"എസ് എൻ ജി എൽ പി എസ് തോട്ടുമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 130: വരി 130:
(സ്കൂളിനെക്കുറിച്ച്)
(സ്കൂളിനെക്കുറിച്ച്)

<ins>എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് '''ശ്രീനാരായണഗിരി എൽ.പി.സ്കൂൾ.''' കേരളത്തിൻറെ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുള്ളതും, കേരള നവോത്ഥാന നായകൻ ശ്രീനാരായണഗുരുവിൻറെ പ്രധാന ശിഷ്യനുമായിരുന്ന സഹോദരൻ അയ്യപ്പൻറെ  ശ്രമഫലമായാണ് ശ്രീനാരായണ സേവികാ സമാജത്തിന് രൂപം കൊടുത്തത്. ഇതിൻറെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്ന നിരവധി സ്ഥാപനങ്ങളിലൊന്നാണ് ശ്രീനാരായണഗിരി. എൽ.പി.സ്കൂൾ '''1966 ജൂൺ 10-ാം തീയതിയാണ്''' സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം സാമൂഹികവും സാമ്പത്തികവുമായ പിന്നോക്ക അവസ്ഥയുടെ നുകവുംപേറിയുള്ള ദുരിതപൂർണ്ണമായ ജീവിതസാഹചര്യത്തിൽ പ്രദേശവാസികളാരുംതന്നെ വിദ്യാഭ്യാസത്തിൻറെ പ്രസക്തിയെക്കുറിച്ച് ബോധമുള്ളവരായിരുന്നില്ല. സഹോദരൻ അയ്യപ്പൻറെ ഭാര്യ പാർവ്വതി അമ്മയുടെ നേതൃത്വത്തിൽ നിരന്തരമായി പരിസരത്തെ വീടുകളിൽചെന്ന് കുട്ടികളെ സ്കൂളിൽ അയക്കണമെന്ന് അഭ്യർത്ഥിക്കുകയും കുട്ടികൾക്കായി ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്കൂളിൽ ഏർപ്പെടുത്തുകയും ചെയ്തു. ഇതിൻറെ ഫലമായി ദാരിദ്ര്യത്തിന് പരിഹാരമെന്ന നിലയിലെങ്കിലും പല രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ അയക്കാൻ തയ്യാറാവുകയായിരുന്നു. ഏറെ ബുദ്ധിമുട്ടുകൾക്കും പരാധീനതകൾക്കും നടുവിൽ പ്രവർത്തനം ആരംഭിച്ച ശ്രീനാരായണഗിരി എൽ.പ്.സ്കൂൾ ഇന്ന് പ്രദേശത്തെ മികച്ച സാംസ്കാരിക കേന്ദ്രമായി നിലകൊള്ളുന്നു, എൽ.കെ.ജി. മുതൽ നാലാം ക്ലാസ്സ് വരെ ഇംഗ്ളീഷ്, മലയാളം മീഡിയങ്ങളിലായി '''150''' ലേറെ വിദ്യാർത്ഥികൾ പഠനം നടത്തുന്നു.</ins>
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് '''ശ്രീനാരായണഗിരി എൽ.പി.സ്കൂൾ.''' കേരളത്തിൻറെ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുള്ളതും, കേരള നവോത്ഥാന നായകൻ ശ്രീനാരായണഗുരുവിൻറെ പ്രധാന ശിഷ്യനുമായിരുന്ന സഹോദരൻ അയ്യപ്പൻറെ  ശ്രമഫലമായാണ് ശ്രീനാരായണ സേവികാ സമാജത്തിന് രൂപം കൊടുത്തത്. ഇതിൻറെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്ന നിരവധി സ്ഥാപനങ്ങളിലൊന്നാണ് ശ്രീനാരായണഗിരി. എൽ.പി.സ്കൂൾ '''1966 ജൂൺ 10-ാം തീയതിയാണ്''' സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം സാമൂഹികവും സാമ്പത്തികവുമായ പിന്നോക്ക അവസ്ഥയുടെ നുകവുംപേറിയുള്ള ദുരിതപൂർണ്ണമായ ജീവിതസാഹചര്യത്തിൽ പ്രദേശവാസികളാരുംതന്നെ വിദ്യാഭ്യാസത്തിൻറെ പ്രസക്തിയെക്കുറിച്ച് ബോധമുള്ളവരായിരുന്നില്ല. സഹോദരൻ അയ്യപ്പൻറെ ഭാര്യ പാർവ്വതി അമ്മയുടെ നേതൃത്വത്തിൽ നിരന്തരമായി പരിസരത്തെ വീടുകളിൽചെന്ന് കുട്ടികളെ സ്കൂളിൽ അയക്കണമെന്ന് അഭ്യർത്ഥിക്കുകയും കുട്ടികൾക്കായി ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്കൂളിൽ ഏർപ്പെടുത്തുകയും ചെയ്തു. ഇതിൻറെ ഫലമായി ദാരിദ്ര്യത്തിന് പരിഹാരമെന്ന നിലയിലെങ്കിലും പല രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ അയക്കാൻ തയ്യാറാവുകയായിരുന്നു. ഏറെ ബുദ്ധിമുട്ടുകൾക്കും പരാധീനതകൾക്കും നടുവിൽ പ്രവർത്തനം ആരംഭിച്ച ശ്രീനാരായണഗിരി എൽ.പ്.സ്കൂൾ ഇന്ന് പ്രദേശത്തെ മികച്ച സാംസ്കാരിക കേന്ദ്രമായി നിലകൊള്ളുന്നു, എൽ.കെ.ജി. മുതൽ നാലാം ക്ലാസ്സ് വരെ ഇംഗ്ളീഷ്, മലയാളം മീഡിയങ്ങളിലായി '''150''' ലേറെ വിദ്യാർത്ഥികൾ പഠനം നടത്തുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

06:25, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് ശ്രീനാരായണഗിരി എൽ.പി.സ്കൂൾ.

എസ് എൻ ജി എൽ പി എസ് തോട്ടുമുഖം
വിലാസം
തോട്ടുമുഖം

തോട്ടുമുഖം പി.ഒ.
,
683105
,
എറണാകുളം ജില്ല
സ്ഥാപിതം10 - 06 - 1966
വിവരങ്ങൾ
ഇമെയിൽsnglpsthottumugham25@gmail.com
കോഡുകൾ
സ്കൂൾ കോഡ്25235 (സമേതം)
യുഡൈസ് കോഡ്32080100812
വിക്കിഡാറ്റQ99509642
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കീഴ്‌മാട്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ51
അദ്ധ്യാപകർ5
ഹയർസെക്കന്ററി
അദ്ധ്യാപകർ5
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദിവ്യ പി ജി
പി.ടി.എ. പ്രസിഡണ്ട്കൃഷ്ണകുമാർ വി ആർ
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിന ഷമീർ
അവസാനം തിരുത്തിയത്
15-01-2022Rajeshtg

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് ശ്രീനാരായണഗിരി എൽ.പി.സ്കൂൾ. കേരളത്തിൻറെ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുള്ളതും, കേരള നവോത്ഥാന നായകൻ ശ്രീനാരായണഗുരുവിൻറെ പ്രധാന ശിഷ്യനുമായിരുന്ന സഹോദരൻ അയ്യപ്പൻറെ ശ്രമഫലമായാണ് ശ്രീനാരായണ സേവികാ സമാജത്തിന് രൂപം കൊടുത്തത്. ഇതിൻറെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്ന നിരവധി സ്ഥാപനങ്ങളിലൊന്നാണ് ശ്രീനാരായണഗിരി. എൽ.പി.സ്കൂൾ 1966 ജൂൺ 10-ാം തീയതിയാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം സാമൂഹികവും സാമ്പത്തികവുമായ പിന്നോക്ക അവസ്ഥയുടെ നുകവുംപേറിയുള്ള ദുരിതപൂർണ്ണമായ ജീവിതസാഹചര്യത്തിൽ പ്രദേശവാസികളാരുംതന്നെ വിദ്യാഭ്യാസത്തിൻറെ പ്രസക്തിയെക്കുറിച്ച് ബോധമുള്ളവരായിരുന്നില്ല. സഹോദരൻ അയ്യപ്പൻറെ ഭാര്യ പാർവ്വതി അമ്മയുടെ നേതൃത്വത്തിൽ നിരന്തരമായി പരിസരത്തെ വീടുകളിൽചെന്ന് കുട്ടികളെ സ്കൂളിൽ അയക്കണമെന്ന് അഭ്യർത്ഥിക്കുകയും കുട്ടികൾക്കായി ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്കൂളിൽ ഏർപ്പെടുത്തുകയും ചെയ്തു. ഇതിൻറെ ഫലമായി ദാരിദ്ര്യത്തിന് പരിഹാരമെന്ന നിലയിലെങ്കിലും പല രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ അയക്കാൻ തയ്യാറാവുകയായിരുന്നു. ഏറെ ബുദ്ധിമുട്ടുകൾക്കും പരാധീനതകൾക്കും നടുവിൽ പ്രവർത്തനം ആരംഭിച്ച ശ്രീനാരായണഗിരി എൽ.പ്.സ്കൂൾ ഇന്ന് പ്രദേശത്തെ മികച്ച സാംസ്കാരിക കേന്ദ്രമായി നിലകൊള്ളുന്നു, എൽ.കെ.ജി. മുതൽ നാലാം ക്ലാസ്സ് വരെ ഇംഗ്ളീഷ്, മലയാളം മീഡിയങ്ങളിലായി 150 ലേറെ വിദ്യാർത്ഥികൾ പഠനം നടത്തുന്നു.

1966 ജൂൺ 10-ാം തീയതിയാണ്

ഗമന വഴികാട്ടി

  • വായിക്കുക
  • തിരുത്തുക
  • മൂലരൂപം തിരുത്തുക
  • നാൾവഴി കാണുക
  • മാറ്റങ്ങൾ ശ്രദ്ധിക്കുക

കൂടുതൽ

ഉപകരണശേഖരം

ഉപകരണങ്ങൾ

  • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 22:19, 21 മേയ് 2018.
  • പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്. Reading Problems? Click here

ചുരുക്കരൂപം എങ്ങനെയുണ്ടെന്നു കാണുക:

(സ്കൂളിനെക്കുറിച്ച്)

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് ശ്രീനാരായണഗിരി എൽ.പി.സ്കൂൾ. കേരളത്തിൻറെ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുള്ളതും, കേരള നവോത്ഥാന നായകൻ ശ്രീനാരായണഗുരുവിൻറെ പ്രധാന ശിഷ്യനുമായിരുന്ന സഹോദരൻ അയ്യപ്പൻറെ ശ്രമഫലമായാണ് ശ്രീനാരായണ സേവികാ സമാജത്തിന് രൂപം കൊടുത്തത്. ഇതിൻറെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്ന നിരവധി സ്ഥാപനങ്ങളിലൊന്നാണ് ശ്രീനാരായണഗിരി. എൽ.പി.സ്കൂൾ 1966 ജൂൺ 10-ാം തീയതിയാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം സാമൂഹികവും സാമ്പത്തികവുമായ പിന്നോക്ക അവസ്ഥയുടെ നുകവുംപേറിയുള്ള ദുരിതപൂർണ്ണമായ ജീവിതസാഹചര്യത്തിൽ പ്രദേശവാസികളാരുംതന്നെ വിദ്യാഭ്യാസത്തിൻറെ പ്രസക്തിയെക്കുറിച്ച് ബോധമുള്ളവരായിരുന്നില്ല. സഹോദരൻ അയ്യപ്പൻറെ ഭാര്യ പാർവ്വതി അമ്മയുടെ നേതൃത്വത്തിൽ നിരന്തരമായി പരിസരത്തെ വീടുകളിൽചെന്ന് കുട്ടികളെ സ്കൂളിൽ അയക്കണമെന്ന് അഭ്യർത്ഥിക്കുകയും കുട്ടികൾക്കായി ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്കൂളിൽ ഏർപ്പെടുത്തുകയും ചെയ്തു. ഇതിൻറെ ഫലമായി ദാരിദ്ര്യത്തിന് പരിഹാരമെന്ന നിലയിലെങ്കിലും പല രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ അയക്കാൻ തയ്യാറാവുകയായിരുന്നു. ഏറെ ബുദ്ധിമുട്ടുകൾക്കും പരാധീനതകൾക്കും നടുവിൽ പ്രവർത്തനം ആരംഭിച്ച ശ്രീനാരായണഗിരി എൽ.പ്.സ്കൂൾ ഇന്ന് പ്രദേശത്തെ മികച്ച സാംസ്കാരിക കേന്ദ്രമായി നിലകൊള്ളുന്നു, എൽ.കെ.ജി. മുതൽ നാലാം ക്ലാസ്സ് വരെ ഇംഗ്ളീഷ്, മലയാളം മീഡിയങ്ങളിലായി 150 ലേറെ വിദ്യാർത്ഥികൾ പഠനം നടത്തുന്നു.

ഭൗതികസൗകര്യങ്ങൾ

വിസ്തൃതി -2.5 ഏക്കർ

ക്ലാസ്സ് മുറികൾ

20X20 - 13 എണ്ണം

20X14 - 2 എണ്ണം

8X11 - 1 എണ്ണം

കുട്ടികളുടെ പാർക്ക്

സ്മാർട്ട് ക്ലാസ്സ്റൂമുകൾ

ശിശുസൗഹൃദാന്തരീക്ഷം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ഭാമിനി 1966

ചന്ദ്രമതി 1967

ബീന എം.എൻ 1969

മേരി ബെന്നി 1998

ചന്ദ്രിക യു.കെ 2002

രാജമ്മ ടി.ആർ 2004

ദിവ്യ പി.ജി. 2005

നേട്ടങ്ങൾ

2014 -15ലെ ആലുവ ഉപജില്ലയിലെ ബെസ്റ്റ് പി.ടി.എ. അവാർഡ്

2015-16 എറണാകുളം ജില്ലയിലെ മികച്ച പച്ചക്കറി കൃഷിക്ക് ഒന്നാം സ്ഥാനം

2019-20 മാതൃഭൂമി സീഡ് ഹരിതമുകുളം പുരസ്കാരം

2020-21 മാതൃഭൂമി സീഡ് ഹരിതമുകുളം പുരസ്കാരം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അഞ്ച് കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ ആലുവ ട്രാൻസ്പോർട്ട് ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

എസ്_എൻ_ജി_എൽ_പി_എസ്_തോട്ടുമുഖം