18,998
തിരുത്തലുകൾ
('അന്താരാഷ്ട്ര വയോജന ദിനം സെപ്റ്റംബര്‍ 30 ാം തീയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
അന്താരാഷ്ട്ര വയോജന ദിനം | അന്താരാഷ്ട്ര വയോജന ദിനം സെപ്റ്റംബർ 30 ാം തീയതി വെള്ളിയാഴ്ച സമുചിതമായി ആചരിച്ചു.ഒക്ടോബർ 1 ശനിയാഴ്ച അവധിയായതിനാലാണ് വെള്ളിയാഴ്ച ആചരിച്ചത്. | ||
9.30 ന് | 9.30 ന് അസംബ്ലിയിൽ വച്ചാണ് ചടങ്ങു നടന്നത്. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കാനറാബാങ്ക് ഓഫീസറുമായിരുന്ന ശ്രീ.പി.കെ സത്യപാലൻ അവർകളെയാണ് | ||
ആദരിച്ചത്.അസംബ്ലിക്കുശേഷം ശ്രീ.സന്തോഷ് | ആദരിച്ചത്.അസംബ്ലിക്കുശേഷം ശ്രീ.സന്തോഷ് സാർ ഏവർക്കും സ്വാഗതം ആശംസിച്ചു.തുടർന്ന് ശ്രീ.സത്യപാലൻ സംസാരിച്ചു.ഔദ്യോഗികമായി എത്ര തന്നെ ഉയർന്നാലും | ||
മനുഷ്യത്വമുള്ളവരായി ജീവിക്കുക എന്നുള്ളതാണ് ഏറ്റവും പ്രഥമവും പ്രധാനവുമായ കാര്യം എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. | മനുഷ്യത്വമുള്ളവരായി ജീവിക്കുക എന്നുള്ളതാണ് ഏറ്റവും പ്രഥമവും പ്രധാനവുമായ കാര്യം എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.ജീവിതത്തിൽ നാം പുലർത്തിപ്പോരേണ്ട മൂല്യങ്ങളെക്കുറിച്ചും | ||
പറയുകയുണ്ടായി.അനന്തരം ശ്രീ.സന്തോഷ് | പറയുകയുണ്ടായി.അനന്തരം ശ്രീ.സന്തോഷ് സാർ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.ഡെപ്യൂട്ടി എച്ച്എം ശ്രീമതി ലിസി ടീച്ചർ ഉപഹാരം സമർപ്പിച്ചു.ശ്രീ.ബിബിൻ | ||
സാർ കൃതജ്ഞത പ്രകാശിപ്പിച്ചു.മകനായ ശ്രീ.പ്രദീപിനൊപ്പം അദ്ദേഹം ഈ ചടങ്ങിൽ എത്തിയത് തികച്ചും മാതൃകാപരമായി. | |||
<!--visbot verified-chils-> |