"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44059 (സംവാദം | സംഭാവനകൾ)
No edit summary
44059 (സംവാദം | സംഭാവനകൾ)
No edit summary
വരി 76: വരി 76:

<big><big>'''സ്കൂൾ ബസ് സൗകര്യം '''</big></big> <br />

[[പ്രമാണം:"സ്കൂൾ ബസ് സൗകര്യം ".jpg|thumb|center|സ്കൂൾ ബസ് സൗകര്യം]]
[[പ്രമാണം:"image 554402".jpg|thumb|center|സ്കൂൾ ബസ് സൗകര്യം]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[സ്കൗട്ട് & ഗൈഡ്സ്.]]
*  [[സ്കൗട്ട് & ഗൈഡ്സ്.]]
വരി 89: വരി 87:
നമ്മുടെ സ്കൂൾ ഇനി വിശപ്പില്ലാത്ത പള്ളിക്കൂടം .വിശപ്പ് രഹിത വിദ്യാലയ പദ്ധതിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ആർ .എസ് .വസന്തകുമാരി തുടക്കം കുറിച്ചു .ഇനി മുതൽ കുട്ടികൾക്ക് രാവിലെ ഭക്ഷണവും ലഭിക്കും .സർക്കാർ നടപ്പിലാക്കുന്ന സ്കൂൾ ഉച്ച ഭക്ഷണ പരിപാടിക്ക് പുറമേ ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നാണ് ഇതിനു തുക കണ്ടെത്തുന്നത് .ഇപ്പോൾ കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും എല്ലാ ദിവസവും വിഭവങ്ങൾ ഉൾപ്പെടുത്തി ഉച്ച ഭക്ഷണവും നല്കുന്നുണ്ട് .

ഭക്ഷണ വിതരനോത്ഘാടനത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആർ ഷാമിലബീവി ,വിദ്യാഭ്യാസ  സ്റാൻഡിംഗ്കമ്മിറ്റി ചെയർപേർസൻ

[[പ്രമാണം:44059_food.jpg|thumb|left|]]
[[പ്രമാണം:"പ്രഭാതാ ഭക്ഷണം ".jpg|thumb|center|പ്രഭാതാ ഭക്ഷണം]]
==ഭിന്നശേഷി ദിനാചരണം ==
==ഭിന്നശേഷി ദിനാചരണം ==
അതിഥിയായി എത്തിയത് വൈകല്യത്തെ 
അതിഥിയായി എത്തിയത് വൈകല്യത്തെ 
ജീവിതം കൊണ്ട് തോൽപ്പിച്ച സലാഹുദീൻ   
ജീവിതം കൊണ്ട് തോൽപ്പിച്ച സലാഹുദീൻ   
2016 ലെ  ഭിന്നശേഷി ദിനാചരനത്തിന് അതിഥിയായി എത്തിയത് വൈകല്യത്തെ ജീവിതം കൊണ്ട് തോൽപ്പിച്ച ബാലരാമപുരം ചാമവിള ബിസ്മി മൻസിലിൽ എം സലാഹുദീൻ .മൂന്നാം വയസ്സിൽ പോളിയോ ബാധിച്ച് ഇടതു കാലും വലതു കയ്യും തളർന്നെങ്ങിലും ജീവിതത്തോട് തളരാൻ സലാഹുദീൻ കൂട്ടാക്കിയില്ല .കൂട്ടുകാരുടെ തോളിൽ ഇരുന്നും സൈക്കിളിൽ കയറിയും സ്കൂളിൽ എത്തി .പത്താം ക്ലാസ്  പൂർത്തിയാക്കി സ്വന്തമായി പഠിച്ചു,കേരള സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി.പിന്നെ അധ്യാപകനായി .നാടുകൂട്ടം എന്ന വാട്ട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വനിരയിലുള്ള സലാഹുദീൻ എന്ന ഈ പോരാളിയുടെ സാന്നിധ്യം ഈ വർഷത്തെ ഭിന്ന ശേഷി ദിനാച്ചരണത്തെ അർത്ഥ വത്താക്കി .

[[പ്രമാണം:44059-bh.jpg|thumb|center|]]
==പരീക്ഷാ പേടി മാറ്റാൻ==
==പരീക്ഷാ പേടി മാറ്റാൻ==
ഒൻപതു ,പത്ത് ക്ലാസുകളിലെ കുട്ടികൾക്ക് പരീക്ഷാ പേടി മാറ്റുന്നതിന് വേണ്ടി മൈൻഡ് റിഫ്രെഷ്മെൻറ് ട്രെയിനിംഗ് നടത്തി .പ്രമുഖ മൈൻഡ് റിഫ്രെഷ് മെൻറ് പരിശീലകൻ ശ്രീ .പാന്ധ്യരാജ് നൽകിയ പരിശീലനത്തിൽ മുന്നൂറിൽ ഏറെ കുട്ടികൾ പങ്കെടുത്തു .ഡിസംബർ 5 നായിരുന്നു പരിപാടി

[[പ്രമാണം:44059_mr.jpg|thumb|center|]]
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

വരി 117: വരി 111:

==സ്‌കൂൾ പ്രവേശനോത്സവം 2019==
==സ്‌കൂൾ പ്രവേശനോത്സവം 2019==
[[പ്രമാണം:44059 IMG 1036.jpg|thumb|center|സ്കൂൾ പ്രേവേശനോത്സവം 2 0 1 9 -2 0]]
<p align=justify>
<p align=justify>
2019-20 അധ്യാന വർഷത്തിലെ പ്രേവേശനോത്സവ ദിവസത്തെ അസംബ്ലി.പഞ്ചായത്ത് പ്രസിഡന്റ് വസന്ത കുമാരി സ്കൂൾ അധ്യായന  വർഷം ഉദ്‌ഘാടനം നിർവഹിച്ചു.

പ്രിൻസിപ്പൽ അമൃതകുമാരി ടീച്ചർ അദ്ധ്യക്ഷ  സ്ഥാനും നിർവഹിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ് ജയശ്രീ ടീച്ചർ കൃതജ്ഞത അറിയിച്ചു.

[[പ്രമാണം:Padanopakaranam.jpg പഠനോപകാരങ്ങൾ വിതരണം 2019-20.jpg|thumb|center|പഠനോപകാരങ്ങൾ വിതരണം]]
  സ്കൂളിലെ പൂർവവിദ്യാർത്ഥികൾ സ്കൂളിൽ നിന്നു തിരഞെടുത്ത കുട്ടികൾക്കു ബാഗ്  കുട  ജോമേറ്ററി ബോക്സ്  കുപ്പി നോട്ടുബുക്ക് തുടങ്ങിയവ നൽകി.   

=='''ദിനാചരണങ്ങൾ'''==  
=='''ദിനാചരണങ്ങൾ'''==  
===പരിസ്ഥിതി  ദിനം===  
===പരിസ്ഥിതി  ദിനം===
[[പ്രമാണം:44059 24 പരിസ്ഥിതി ദിനം 2.jpg|thumb|center|പരിസ്ഥിതി  ദിനം]][[പ്രമാണം:44059 23 പരിസ്ഥിതി ദിനം 1.jpg|thumb|center|പരിസ്ഥിതി  ദിനം]]
[[പ്രമാണം:44059 23 പരിസ്ഥിതി ദിനം 1.jpg|thumb|center|പരിസ്ഥിതി  ദിനം]]
===വായനാവാര ദിനാചരണം===
===വായനാവാര ദിനാചരണം===
<big><big>'''ലൈബ്രറി സന്ദർശനം  '''</big></big> <br />

"https://schoolwiki.in/ഗവൺമെന്റ്_എച്ച്._എസ്._എസ്_ബാലരാമപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്