലും അപ്പോൾ സന്നിഹിതരായിരു ന്നു. തുടർന്ന് കരിപ്പൂര് സ്കൂളിന്റെ ചരിത്രത്തിലെ എക്കാലത്തെയും വിപുലമായ മഹാസമ്മേളനം നടന്നു. അന്നത്തെ നെടുമങ്ങാട് എം. എൽ. എ. ശ്രീ. കെ.വി. സുരേന്ദ്രനാഥ് നാട്ടുകാരുടെ പ്രതിനിധിയായി പടവള്ളിക്കോണത്ത് എൻ. പരമേശ്വരൻ നായരെ “പൊന്നാട ചാർത്തി ആദരിച്ചു. തുടർന്ന് സ്കൂൾ ഹെഡ്മാസ്റ്ററുടെ മുറിയിലെ ചുമരിൽ Founder of Karippoor Govt. High School,27-1-1986 എന്ന് ആ ലേഖനം ചെയ്ത എൻ. പരമേശ്വരൻ നായരുടെ മനോഹരമായ ഒരു എണ്ണച്ചാ യാചിത്രം ബഹുമുഖ പ്രതിഭനായ ഗവ: സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ ഐ.എ.എസ് (തുളസീവനം) അവർകൾ അനാവരണം ചെയ്തു. വിദ്യാലയസ്ഥാപകനായ ശ്രേഷ്ഠ വ്യക്തിക്ക് തന്റെ ജന്മനാളായ അന്ന് ആ ചിത്രത്തിലൂടെ അപ്രകാരം അവിടെ ചിരപ്രതിഷ്ഠ നല്കപ്പെട്ടു എന്നു തന്നെ പറയാം. | ||
<references group="കരിപ്പൂരിന്റെ ഇതിഹാസം - റ്റി പി റാംകിഷോർ " /> | |||
<br><gallery mode="packed" heights="220"> | |||
പ്രമാണം:New upload1.png | പ്രമാണം:New upload1.png | ||
പ്രമാണം:New upload2.png | പ്രമാണം:New upload2.png | ||