"എസ്.എം.എസ്.എൻ. എച്ച്.എസ്സ്.എസ്സ്.വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | ||
<!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ | ||
ഹയർസെക്കന്ററി | |||
വൊക്കേഷണൽ ഹയർസെക്കന്ററി|5080 | |||
പഠന വിഭാഗങ്ങൾ3=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ|905015 | പഠന വിഭാഗങ്ങൾ3=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ|905015 | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
വരി 38: | വരി 39: | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=1110| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=1110| | ||
സ്കൂൾ ചിത്രം=smsnvaikom.jpg| | സ്കൂൾ ചിത്രം=smsnvaikom.jpg| | ||
|യുഡൈസ് കോഡ്=32101300508|ബ്ലോക്ക് പഞ്ചായത്ത്=വൈക്കം|താലൂക്ക്=വൈക്കം}} | |യുഡൈസ് കോഡ്=32101300508|ബ്ലോക്ക് പഞ്ചായത്ത്=വൈക്കം|താലൂക്ക്=വൈക്കം|ഉപജില്ല=വൈക്കം|ലോകസഭാമണ്ഡലം=കോട്ടയം|നിയമസഭാമണ്ഡലം=വൈക്കം|തദ്ദേശസ്വയംഭരണസ്ഥാപനം=മുനിസിപ്പാലിറ്റി|വാർഡ്=13|പഠന വിഭാഗങ്ങൾ=എൽ.പി | ||
യു.പി | |||
ഹൈസ്കൂൾ | |||
ഹയർസെക്കന്ററി | |||
വൊക്കേഷണൽ ഹയർസെക്കന്ററി|സ്കൂൾ തലം=5മുതൽ 10 വരെ|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
11:29, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എസ്.എം.എസ്.എൻ. എച്ച്.എസ്സ്.എസ്സ്.വൈക്കം | |
---|---|
വിലാസം | |
വൈക്കം വൈക്കം പി.ഒ, , കോട്ടയം 686141 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1949 |
വിവരങ്ങൾ | |
ഫോൺ | 04829 215684 |
ഇമെയിൽ | smsnvaikom08@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45007 (സമേതം) |
യുഡൈസ് കോഡ് | 32101300508 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 5മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജ്യോതി എ |
പ്രധാന അദ്ധ്യാപകൻ | ബിജി.പി.ആർ |
അവസാനം തിരുത്തിയത് | |
15-01-2022 | 045007 |
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ വൈക്കം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം ശ്രീനാരായണ ഗുരുദേവൻ ഒരു മുസ്ലീം കുടുംബത്തിൽ നിന്നും വിലയ്കു വാങ്ങിയതാണ് .
പില് കാലത്ത് സരസകവി മുലൂര് ശ്രീനാരായണ താരക എന്ന പേരില് ഇവിടെ ഒരു വിദ്യാകേന്ദ്രം ആരംഭിച്ചു. വൈദ്യവും സംസ്കൃതവുമായിരുന്നു പാഠ്യ വിഷയങ്ങള്. വൈക്കത്തെ ജനപ്ര്തിനിധി ആയിരുന്ന ഗോപാലന് വക്കീലിനോടൊപ്പം സ്കൂളില് എത്തിയ മന്ത്രി കുഞ്ഞിരാമനാണ് 1940 -ല് സ്കൂളിന് സര്ക്കാര് അനുമതി നല്‌കിയത്. അന്നത്തെ എസ്. എന്.ഡി.പി യൂണിയന് സെക്ര്ട്ടറി ആയിരുന്ന ശ്രീ.കെ.ആറ്. നാരായണന്റെ അഭ്യറ്ത്ഥന പ്രകാരമായിരുന്നു ഇത്. അദ്ദേഹമാണ് ശ്രീനാരായണ ഇംഗ്ലീഷ് സ്കൂള് എന്നറിയപ്പെട്ട ഈ സ്കൂളിന്റെ ആദ്യ മാനേജര്.തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 23ഹെടെക് ക്ലാസ് മുറികളും യൂ പി 15 ക്ലാസ് മുറികളും 10ഹെടെക് ക്ലാസ് മുറികളും,ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്ഹെടെക് സംവിധാനങ്ങളും.ലാബ് സൗകര്യങ്ങളും ഉണ്ട്.. വോക്കേഷണൽ ഹയർ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളും ഹെടെക് സംവിധാനങ്ങളും.ലാബ് സൗകര്യങ്ങളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം25 കമ്പ്യൂട്ടറുകളുണ്ട്. മൾട്ടീമീഡിയ സൗകര്യം ഉണ്ട് 3 ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവറ്ത്തനങ്ങള് ഭംഗിയായി നടക്കുന്നു. അതിലെ കുട്ടികല് ഒരു ഔഷധത്തോട്ടം നിര്മ്മിച്ചിട്ടുണ്ട്. സാഹിത്യ ക്വിസുകളും സെമിനാറുകളും നടത്തി. 29-1-2010 -ല് അഡീഷനല് ചീഫ് സെക്രട്ടറി ശ്രീ. ജയകുമാര് ഐ.എ.എസുമായി കുട്ടികള് ഒരു അഭിമുഖം നടത്തി. ഇംഗ്ലീഷ് ദിനാചരണം ഗംഭീരമായി ആചരിച്ചു. കുട്ടികളെ കൊണ്ട് ഉച്ചത്തില് വായന,. ക്വിസ്, ഉപന്യാസ രചന, പോസ്റ്റര് രചന എന്നീ മത്സരങ്ങള് സംഘടിപ്പിച്ചു. മികവുകളുടെ ഭാഗമായി പത്ര നിര്മ്മാണം നടത്തി. വാര്ത്താ വാരാന്ത്യ വിശകലനം നടത്തി വരുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഗണിതവിഭാഗം കുട്ടികളും അധ്യാപകരും കൂടി ഒരു പ്രദര്ശനം നടത്തി.ഒരു മാഗസിന് തയാറാക്കുകയും ക്വിസ് മത്സരം നട്ത്തുകയും ചെയ്തു.
സാമൂഹ്യ ശാസ്ത്രം സ്വാതന്ത്ര ദിനം റിപ്പബ്ലിക്ക് ദിനം എന്നിവ ഗംഭീരമായി ആചരിച്ചു. ക്വിസ് പ്രോഗ്രാം നടത്തി. ഹിരോഷിമ,നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് ശാന്തി യാത്ര നടത്തുകയും ബാഡ്ജുകള് നിര്മ്മിക്കുകയും ചെയ്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റ്റുകള് തയാറാക്കി.
IT
ലിറ്റില് കെെറ്റ് കുട്ടികളും അധ്യാപകരും കൂടി ഒരു പ്രദര്ശനം നടത്തി.ഒരു മാഗസിന് തയാറാക്കുകയുംപ്രവറ്ത്തനങ്ങള് ഭംഗിയായി നടക്കുന്നു
മാനേജ്മെന്റ്
വൈക്കം എസ്. എന്.ഡി.പി യൂണിയന്റെ അധീനതയിലുള്ള ഈ സ്കൂള് ഇപ്പോള് ബഹുമാനപ്പെട്ട യോഗം ജനറല് സെക്രട്ടറി. ശ്രീ.വെള്ളാപ്പള്ളി നടേശന്റ ഭരണത്തിന്റെ കീഴില് യ്യ്ണിയന് അഡ്മിനിസ്ട്രേറ്ററും സ്കൂള് മാനേജരുമായ ശ്രീ. പി.വി ബിനേഷ് പ്ലാത്താനത്തിന്റെ മേല് നോട്ടത്തില് വികസനത്തിന്റെ പാതകള് പിന്നിടുകയാണ്. അധ്യാപകരും അനധ്യാപകരും ഉള്പ്പടേ ഇവിടെ 49ജീവനക്കാര് യു.പി, ഹൈസ്കൂള് വിഭാഗത്തില് സേവനം അനുസ്ഠിക്കുന്നു. ആയിരത്തോളം വിദ്യാര്ത്ഥികളും ഈ വിഭാഗത്തില് പഠിക്കുന്നുണ്ട്. എല്.പി., ഹയര് സെക്കന്ററി വി.ച്ച്.എസ്.ഇ വിഭാഗങളിലായി മൊത്തം 2005 - ത്തോളം വിദ്യാര്ത്ഥികളും 120ജീവനക്കാരും പ്രവര്ത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1949 - 51 | |
1951 - 55 | |
1955- 58 | |
1958 - 61 | |
1961 - 72 | |
1972 - 83 | |
1983 - 87 | |
1987 - 88 | |
1989 - 1999 | എം.ഓമന |
1999 - 2000 | ഒ.വി.ഔസേഫ് |
2000-2001 | സുഭദ്ര.പി |
2001 - 06 | കെ.ജെ. ആന്റണി |
2006- 08 | കെ.എൽ.ലളിതാംബിക |
2008- | പി.ആർ.ബിജി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- SUPREME COURT CHIEF JUSTICE K G BALAKRISHNAN
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|