"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 73: | വരി 73: | ||
== അദ്ധ്യാപകർ,വിദ്യാർത്ഥികൾ == | == അദ്ധ്യാപകർ,വിദ്യാർത്ഥികൾ == | ||
പ്രിൻസിപ്പൽ ശ്രീ ഇമ്മാനുവൽ അഗസ്റ്റിൻ ന്റെ നേത്യത്വത്തിൽ 25 അദ്ധ്യാപകരും 3 അനദ്ധ്യാപകരും എച്ച്. എസ് .എസ് വിഭാഗത്തിലും ഹെഡ്‌മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക്കിന്റെ നേതൃതത്തിൽ 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും എച്ച്. എസ് വിഭാഗത്തിലും സേവനം അനുഷ്ഠിക്കുന്നു. | പ്രിൻസിപ്പൽ ശ്രീ ഇമ്മാനുവൽ അഗസ്റ്റിൻ ന്റെ നേത്യത്വത്തിൽ 25 അദ്ധ്യാപകരും 3 അനദ്ധ്യാപകരും എച്ച്. എസ് .എസ് വിഭാഗത്തിലും ഹെഡ്‌മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക്കിന്റെ നേതൃതത്തിൽ 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും എച്ച്. എസ് വിഭാഗത്തിലും സേവനം അനുഷ്ഠിക്കുന്നു. | ||
== സാരഥികൾ == | == സാരഥികൾ == | ||
<p style="text-align:justify"> | <p style="text-align:justify"> | ||
| വരി 121: | വരി 120: | ||
33056_p9_2022.jpg |അഭിഷേക് | 33056_p9_2022.jpg |അഭിഷേക് | ||
</gallery> | </gallery> | ||
== സാമുഹ്യ മേഖല == | == സാമുഹ്യ മേഖല == | ||
* സെന്റ് എഫ്രേംസ് ചാരിറ്റബിൾ ട്രസ്റ്റ് :സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജീവകാരുണ്യ സംഘടന. യൂണിഫോം, പഠനോപകരണങ്ങൾ,സ്മാർട്ട് ഫോണുകൾ,ടാബ്ലെറ്റുകൾ തുടങ്ങിയഓൺലൈൻ പഠനോപകരണങ്ങൾ, മറ്റ് സാമ്പത്തിയ സഹായങ്ങൾ നൽകൽ,* ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ലഭ്യമാക്കൽ .* വിവിധ ബോധവൽക്കരണ ക്ലാസുകൾ നടത്തൽ,*സ്കൂൾ പരിസര ശൂചീകരണം .*സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം , ബോധവൽക്കരണക്ലാസ്സുകൾ .*പ്രധാന്യമുള്ള ദിനാചരണങ്ങൾ സമുചിതമായി ആചരിക്കൽ ഇങ്ങനെ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി വരുന്നു. | * സെന്റ് എഫ്രേംസ് ചാരിറ്റബിൾ ട്രസ്റ്റ് :സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജീവകാരുണ്യ സംഘടന. യൂണിഫോം, പഠനോപകരണങ്ങൾ,സ്മാർട്ട് ഫോണുകൾ,ടാബ്ലെറ്റുകൾ തുടങ്ങിയഓൺലൈൻ പഠനോപകരണങ്ങൾ, മറ്റ് സാമ്പത്തിയ സഹായങ്ങൾ നൽകൽ,* ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ലഭ്യമാക്കൽ .* വിവിധ ബോധവൽക്കരണ ക്ലാസുകൾ നടത്തൽ,*സ്കൂൾ പരിസര ശൂചീകരണം .*സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം , ബോധവൽക്കരണക്ലാസ്സുകൾ .*പ്രധാന്യമുള്ള ദിനാചരണങ്ങൾ സമുചിതമായി ആചരിക്കൽ ഇങ്ങനെ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി വരുന്നു. | ||
== എഫ്രേംസിന്റെ അഭിമാനം == | == എഫ്രേംസിന്റെ അഭിമാനം == | ||
പ്രശസ്ത കാർഡിയോളജിസ്റ്റും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രീയ രംഗത്ത് മായാത്ത വ്യക്തി മുദ്ര പതിപ്പിച്ച ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം സെന്റ് എഫ്രംസിലെ പൂർവ്വവിദ്യാർത്ഥിയാണ്. | പ്രശസ്ത കാർഡിയോളജിസ്റ്റും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രീയ രംഗത്ത് മായാത്ത വ്യക്തി മുദ്ര പതിപ്പിച്ച ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം സെന്റ് എഫ്രംസിലെ പൂർവ്വവിദ്യാർത്ഥിയാണ്. | ||