"എ.എൽ.പി.സ്കൂൾ പുത്തൻതെരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Alps 19651 (സംവാദം | സംഭാവനകൾ) No edit summary |
Alps 19651 (സംവാദം | സംഭാവനകൾ) |
||
| വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
സ്വാതന്ത്രത്തിനു വേണ്ടിയുള്ള അടങ്ങാത്ത ദാഹം കൊടുമ്പിരി കൊണ്ടിരുന്ന 1937 കാലഘട്ടത്തിൽ സാമ്പത്തികമായും വിദ്യാഭ്യാസ പരമായും പിന്നോക്കം നിൽക്കുന്ന കേരളാധീശ്വരപുരത്ത് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന് കൊടുക്കാൻ സ്കൂൾ നടത്തുക സാമ്പത്തികമായി പ്രയോജന മല്ലാതിരിക്കുക മാത്രമല്ല വലിയൊരു ബാധ്യത കൂടിയായിരുന്ന കാലഘട്ടത്തിലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. | |||
കേരള അർധഈശ്വരപുരം ലോപിച്ചാണ് കേരളാധീശ്വരപുരമായെന്ന് പഴമക്കാർ പറയുന്നു.വടക്ക് ഗോകർണം മുതൽ തെക്ക് കന്യാകുമാരി വരെ നീണ്ടു കിടന്നിരുന്ന പഴയ കേരളത്തിന്റെ മധ്യഭാഗത്തുള്ള ഈശ്വരന്റെ വാസസ്ഥാനമായിരുന്നുവത്രേ കേരളാധീശ്വരപുരം. | |||
അയൽപ്രദേശങ്ങളിലാകെ ജാതി മത വർഗ വ്യത്യാസങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നപ്പോഴും കേരളാധീശ്വരപുരം അതിന്റെ സാംസ്‌കാരിക തനിമ നിലനിർത്തി ഇന്നും നമ്മുടെ പഞ്ചായത്തിന് മാതൃകയാവുന്നു. | |||
ഈ സാംസ്‌കാരിക തനിമ നിലനിർത്തി പോരുന്നതിൽ പുത്തൻതെരു എ.എൽ. പി.സ്കൂൾ അതിന്ടെ നിർണായകമായ പങ്ക് ഇന്നും വഹിച്ചു പോരുന്നു. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത ഏറെയുണ്ടായെങ്കിലും പഠന നിലവാരത്തിന്റെ കാര്യത്തിൽ മികവ് നില നിർത്തി പോരുന്നതിൽ ഇവിടുത്തെ അധ്യാപകർ ഇന്നും നിസ്തുലമായ പങ്ക് വഹിക്കുന്നു.ഇക്കാര്യത്തിൽ ഇന്നാട്ടിലെ നല്ലവരായ മുഴുവൻ ജനങ്ങളുടേയും നിർലോഭമായ സഹായ സഹകരണങ്ങൾ എന്നും ലഭിച്ചു പോന്നിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||