"കൂടുതൽ വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
<big>യു.പി.സ്ക്കൂളുകൾ മാത്രമുണ്ടായിരുന്ന ഈ പ്രദേശത്ത് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് 6 km അകലെയുളള പന്തളത്ത് വരെ കുട്ടികൾ യാത്ര ചെയ്ത് പോയിരുന്നു. യാത്രസൗകര്യം തീരെയില്ലാതിരുന്ന പ്രദേശമായതിനാൽ കുട്ടികൾ കാൽനടയായി മാത്രമാണ് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് പോയിരുന്നത്. ആയതിനാൽ ഗ്രാമത്തിലെ കുറെ കുട്ടികൾക്ക് ഏഴാം ക്ലാസ്സു കൊണ്ട് പഠനം മതിയാക്കേണ്ടി വന്നിട്ടുണ്ട്. ക൪ഷകകുടുംബത്തിലെ കുട്ടികളായിരുന്നു ഇവരിൽ ഏറെയും. ഈ സാഹചര്യത്തിൽ പൊതുജനാഭിപ്രായത്തെ മാനിച്ച് ഒരു ഹൈസ്ക്കുൾ പെരുംപുളിക്കൽ സഥാപിക്കുന്നതിനായി നായ൪ സ൪വ്വീസ് സൊസൈറ്റി തയ്യാറായി. ശ്രീ. മന്നത്തു പത്മനാഭൻ ,പെരുംപുളിക്കൽ ശ്രീ എൻ.ഗോപിനാഥ൯ നായ൪ കുഴിവിളയിൽ ശ്രീ. കെ. പത്മനാഭക്കുറുപ്പ് തുടങ്ങിയ മഹത് വ്യക്തികൾ നേത്യത്വം നല്കി 1964-ൽ ഈ സ്ക്കൂൾ സഥാപിച്ചു.</big>
കളമശ്ശേരി നഗരത്തിൽ വടക്കുഭാഗത്ത്‌ നാഷണൽ ഹൈവേയിൽ നിന്ന്‌ മാറി 1 1/2 ഏക്കർ സ്ഥലത്തായി സ്ഥിതി ചെയ്യുന്നു.1949 ലാണ്‌ സ്‌ക്കൂൾ ആരംഭിച്ചത്‌.1961 വരെ എൽ.പി.വിഭാഗം മാത്രമാണ്‌ ഇവിടെ പ്രവർത്തിച്ചിരുന്നത്‌.1961 ൽ യു.പി.വിഭാഗവും 1974-75 ൽ ഹൈസ്‌ക്കൂൾ വിഭാഗവും പ്രവർത്തിച്ചു തുടങ്ങി.1977 മാർച്ചിൽ ആദ്യ പത്താം ക്ലാസ്സ്‌ ബാച്ച്‌ പുറത്തിറങ്ങി.10.07.1993 ൽ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്‌തു.ഈ വർഷം തന്നെ പി.ടി.എ.യുടെ നേതൃത്വത്തിൽ ഒരു നേഴ്‌സറി ആരംഭിച്ചു.കൂടാതെ 93-94 ൽ തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസത്തിന്‌ ഊന്നൽ നല്‌കിക്കൊണ്ട്‌ വി.എച്ച്‌.എസ്‌.ഇ ആരംഭിച്ചു.മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ,ഡൊമസ്റ്റിക്‌ നേഴ്‌സിംഗ്‌ എന്നീ കോഴ്‌സുകളിലായി 50 കുട്ടികൾക്കാണ്‌ അഡ്‌മിഷൻ കൊടുക്കുന്നത്‌.2000-01 ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. നിലവിൽ സ്‌ക്കൂൾ വിഭാഗത്തിൽ 13 അദ്ധ്യാപകരും 220കുട്ടികളും വി.എച്ച്‌.എസ്‌.ഇ വിഭാഗത്തിൽ 11 അദ്ധ്യാപകരും 119കുട്ടികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 15 അദ്ധ്യാപകരും 345കുട്ടികളും 2അനദ്ധ്യാകപ ജീവനക്കാരും ഉണ്ട്‌.വി.എച്ച്‌.എസ്‌.ഇ വിഭാഗത്തിനും ഹയർ സെക്കന്ററി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം പ്രിൻസിപ്പാൾമാർ ഉണ്ട്‌.
*
*

13:59, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കളമശ്ശേരി നഗരത്തിൽ വടക്കുഭാഗത്ത്‌ നാഷണൽ ഹൈവേയിൽ നിന്ന്‌ മാറി 1 1/2 ഏക്കർ സ്ഥലത്തായി സ്ഥിതി ചെയ്യുന്നു.1949 ലാണ്‌ സ്‌ക്കൂൾ ആരംഭിച്ചത്‌.1961 വരെ എൽ.പി.വിഭാഗം മാത്രമാണ്‌ ഇവിടെ പ്രവർത്തിച്ചിരുന്നത്‌.1961 ൽ യു.പി.വിഭാഗവും 1974-75 ൽ ഹൈസ്‌ക്കൂൾ വിഭാഗവും പ്രവർത്തിച്ചു തുടങ്ങി.1977 മാർച്ചിൽ ആദ്യ പത്താം ക്ലാസ്സ്‌ ബാച്ച്‌ പുറത്തിറങ്ങി.10.07.1993 ൽ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്‌തു.ഈ വർഷം തന്നെ പി.ടി.എ.യുടെ നേതൃത്വത്തിൽ ഒരു നേഴ്‌സറി ആരംഭിച്ചു.കൂടാതെ 93-94 ൽ തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസത്തിന്‌ ഊന്നൽ നല്‌കിക്കൊണ്ട്‌ വി.എച്ച്‌.എസ്‌.ഇ ആരംഭിച്ചു.മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ,ഡൊമസ്റ്റിക്‌ നേഴ്‌സിംഗ്‌ എന്നീ കോഴ്‌സുകളിലായി 50 കുട്ടികൾക്കാണ്‌ അഡ്‌മിഷൻ കൊടുക്കുന്നത്‌.2000-01 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. നിലവിൽ സ്‌ക്കൂൾ വിഭാഗത്തിൽ 13 അദ്ധ്യാപകരും 220കുട്ടികളും വി.എച്ച്‌.എസ്‌.ഇ വിഭാഗത്തിൽ 11 അദ്ധ്യാപകരും 119കുട്ടികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 15 അദ്ധ്യാപകരും 345കുട്ടികളും 2അനദ്ധ്യാകപ ജീവനക്കാരും ഉണ്ട്‌.വി.എച്ച്‌.എസ്‌.ഇ വിഭാഗത്തിനും ഹയർ സെക്കന്ററി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം പ്രിൻസിപ്പാൾമാർ ഉണ്ട്‌.

"https://schoolwiki.in/index.php?title=കൂടുതൽ_വായിക്കുക&oldid=1301150" എന്ന താളിൽനിന്ന് ശേഖരിച്ചത്