"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
വെങ്ങാനൂർ വിക്കിപീഡിയ താളിലേയ്ക്ക് കണ്ണി നൽകിയിരിക്കുന്നു. |
||
| വരി 64: | വരി 64: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<big>'''വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്.'''</big> | <big>'''വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്.'''</big> | ||
1920 -ൽ യശ:ശരീരനായ ശ്രീ എൻ വിക്രമൻ പിള്ള സ്ഥാപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1945 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു .പിൽക്കാലത്ത് വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ സംഭാവനകളാണ് .1961-ൽ വിദ്യാർത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയിസ് ഹൈസ്കൂൾ,ഗേൾസ് ഹൈസ്സ്കൂൾ എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ദിവംഗതരായ എൻ.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജർമാരായിരുന്നു.1986 -ൽ സെപ്തംബറിൽ രണ്ടു സ്കൂളുകളും പ്രത്യേകം മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലായി. ഈ വിദ്യായലത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിയാക്കു വേണ്ടി 1986 മുതൽ അശ്രാന്തം പ്രയത്നിക്കുകയും 1998-ൽ ഒരു ഹയർ സെക്കന്റെറി സ്കളായി ഈ സ്ഥാപനത്തെ ഉയർത്തുകയും ചെയ്ത ദിവംഗതനായ ചന്ദരശേഖരപിള്ള സാറിനെ ഈ അവസരത്തിൽ ഞങ്ങൾ ആദരപൂർവ്വംസ്മരിക്കുന്നു. <br> | 1920 -ൽ യശ:ശരീരനായ ശ്രീ എൻ വിക്രമൻ പിള്ള സ്ഥാപിച്ച [https://en.wikipedia.org/wiki/Venganoor വെങ്ങാനൂർ] ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1945 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു .പിൽക്കാലത്ത് വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ സംഭാവനകളാണ് .1961-ൽ വിദ്യാർത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയിസ് ഹൈസ്കൂൾ,ഗേൾസ് ഹൈസ്സ്കൂൾ എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ദിവംഗതരായ എൻ.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജർമാരായിരുന്നു.1986 -ൽ സെപ്തംബറിൽ രണ്ടു സ്കൂളുകളും പ്രത്യേകം മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലായി. ഈ വിദ്യായലത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിയാക്കു വേണ്ടി 1986 മുതൽ അശ്രാന്തം പ്രയത്നിക്കുകയും 1998-ൽ ഒരു ഹയർ സെക്കന്റെറി സ്കളായി ഈ സ്ഥാപനത്തെ ഉയർത്തുകയും ചെയ്ത ദിവംഗതനായ ചന്ദരശേഖരപിള്ള സാറിനെ ഈ അവസരത്തിൽ ഞങ്ങൾ ആദരപൂർവ്വംസ്മരിക്കുന്നു. <br> | ||
'''മാനേജർ : ശ്രീമതി ദീപ്തി ഗിരീഷ്<br> | '''മാനേജർ : ശ്രീമതി ദീപ്തി ഗിരീഷ്<br> | ||