"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44059 (സംവാദം | സംഭാവനകൾ)
No edit summary
44059 (സംവാദം | സംഭാവനകൾ)
No edit summary
വരി 69: വരി 69:
[[ഗവൺമെൻറ്, എച്ച്.എസ്.എസ് ബാലരാമപുരം/ചരിത്രം|ബാലരാമപുരം]] ഗ്രാമപഞ്ചായത്തിലെ കേന്ദ്രസ്ഥാനത്ത് ബാലരാമപുരം ജംഗ്ഷനിൽ ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് '''ബാലരാമപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ'''. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നേമം വികസന ബ്ലോക്ക് എന്നിവയിലെ ബാലരാമപുരം ഡിവിഷനിലും ഗ്രാമപഞ്ചായത്തിലെ മണലിവാർഡിലുമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി    തലംവരെ നാല് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠനത്തിനെത്തുന്നു. ഹയർ സെക്കണ്ടറി  വിഭാഗത്തിൽ 20 കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്.

1883 ലാ​ണ് ഗ്രാമത്തിലെ മധ്യഭാഗത്ത് എലിമെൻററി  വിദ്യാലയം  സ്ഥാപിക്കപ്പെട്ടു.  വിദ്യാഭ്യാസാവശ്യങ്ങൾ    ഏറി വന്നതൊടെ കാലാന്തരത്തിൽ    തമിഴ്  - ഇംഗ്ലീഷ്  മീഡീയം വിഭാഗങ്ങൾ  നിലവിൽ  വന്നു.  1890-ലാണ്  മിഡി  സ്കൂളായി  മാറിയത്. 1967-ലെ ഇ.എം.എസ്.  മന്ത്രിസഭ  ഓരോ  ഗ്രാമപഞ്ചായത്തിലും  ഹൈസ്കുൾ    സ്ഥാപിക്കാൻ  നയപരമായ  തീരുമാനമെടുത്തെങ്കിലും  1976 വരെ  ഇത് യാഥാർത്ഥമായില്ല.ഗവൺമെൻറ്, എച്ച്.എസ്.എസ് ബാലരാമപുരം/ചരിത്രം
1883 ലാ​ണ് ഗ്രാമത്തിലെ മധ്യഭാഗത്ത് എലിമെൻററി  വിദ്യാലയം  സ്ഥാപിക്കപ്പെട്ടു.  വിദ്യാഭ്യാസാവശ്യങ്ങൾ    ഏറി വന്നതൊടെ കാലാന്തരത്തിൽ    തമിഴ്  - ഇംഗ്ലീഷ്  മീഡീയം വിഭാഗങ്ങൾ  നിലവിൽ  വന്നു.  1890-ലാണ്  മിഡി  സ്കൂളായി  മാറിയത്. 1967-ലെ ഇ.എം.എസ്.  മന്ത്രിസഭ  ഓരോ  ഗ്രാമപഞ്ചായത്തിലും  ഹൈസ്കുൾ    സ്ഥാപിക്കാൻ  നയപരമായ  തീരുമാനമെടുത്തെങ്കിലും  1976 വരെ  ഇത് യാഥാർത്ഥമായില്ല.ഗവൺമെൻറ്, എച്ച്.എസ്.എസ് ബാലരാമപുരം/[[അധികവായന|ചരിത്രം]]

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
"https://schoolwiki.in/ഗവൺമെന്റ്_എച്ച്._എസ്._എസ്_ബാലരാമപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്