"സ്കൗട്ട് & ഗൈഡ്സ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
[[പ്രമാണം:34024 Scout 14.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=|200x200ബിന്ദു]]

വരി 43: വരി 42:

2018 ലെ വെള്ളപ്പൊക്ക സമയത്ത് വളരെയധികം പ്രതിസന്ധികൾ ഗൈഡുകൾക്കും ഉണ്ടായിരുന്നെങ്കിലും ദുരിതം അനുഭവിക്കുന്ന വർക്ക് തങ്ങളാൽ ആവുംവിധം ഒരു കൈത്താങ്ങാവാൻ അവരും ഒന്നിച്ചു. കുട്ടികൾ ദുരിതാശ്വാസ നിധിയിലേയ്ക്ക് നാലായിരത്തിനടുത്ത് തുകയ്ക്കുള്ള വസ്ത്രങ്ങളും , മറ്റ് അവശ്യ സാധനങ്ങളും സംഭാവന ചെയ്തു

വരി 53: വരി 53:

എല്ലാവർഷവും ഗാന്ധി ജയന്തി വാരാഘോഷത്തോടൊപ്പമുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ ഗൈഡുകളും നേതൃത്വം വഹിക്കുന്നു.

വരി 65: വരി 67:

വായനയുടെ പ്രാധാന്യം ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പട്ടണം ചുറ്റി സൈക്കിൾ റാലി സംഘടിപ്പിച്ചു.

വരി 77: വരി 81:

ഗൈഡ് പ്രസ്ഥാനത്തിലേയ്ക്ക് കടന്നുവരുന്നവരെ ഗൈഡ് കുടുംബത്തിലെ അംഗങ്ങളാക്കുന്ന ചടങ്ങാണ് ചിഹ്നദാന ചടങ്ങ്. ജില്ല ട്രെയിനിംങ് കമ്മീഷണർ ഭരതമ്മാൾ ടീച്ചർ നമ്മുടെ സ്കൂളിലെ ഈ ചടങ്ങ് നടത്തുന്നു.

വരി 90: വരി 97:

ലഹരി വിരുദ്ധ ദിനത്തിൽ കുട്ടികൾ ലഹരിയുടെ ദൂഷ്യവശങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി പോസ്റ്ററുകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചു.

വരി 106: വരി 116:

പ്രകൃതിയെ മാറ്റി നിർത്തി നമുക്ക് ഒരു പ്രവർത്തനം അസാധ്യമാണ്. പരിസ്ഥിതി ദിനത്തിൽ കുട്ടികൾ തങ്ങളുടെ വീടുകളിലും കാർഷിക പ്രവർത്തനങ്ങൾ ആരംഭിച്ചു.

വരി 117: വരി 128:
[[പ്രമാണം:34024 Scout 8.png|ഇടത്ത്‌|ലഘുചിത്രം]]

ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് വിഷൻ 20 21- 2026 പദ്ധതിയുടെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നുണ്ട്. അതിൽ ഒന്നായ കുട്ടിക്ക് ഒരു കുഞ്ഞു ലൈബ്രറിയുടെ - അതായത് കുട്ടിയുടെ വീട്ടിൽ സമീപത്തുള്ള കുട്ടികൾക്കായി ലൈബ്രററി ക്രമീകരിക്കുക. ഈ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ഗൈഡ് വൈഗയുടെ വീട്ടിൽ മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി ഷേർളി ഭാർഗവൻ നിർവ്വഹിച്ചു. എല്ലാ ഗൈഡുകളും വീട്ടിൽ ലൈബ്രററി ക്രമീകരിക്കാനുള്ള ശ്രമം നടത്തിവരുന്നു.

വരി 125: വരി 138:
=== 2009 ലെ രാജ്യ പുരസ്കാർ ടെസ്റ്റിൽ പങ്കെടുത്തവർ ===

[[പ്രമാണം:34024 Scout 12.jpg|ഇടത്ത്‌|ലഘുചിത്രം]]

15:49, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്

സ്ഥാപകനായ ആയ ബേഡൻ പവ്വൽ 1907 ൽ വിഭാവനം ചെയ്ത  ഉദ്ദേശ്യം , തത്ത്വങ്ങൾ, രീതി എന്നിവയ്ക്കനുസൃതമായി ജന്മ, വർഗ വിശ്വാസ ഭേദങ്ങളുടെ പരിഗണന ഇല്ലാതെ ആർക്കും  പ്രവേശനം അനുവദിക്കുന്ന  യുവജനങ്ങൾക്കു വേണ്ടിയുള്ള സ്വേച്ഛാനുസരണവും കക്ഷി രാഷ്ട്രീയ രഹിതവുമായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ്ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്.

യുവജനങ്ങളുടെ കായികവും  ബുദ്ധിപരവും സാമൂഹികവും  ആത്മീയവുമായ അന്ത: ശക്തികളെ  പൂർണമായും യ വികസിപ്പിച്ച്  അവരെ വ്യക്തികളെന്ന നിലയ്ക്കും  ഉത്തരവാദിത്വമുള്ള  പൗരന്മാർ എന്ന നിലയ്ക്കും  പ്രാദേശികവും വും അന്തർദേശീയവുമായ സമൂഹങ്ങളിലെഅംഗങ്ങളെന്ന നിലയ്ക്കും വളർത്തിയെടുക്കുന്നതിൽ  സംഭാവന നൽകുകയാണ് ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം .

'തയ്യാർ, എന്നതാണ്  ഈ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം അതായത് എല്ലായിപ്പോഴും ശാരീരികമായും മാനസികമായും ധാർമ്മികമായും നല്ല നിലവാരം  പുലർത്തുന്നതിനും ഏതൊരു നല്ല കാര്യം ചെയ്യുന്നതിനും  എപ്പോഴും തയ്യാറാണെന്ന് ഈ മുദ്രാവാക്യം  സൂചിപ്പിക്കുന്നു .

അംഗീകാരങ്ങൾ

ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ചേർത്തല ജില്ലാ അസോസിയേഷന്റെ കീഴിലുള്ള സ്കൂളുകളിൽ നിന്ന് മികച്ച ഗൈഡ് ക്യാപ്റ്റനുള്ള ശ്രീമതി PJ കത്രിക്കുട്ടി മെമ്മോറിയൽ ട്രോഫി 2009 - 2010 ൽ കരസ്ഥമാക്കിയ നമ്മുടെ സ്കൂളിലെ ഗൈഡ് ക്യാപ്റ്റൻ ശ്രീമതി R പുഷ്പലത

2010 ലെ ഏറ്റവും മികച്ച ഗേറ്റ് ക്യാപ്റ്റൻ ഉള്ള അവാർഡ്

സൗകര്യങ്ങൾ

പ്രവർത്തനങ്ങൾ

2018 ലെ വെള്ളപ്പൊക്ക ദുരിതം

2018 ലെ വെള്ളപ്പൊക്ക സമയത്ത് വളരെയധികം പ്രതിസന്ധികൾ ഗൈഡുകൾക്കും ഉണ്ടായിരുന്നെങ്കിലും ദുരിതം അനുഭവിക്കുന്ന വർക്ക് തങ്ങളാൽ ആവുംവിധം ഒരു കൈത്താങ്ങാവാൻ അവരും ഒന്നിച്ചു. കുട്ടികൾ ദുരിതാശ്വാസ നിധിയിലേയ്ക്ക് നാലായിരത്തിനടുത്ത് തുകയ്ക്കുള്ള വസ്ത്രങ്ങളും , മറ്റ് അവശ്യ സാധനങ്ങളും സംഭാവന ചെയ്തു

ഗാന്ധി ജയന്തി വാരാഘോഷം

എല്ലാവർഷവും ഗാന്ധി ജയന്തി വാരാഘോഷത്തോടൊപ്പമുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ ഗൈഡുകളും നേതൃത്വം വഹിക്കുന്നു.

വായന സൈക്കിൾ റാലി

വായനയുടെ പ്രാധാന്യം ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പട്ടണം ചുറ്റി സൈക്കിൾ റാലി സംഘടിപ്പിച്ചു.

ഗൈഡ് ചിഹ്നദാന ചടങ്ങ്

ഗൈഡ് പ്രസ്ഥാനത്തിലേയ്ക്ക് കടന്നുവരുന്നവരെ ഗൈഡ് കുടുംബത്തിലെ അംഗങ്ങളാക്കുന്ന ചടങ്ങാണ് ചിഹ്നദാന ചടങ്ങ്. ജില്ല ട്രെയിനിംങ് കമ്മീഷണർ ഭരതമ്മാൾ ടീച്ചർ നമ്മുടെ സ്കൂളിലെ ഈ ചടങ്ങ് നടത്തുന്നു.

ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനത്തിൽ കുട്ടികൾ ലഹരിയുടെ ദൂഷ്യവശങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി പോസ്റ്ററുകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചു.

പരിസ്ഥിതി ദിനം

പ്രകൃതിയെ മാറ്റി നിർത്തി നമുക്ക് ഒരു പ്രവർത്തനം അസാധ്യമാണ്. പരിസ്ഥിതി ദിനത്തിൽ കുട്ടികൾ തങ്ങളുടെ വീടുകളിലും കാർഷിക പ്രവർത്തനങ്ങൾ ആരംഭിച്ചു.

കുട്ടിക്ക് ഒരു കുഞ്ഞു ലൈബ്രറി

ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് വിഷൻ 20 21- 2026 പദ്ധതിയുടെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നുണ്ട്. അതിൽ ഒന്നായ കുട്ടിക്ക് ഒരു കുഞ്ഞു ലൈബ്രറിയുടെ - അതായത് കുട്ടിയുടെ വീട്ടിൽ സമീപത്തുള്ള കുട്ടികൾക്കായി ലൈബ്രററി ക്രമീകരിക്കുക. ഈ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ഗൈഡ് വൈഗയുടെ വീട്ടിൽ മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി ഷേർളി ഭാർഗവൻ നിർവ്വഹിച്ചു. എല്ലാ ഗൈഡുകളും വീട്ടിൽ ലൈബ്രററി ക്രമീകരിക്കാനുള്ള ശ്രമം നടത്തിവരുന്നു.

2009 ലെ രാജ്യ പുരസ്കാർ ടെസ്റ്റിൽ പങ്കെടുത്തവർ

പാലോട് വച്ചു നടന്ന രാഷ്ട്രപതി Test ൽ പങ്കെടുത്ത ഗൈഡുകൾ .

"https://schoolwiki.in/index.php?title=സ്കൗട്ട്_%26_ഗൈഡ്സ്സ്&oldid=1302935" എന്ന താളിൽനിന്ന് ശേഖരിച്ചത്