"ഗവ.എൽ പി എസ് ഇളമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42307lekshmi (സംവാദം | സംഭാവനകൾ)
No edit summary
42307lekshmi (സംവാദം | സംഭാവനകൾ)
No edit summary
വരി 63: വരി 63:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
27 സെന്റ് ചുറ്റുമതിലോടു കൂടിയാണ് ഈ സ്കൂൾ നിലനിൽക്കുന്നത്.  പ്രധാന കെട്ടിടത്തിലെ ഒരു ക്ലാസ് മുറി ഒഴികെ മറ്റെല്ലാ മുറികളും ടൈൽ ഇട്ട് ഭംഗിയാക്കിയിരിക്കുന്നു.  സ്കൂൾ മുറ്റം ഫ്ലോർ ടൈലിംഗ് നടത്തി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നു.  പ്രധാന കെട്ടിടത്തിൽ 9 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നു.  എല്ലാ ക്ലാസ് മുറികളിലും ലൈറ്റ്, ഫാൻ സൗകര്യങ്ങൾ ലഭ്യമാണ്. പ്രത്യേകം തയ്യാറാക്കിയ ഐ.സി.റ്റി. ക്ലാസ് റൂമിൽ പ്രൊജക്ടർ ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. ലൈബ്രറിക്കായി പ്രത്യേക മുറിയും സംവിധാനങ്ങളും സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു.  സ്കൂളിനോട് ചേർന്ന് അടുക്കളയും സുസജ്ജമായ സ്റ്റോർ റൂമും ഒരുക്കിയിട്ടുണ്ട്. ലാബിനായി പ്രത്യേകം മുറി ഇല്ലായെങ്കിലും കുട്ടികൾക്ക് പ്രവർത്തനങ്ങൾക്കായി സയൻസ് കോർണർ ഒരുക്കിയിട്ടുണ്ട്.  എല്ലാ കുട്ടികൾക്കും ഇരിപ്പിടസൗകര്യമുണ്ട്.  പി.ടി.എ.-യുടെ ശ്രമഫലമായി ഡെസ്കുകളും ഓരോ ക്ലാസ് മുറിയിലും ലഭ്യമാക്കിയിട്ടുണ്ട്.  കളിസ്ഥലത്തിന്റെ കുറവാണ് സ്കൂൾ നേരിടുന്ന ഒരു അപര്യാപ്തത.  എം.എൽ.എ. ഫണ്ടും ജനപങ്കാളിത്തത്തോടെയും ഒരു വാഹനം സ്വന്തമാക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിത്വമുള്ള ടോയ് ലറ്റുകളും ഉണ്ട്. ബഹു MLA യുടെ ഫണ്ടിൽ നിന്നും രണ്ട് ക്ളാസ്മുറികൾ കൂടി ഈ വർഷം സ്കൂളിൽ സജ്ജീകരിക്കാൻ കഴിഞ്ഞു.  
27 സെന്റ് ചുറ്റുമതിലോടു കൂടിയാണ് ഈ സ്കൂൾ നിലനിൽക്കുന്നത്.  പ്രധാന കെട്ടിടത്തിലെഎല്ലാ ക്ലാസ് മുറികളും ടൈൽ ഇട്ട് ഭംഗിയാക്കിയിരിക്കുന്നു.  സ്കൂൾ മുറ്റം ഫ്ലോർ ടൈലിംഗ് നടത്തി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നു.  പ്രധാന കെട്ടിടത്തിൽ 13 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നു.  എല്ലാ ക്ലാസ് മുറികളിലും ലൈറ്റ്, ഫാൻ, പ്രൊജക്ടറുകൾ എന്നിവ ഉൾപ്പെടുന്ന സ്മാർട്ട് ക്ലാസ് മുറികൾ ആയി സജ്ജീകരിച്ചിരിക്കുന്നു . പ്രത്യേകം തയ്യാറാക്കിയ ഐ.സി.റ്റി. ക്ലാസ് റൂമിൽ പ്രൊജക്ടർ ഉൾപ്പെടെ 20 ലാപ്‌ടോപ്പുകൾ കുട്ടികൾക്ക് ഒരേസമയം ഉപയോഗിക്കത്തക്ക വിധത്തിൽ സജ്ജീകരിച്ചിരിക്കുന്നു .ലൈബ്രറിക്കായി പ്രത്യേക മുറിയും സംവിധാനങ്ങളും സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു.  സ്കൂളിനോട് ചേർന്ന് അടുക്കളയും സുസജ്ജമായ സ്റ്റോർ റൂമും ഒരുക്കിയിട്ടുണ്ട്.   കുട്ടികൾക്ക് പ്രവർത്തനങ്ങൾക്കായി സയൻസ് കോർണർ ഒരുക്കിയിട്ടുണ്ട്.  എല്ലാ കുട്ടികൾക്കും ഇരിപ്പിടസൗകര്യമുണ്ട്.  പി.ടി.എ.-യുടെ ശ്രമഫലമായി ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്കായി ജെഫേഴ്സൺ കസേരകൾ,മറ്റ് ക്ലാസുകളിലേക്ക്   ഡെസ്കുകളും സജീകരിക്കാൻ സാധിച്ചത് സ്കൂളിന് ഒരു മുതൽക്കൂട്ടാണ് .  എം.എൽ.എ. ഫണ്ടും ജനപങ്കാളിത്തത്തോടെയും ഒരു വാഹനം സ്വന്തമാക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ ബഹു .എം .എൽ .എ യുടെ ആസ്തിവികസനഫണ്ടിൽനിന്നും 2020 ൽ ഒരു സ്കൂൾ ബസ് കൂടി സ്വന്തമാക്കാൻ സാധിച്ചു എന്നത് സ്കൂളിന്റെ നേട്ടങ്ങളിൽ എടുത്തു പറയേണ്ട ഒന്നാണ് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിത്വമുള്ള ടോയ് ലറ്റുകളും ഒപ്പം ഭിന്നശേഷികുട്ടികൾക്കായി അഡാപ്റ്റഡ് ടോയ്‌ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട് . കുട്ടികൾക്കായി ഒരു കളി സ്ഥലവും അതിനോട് ചേർന്ന് മനോഹരമായ ഒരു ഉദ്യാനവും ഇരിപ്പിടവും ലഭ്യമാക്കിയിരുന്നു .
[[പ്രമാണം:hm_42307.jpg|thumb|ശ്രീമതി. സി. റീന സി ഒ ,          പ്രധാന അധ്യാപിക]]
[[പ്രമാണം:hm_42307.jpg|thumb|ശ്രീമതി. സി. റീന സി ഒ ,          പ്രധാന അധ്യാപിക]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 95: വരി 95:
#ശ്രീ ഗോപിനാഥൻ
#ശ്രീ ഗോപിനാഥൻ
#ശ്രീ പുഷ്പരാജൻ
#ശ്രീ പുഷ്പരാജൻ
#ശ്രീമതി .സി .ജയശ്രീ


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
"https://schoolwiki.in/ഗവ.എൽ_പി_എസ്_ഇളമ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്