"ജി. ജി. എച്ച്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 195: വരി 195:
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
* ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്നും കിഴക്കു ഭാഗത്തായി ഒരു കിലോമീറ്റർ അകാലത്തിൽ സ്ഥിതി ചെയ്യുന്നു.  
* ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്നും കിഴക്കു ഭാഗത്തായി ഒരു കിലോമീറ്റർ അകാലത്തിൽ സ്ഥിതി ചെയ്യുന്നു.  
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗം'''


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* ദേശീയപാത 544  നോടടുത്ത്  ചാലക്കുടി നഗരത്തിൽ ഗോപാലകൃഷ്ണ ഓഡിറ്റോറിയംത്തിനു ഏകദേശം എതിർവശത്തായി സ്ഥിതിചെയ്യുന്നു.
|
|
| style="background: #ccf; text-align: center; font-size:99%;" |
|-
|
|
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ദേശീയപാത 544 ന് തൊട്ട് ചാലക്കുടി നഗരത്തിൽ ഗോപാലകൃഷ്ണ ആഡിറ്റോറിയത്തിന്റെ അടുത്തായി സ്ഥിതി ചെയ്യുന്നു


* ചാലക്കുടി പ്രൈവറ്റ് ബസ്റ്റാന്റിന്‌ കിഴക്കു വശത്തു ഏകദേശം 100  മീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.
* ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് കിഴക്കു വശത്തായി ഏകദേശം 100  മീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.  
 
{{#multimaps:10.300227,76.210459|zoom=16}}{{#multimaps:10.300227,76.338221 |zoom=18}}
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
|----
|}
|}
{{#multimaps:10.300227,76.338221 |zoom=18}}




<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:46, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

നടുവം കവികളും, പനമ്പിള്ളി ഗോവിന്ദമേനോനും, രാഘവൻ തിരുമുല്പാടും, കലാഭവൻ മണിയും, സർഗ്ഗ സമ്പുഷ്ടമാക്കിയ പൈതൃകങ്ങളുറങ്ങുന്ന ചാലക്കുടിയുടെ മണ്ണിൽ, പശ്ചിമഘട്ട ജലനിരകൾ ആർദ്രമാക്കുന്ന ഈ സംസ്കാര ഭൂമികയിൽ പൗരാണിക പ്രൗഢിയോടെ പരിശോഭിച്ചു കൊണ്ടിരിക്കുന്ന സരസ്വതീക്ഷേത്രം. ചാലക്കുടിയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ ആദ്യമായി രേഖപ്പെടുത്തിയ വിദ്യാഭ്യാസ സ്ഥാപനം. അറിവിന്റെ അക്ഷരമുറ്റത്തേക്ക് അനേകായിരങ്ങളെ കൈപിടിച്ച് നടത്തിയ സർക്കാർ പള്ളിക്കൂടം.

ജി. ജി. എച്ച്. എസ്സ്. ചാലക്കുടി
വിലാസം
ചാലക്കുടി

ചാലക്കുടി
,
ചാലക്കുടി പി.ഒ.
,
680307
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ0480 2701971
ഇമെയിൽgghschalakudy@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23010 (സമേതം)
യുഡൈസ് കോഡ്32070200101
വിക്കിഡാറ്റQ64063386
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ161
ആകെ വിദ്യാർത്ഥികൾ161
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ ടി ബി
പി.ടി.എ. പ്രസിഡണ്ട്സോഷ്യ സജീവ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ രവികുമാർ
അവസാനം തിരുത്തിയത്
14-01-2022Gghschalakudy
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1906 ൽ ചാലക്കുടി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിതമായി. നഗരത്തിലേയും പ്രാന്തപ്രദേശങ്ങളിലേയും സാധാരണക്കാരായ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയും, അതിലൂടെ സമൂഹത്തിന്റെ

മുൻനിരയിലേക്ക് പെൺകുട്ടികളെ കൈപിടിച്ചുയർത്തുകയും ചെയ്യുക എന്ന മഹത്തായ ഉദ്ദേശ്യം മുൻനിർത്തി സർക്കാർ മേഖലയിൽ സ്ഥാപിതമായ സ്ഥാപനം.

ഭൗതികസൗകര്യങ്ങൾ

  • ഈ വിദ്യാലയം ഒരേക്കർ വിസ്‌തൃതിയിൽ സ്ഥിതിചെയ്യുന്നു.
  • 5  മുതൽ  10  വരെ ക്ലാസ്സുകളിൽ പെൺകുട്ടികൾക്ക് മാത്രമായി വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.
  • അധ്യയന മാധ്യമം -ഇംഗ്ലീഷും മലയാളവും .
  • ഹൈടെക് സൗകര്യങ്ങളുള്ള ക്ലാസ് മുറികൾ ,  ഒരേ സമയം 40  കുട്ടികൾക്ക് ഉപയോഗിക്കാവുന്ന വിശാലമായ കമ്പ്യൂട്ടർ ലാബ്, അത്യാധുനിക സൗകര്യങ്ങളുള്ള സയൻസ് ലാബ്, 20000 ത്തിലധികം വിജ്ഞാനപ്രദമായ  പുസ്തകങ്ങളുമായി അതിവിശാല ലൈബ്രറി എന്നിവ ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്.
  • ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേകം പഠന മുറിയും പരിശീലനം സിദ്ധിച്ച അദ്ധ്യാപികയും, കുട്ടികളിൽ മാനസിക സമ്മർദം കുറക്കാൻ സ്കൂൾ കൗൺസിലറുടെ സേവനം, കുട്ടികളുടെ ഉച്ച ഭക്ഷണത്തിനായി നവീകരിച്ച വിശാലമായ അടുക്കളയും ഊണുമുറിയും എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്.
  • ഹോസ്റ്റൽ സൗകര്യം- ആദിവാസി മേഖലയിലെ വിദ്യാർഥിനികൾക്ക് താമസസൗകര്യം ഏർപ്പെടുത്താൻ പ്രത്യേക പ്രീ മെട്രിക് ഹോസ്റ്റൽ .
  • "കസ്തൂർബാ ഗാന്ധി ബാലികവിദ്യാലയം" പദ്ധതിയുടെ ഭാഗമായി  8 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന നിർദ്ധനരും പഠനത്തിൽ മികവ് പുലർത്തുന്നവരുമായ പെൺകുട്ടികൾക്കായുള്ള കേരളത്തിലെ ഏക സർക്കാർ ഹോസ്റ്റൽ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ്ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്
  • ഊർജ ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • ഹെൽത്ത് ആൻഡ് സേഫ്റ്റി ക്ലബ്
  • ദുരന്ത നിവാരണ ക്ലബ്
  • ശുചിത്വ ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗാന്ധി ദർശൻ ക്ലബ്
  • നല്ലപാഠം

മാനേജ്മെന്റ്

സർക്കാർ വിദ്യാലയം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ
Sl no Name From To Remarks
1 ഡി ഗോപിക്കുട്ടൻ
2 ഒ.എം. പോൾ
3 പി. എ. മുംതാസ്
4 പി.ഒ.ത്രേസ്യാമ്മ
5 പി ഒ. പാപ്പു
6 ടി.വി.ജോസഫ്
7 കെ. സി.ലൈസാമണി
8 കുമാരി ഓമന സി ആർ
9 കൃഷ്ണദാസൻ
10 കെ ആർ പ്രഹ്ളാദൻ
11 എം. ശോഭന
12 ടി.എ. ഫാത്തിമ
13 ശാലിനി എം ‍ഡി

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :ഡി ഗോപിക്കുട്ടൻ, ഒ.എം. പോൾ, പി. എ. മുംതാസ്, പി.ഒ.ത്രേസ്യാമ്മ, പി ഒ. പാപ്പു, ടി.വി.ജോസഫ്, കെ. സി.ലൈസാമണി, കുമാരി ഓമന സി ആർ, കൃഷ്ണദാസൻ. എ, കെ ആർ പ്രഹ്ളാദൻ, എം. ശോഭന, ടി.എ. ഫാത്തിമ, ശാലിനി എം ‍ഡി

കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രാഘവൻ തിരുമുൽപ്പാട്
  • കലാഭവൻ മണി
  • പിന്നണി ഗായിക സൗമ്യ ശർമ്മ

വഴികാട്ടി

  • ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്നും കിഴക്കു ഭാഗത്തായി ഒരു കിലോമീറ്റർ അകാലത്തിൽ സ്ഥിതി ചെയ്യുന്നു.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗം

  • ദേശീയപാത 544  നോടടുത്ത്  ചാലക്കുടി നഗരത്തിൽ ഗോപാലകൃഷ്ണ ഓഡിറ്റോറിയംത്തിനു ഏകദേശം എതിർവശത്തായി സ്ഥിതിചെയ്യുന്നു.
  • ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് കിഴക്കു വശത്തായി ഏകദേശം 100  മീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.

{{#multimaps:10.300227,76.210459|zoom=16}}{{#multimaps:10.300227,76.338221 |zoom=18}}