"എ.എം.എൽ.പി.എസ്. മുത്തനൂർ/പ്രഭാത ഭക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്‌കൂളിൽ പാലുള്ള ദിവസങ്ങളിൽ പാലിന്റെ കൂടെ കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

15:13, 18 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സ്‌കൂളിൽ പാലുള്ള ദിവസങ്ങളിൽ പാലിന്റെ കൂടെ കുട്ടികൾക്ക് കഴിക്കാനായി ബിസ്ക്കറ്റും നൽകുന്നു. രാവിലെ 11 : 30 ന് പാൽ വിതരണം ചെയ്യുന്നു. അധ്യാപകർ തന്നെയാണ് കുട്ടികൾക്ക് പാൽ നൽകുന്നത്.