ചാലാട് സെൻട്രൽ എൽ പി സ്കൂൾ (മൂലരൂപം കാണുക)
13:53, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022→മാനേജ്മെന്റ്
വരി 69: | വരി 69: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
നിഷി എം. | 1892 ൽ അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന കുഞ്ഞിരാമൻ ഗുരുക്കൾക്കായിരുന്നു സ്കൂളിന്റെ ഉടമസ്ഥാവകാശം ലഭിച്ചത്. മാനേജരും ഹെഡ്മാസ്റ്ററും എന്ന നിലയിൽ ദീർഘകാലം അദ്ദേഹം സേവനമനുഷ്ഠിച്ചു. ചെറുമണലിൽ അച്യുതൻ, സി. എച്ച് അനന്തൻ, എ. സി കുഞ്ഞിരാമൻ, എ. സി കുഞ്ഞമ്പു, ശേഖരൻ മാസ്റ്റർ, സി. ഗോവിന്ദൻ, സി. എച്ച് ഗോപാലൻ, വി. വി രാമവാര്യർ, കെ. ഗോവിന്ദൻ, കെ. പി കുഞ്ഞിരാമൻ, എം. സി വാസുദേവൻ, സി. കുമാരൻ, സി. സി കൗസല്യ, കെ. സി രാധ, കെ. ജാനകി, എ. കാർത്ത്യായനി, കെ. ദമയന്തി, പി. പി മാധവി എന്നിവർ വിവിധ കാലങ്ങളിലായി സ്കൂൾ മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. | ||
മാനേജർ എന്ന നിലയിൽ ഇപ്പോൾ സ്കൂൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് മാനേജ്മെന്റ് പ്രതിനിധിയായ ശ്രിമതി നിഷി. എം ആണ്. | |||
== സാരഥികൾ == | == സാരഥികൾ == | ||
ശ്രീമതി കെ.യശോദ ടീച്ചർ, കെ.പി നാരായണൻ മാസ്റ്റർ, എം.കൗസല്യ, എൻ.പാഞ്ചാലി, സി.സി പാറു, സി.നളിനി, എ.കെ കമലാക്ഷി, കെ.നളിനി, പി.പി സുജയ, എൻ.എൻ ലളിത, എ.വസന്തകുമാരി, എം.ശകുന്തള, കെ.സി രാജൻ മാസ്റ്റർ എന്നിവർ ദീർഘകാലം വിദ്യാലയത്തിൽ സേവനം അനുഷ്ഠിച്ചവരാണ്.ഇതിൽ ശ്രീ കെ.പി നാരായണ മാസ്റ്റർ, ശ്രീമതി എൻ.എൻ ലളിത, ശ്രീ കെ.സി രാജൻ മാസ്റ്റർ എന്നിവർ പിന്നീട് പ്രധാന അധ്യാപകർ ആയി പ്രശസ്തമായ നിലയിൽ സ്കൂളിനെ നയിച്ചവർ ആണ്. | ശ്രീമതി കെ.യശോദ ടീച്ചർ, കെ.പി നാരായണൻ മാസ്റ്റർ, എം.കൗസല്യ, എൻ.പാഞ്ചാലി, സി.സി പാറു, സി.നളിനി, എ.കെ കമലാക്ഷി, കെ.നളിനി, പി.പി സുജയ, എൻ.എൻ ലളിത, എ.വസന്തകുമാരി, എം.ശകുന്തള, കെ.സി രാജൻ മാസ്റ്റർ എന്നിവർ ദീർഘകാലം വിദ്യാലയത്തിൽ സേവനം അനുഷ്ഠിച്ചവരാണ്.ഇതിൽ ശ്രീ കെ.പി നാരായണ മാസ്റ്റർ, ശ്രീമതി എൻ.എൻ ലളിത, ശ്രീ കെ.സി രാജൻ മാസ്റ്റർ എന്നിവർ പിന്നീട് പ്രധാന അധ്യാപകർ ആയി പ്രശസ്തമായ നിലയിൽ സ്കൂളിനെ നയിച്ചവർ ആണ്. |