"തുരുത്തി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 62: വരി 62:
പച്ചപിടിച്ച നെൽപ്പാടങ്ങളും തെങ്ങിൻതോപ്പുകളും വെള്ളത്താൽ ചുറ്റപ്പെട്ടതുമായ പ്രകൃതി രമണീയമായ പ്രദേശമാണ് '''തുരുത്തി'''. അതിന്റെ ഹൃദയഭാഗത്ത് അക്ഷരവെളിച്ചം പകർന്നു വരുന്ന വിദ്യാലയമാണ്. തുരുത്തി എൽ പി സ്കൂൾ.
പച്ചപിടിച്ച നെൽപ്പാടങ്ങളും തെങ്ങിൻതോപ്പുകളും വെള്ളത്താൽ ചുറ്റപ്പെട്ടതുമായ പ്രകൃതി രമണീയമായ പ്രദേശമാണ് '''തുരുത്തി'''. അതിന്റെ ഹൃദയഭാഗത്ത് അക്ഷരവെളിച്ചം പകർന്നു വരുന്ന വിദ്യാലയമാണ്. തുരുത്തി എൽ പി സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
1923ൽ തുരുത്തി പ്രദേശത്തിന്റെ സാംസ്കാരികരംഗത്ത് വെളിച്ചം എത്തിക്കുന്നതിനായി ആരംഭിച്ച ഒരു മഹത്തായ സ്ഥാപനമാണ് തിരുത്തി എൽപി സ്കൂൾ. കഴിവുറ്റ നിരവധി അധ്യാപകരുടെ സേവനം സ്കൂളിൽ ഇതുവരെ ലഭിച്ചിട്ടുണ്ട്. വെള്ളത്താൽ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ പ്രദേശത്താണ് സ്കൂൾ നിലകൊള്ളുന്നത്. കാർഷികവൃത്തി യിലൂടെ ഉപജീവനം നേടുന്ന ഒരു പ്രദേശമാണിത്. ആദ്യകാലത്ത് അഞ്ചാം തരം വരെയും പിന്നീടത് നാലാം ക്ലാസ് വരെയുള്ള പ്രൈമറി സ്കൂൾ ആയി മാറുകയും ചെയ്തു. ഈ പ്രദേശത്തെ മുഴുവൻ ആളുകൾക്കും അക്ഷര ലോകത്തേക്ക്  കൈപിടിച്ചുയർത്തിയ സ്ഥാപനമാണിത്. നിരവധി പ്രതിഭകളെവാർത്തെടുക്കുവാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സജീവമാണ് സഹകരിക്കുന്ന പൊതുജനങ്ങൾ എടുത്തുപറയേണ്ട കാര്യമാണ്. വർഷങ്ങളായി മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന കുട്ടികളെ വാർത്തെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്.
1923ൽ തുരുത്തി പ്രദേശത്തിന്റെ സാംസ്കാരികരംഗത്ത് വെളിച്ചം എത്തിക്കുന്നതിനായി ആരംഭിച്ച ഒരു മഹത്തായ സ്ഥാപനമാണ് തിരുത്തി എൽപി സ്കൂൾ.  
 
[[തുരുത്തി എൽ പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 69: വരി 71:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}}/സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

17:22, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തുരുത്തി എൽ പി എസ്
വിലാസം
തുരുത്തി

എടച്ചേരി നോർത്ത് പി.ഒ.
,
673502
,
കോഴിക്കോട് ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽthuruthilps5@gmail.com
കോഡുകൾ
സ്കൂൾ കോഡ്16233 (സമേതം)
യുഡൈസ് കോഡ്32041200609
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംഎടച്ചേരി പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനിജിത്ത് എൻ ജി
പി.ടി.എ. പ്രസിഡണ്ട്വിജയൻ എം പി
എം.പി.ടി.എ. പ്രസിഡണ്ട്സുജല
അവസാനം തിരുത്തിയത്
14-01-2022Jaydeep


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പച്ചപിടിച്ച നെൽപ്പാടങ്ങളും തെങ്ങിൻതോപ്പുകളും വെള്ളത്താൽ ചുറ്റപ്പെട്ടതുമായ പ്രകൃതി രമണീയമായ പ്രദേശമാണ് തുരുത്തി. അതിന്റെ ഹൃദയഭാഗത്ത് അക്ഷരവെളിച്ചം പകർന്നു വരുന്ന വിദ്യാലയമാണ്. തുരുത്തി എൽ പി സ്കൂൾ.

ചരിത്രം

1923ൽ തുരുത്തി പ്രദേശത്തിന്റെ സാംസ്കാരികരംഗത്ത് വെളിച്ചം എത്തിക്കുന്നതിനായി ആരംഭിച്ച ഒരു മഹത്തായ സ്ഥാപനമാണ് തിരുത്തി എൽപി സ്കൂൾ.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കളിക്കളം, നല്ലരീതിയിൽ പ്രവർത്തിക്കുന്ന വായനശാല

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കു‍ഞ്ഞബ്ദുളള
  2. ദയാനന്ദൻ
  3. കമലം

നേട്ടങ്ങൾ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  1. മേഘ ടി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 14 കി.മി അകലം.
  • എടച്ചേരി തുരുത്തി കിരാതമൂർത്തി അമ്പലത്തിന് സമീപത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:11.683122,75.604097|zoom=18}}



"https://schoolwiki.in/index.php?title=തുരുത്തി_എൽ_പി_എസ്&oldid=1294158" എന്ന താളിൽനിന്ന് ശേഖരിച്ചത്