"വി.പി.എ.എം.യു.പി.എസ്.പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 115: | വരി 115: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
2.06 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . | 2.06 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .2.06 ഏക്കർ വിസ്തീർണത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടം ടൈൽ പാകി മോടി പിടിപ്പിച്ച 22 ക്ലാസ് മുറികളിലായി പരിലസിക്കുന്നു .എല്ലാ ക്ലാസ് മുറികളിലും ഡിജിറ്റൽ പഠന സൗകര്യാർത്ഥം ടി.വി സ്ഥാപിച്ചിട്ടുണ്ട് . കൂടാതെ ഓരോ ക്ലാസ്സിലെ കുട്ടികൾക്കും പ്രത്യേകം ക്ലാസ്സ്‌ലൈബ്രറികളും ഉണ്ട് .ഓരോ ക്ലാസ്സിന്റേയും മുൻ ഭാഗങ്ങളിലായി ചെറിയ പൂന്തോട്ടങ്ങളുമുണ്ട് . | ||
രണ്ടു മുറികളിലായി സജ്ജീകരിച്ചിട്ടുള്ള വിശാലമായ കമ്പ്യൂട്ടർ ലാബ് സ്കൂളിന്റെ മറ്റൊരു ആകർഷണമാണ് .മാത്രമല്ല കുട്ടികളുടെ ഡിജിറ്റൽ പഠനം ശക്തമാക്കണമെന്ന ലക്ഷ്യം മുൻനിർത്തി വർഷങ്ങൾക്കു മുൻപ് തന്നെ എല്ലാ അദ്ധ്യാപകരും ലാപ്‌ടോപ് സ്വന്തമായി വാങ്ങിയിരുന്നു .അതുകൊണ്ട് ആവശ്യമായ പഠനമേഖലകളിൽ അവ ഉപയോഗിച്ചു കൊണ്ട് പഠനം ലളിതവും രസകരവുമാക്കാൻ വളരെയധികം സഹായിച്ചു . | |||
ക്ലാസ് ലൈബ്രറികൾക്കു പുറമെ സ്കൂളിന് പൊതുവായ വിശാലമായ ഒരു ലൈബ്രറി കൂടിയുണ്ട് . | |||
== വഴികാട്ടി == | == വഴികാട്ടി == | ||
{{#multimaps:10.989148,76.366535|zoom=18}} | {{#multimaps:10.989148,76.366535|zoom=18}} | ||
14:51, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| വി.പി.എ.എം.യു.പി.എസ്.പുത്തൂർ | |
|---|---|
| വിലാസം | |
പുത്തൂർ അരക്കു പറമ്പ പി.ഒ. , 679341 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1976 |
| വിവരങ്ങൾ | |
| ഫോൺ | 04933 233240 |
| ഇമെയിൽ | vpamupsputhoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18765 (സമേതം) |
| യുഡൈസ് കോഡ് | 32050500809 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | പെരിന്തൽമണ്ണ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
| താലൂക്ക് | പെരിന്തൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,താഴെക്കോട്, |
| വാർഡ് | 08 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 293 |
| പെൺകുട്ടികൾ | 272 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | യൂസഫ് . സി |
| പി.ടി.എ. പ്രസിഡണ്ട് | പി.ടി. ഷംസുദ്ദീൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷിജില ദിലീപ് |
| അവസാനം തിരുത്തിയത് | |
| 15-01-2022 | Safhana fazal |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ മികച്ച സ്കുൂളുകളി ലൊന്നാണ് ഈവിദ്യാലയം.മലപ്പുറം ജില്ലയുടെ കിഴക്കേ അതിർത്ഥിയിൽ സ്ഥിതിചെയ്യുന്ന തായെക്കോട് പഞ്ചായത്തിലെ എട്ടാം -വാർഡിലാണ് പുത്തൂർ വി പി എ എം യു പി സ്‌കൂൾ സ്‌ഥിതി ചെയ്യുന്നത്.കർഷകരും കർഷക തൊഴിലാളികളും പിന്നോക്ക വിഭാഗങ്ങളും ഹരിജനങ്ങളും അടങ്ങുന്ന നിഷ്കളങ്ക ജനവിഭാഗം തിങ്ങി താമസിക്കുന്ന ഒരു ഉത്തമ ഗ്രാമമാണ് ഈ പ്രദേശം .1970 കളിൽ ഈ പ്രദേശത്തു വിദ്യാതല്പരരായിരുന്ന വി.പി ഹംസ ഹാജി ,വി . പി വലിയ യൂസഫ് മാസ്റ്റർ ,വി.പി ചെറിയ യൂസഫ് മാസ്റ്റർ ,പി കെ സൈദ് മാസ്റ്റർ എന്നീ സുമനസുകളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമെന്നോണമാണ് 1976 ൽ വി.പി പാത്തുക്കുട്ടി w/o ഹംസ ഹാജി മാനേജറായി ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത് .
ചരിത്രം
മലപ്പുറം - പാലക്കാട് ജില്ലകളുടെ സംഗമ സ്ഥാനമായ അരക്കുപറമ്പ് പുത്തൂരിൽ 1970കളിൽ വിദ്യാഭ്യാസത്തിന് ലോവർ പ്രൈമറി സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളു .ഈ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണണമെന്ന് ചിന്തിച്ച നാട്ടിലെ സാമൂഹ്യപ്രവർത്തകർ വിഷയം അന്നത്തെ പെരിന്തൽമണ്ണ നിയോജകമണ്ഡലം എം.എൽ.എ. ആയിരുന്ന മർഹും കെ.കെ. സ്. തങ്ങൾ അവർകളുടെ ശ്രദ്ധയിൽ കൊണ്ടുവരികയും അന്നത്തെ കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന ജനാബ് സി.എച് മുഹമ്മദ് കോയ സാഹിബ് മലബാർ മേഖലയുടെ പിന്നോക്കാവസ്ഥക്ക് പരിഹാരമെന്നോണം നടപ്പിലാക്കിയ വിദ്യാഭ്യാസത്തിന്റെ വിപ്ലവത്തിന്റെ ഫലമായി ഈ വിദ്യാലയത്തിന്റെ പേര് ഉൾകൊള്ളിക്കുകയും ചെയ്‌തു .1976 ജൂൺമാസം ഒന്നാം തിയ്യതി വി.പി.എ.എം.യു.പി സ്കൂൾ എന്ന പേരിൽ വിദ്യാലയം സ്ഥാപിതമായി . വളരെ ലളിതമായ ചടങ്ങിൽ വെച്ച് യോഗത്തിൽ അദ്ധ്യക്ഷനായിരുന്ന വി.പിമാറിയ എന്ന കുട്ടിയെ രജിസ്റ്ററിൽ ചേർത്തുകൊണ്ട് സ്കൂളിന്റെ ഔപചാരികമായ ഉദ്ഘടനം നിർവഹിച്ചു .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
വിരമിച്ച പ്രധാന അദ്ധ്യാപകർ
| 1976-2005 | ശ്രീ .വി.പി.ശാഹുൽ ഹമീദ് മാസ്റ്റർ |
| 2005-2006 | ശ്രീമതി .കെ.ഉഷാദേവി ടീച്ചർ |
| 2006-2007 | ശ്രീ .കെ ഗോപാലൻ മാസ്റ്റർ |
| 2007-2019 | ശ്രീ .എൻ .ഹംസ മാസ്റ്റർ |
| 2019-2020 | ശ്രീ .എം .അലി മാസ്റ്റർ |
| 2020-2021 | ശ്രീമതി .എം.വി.സതീ ദേവി ടീച്ചർ |
വിരമിച്ച അദ്ധ്യാപകർ
| 1 | ശ്രീമതി .കെ.പി.ആര്യദേവി ടീച്ചർ |
| 2 | ശ്രീ.ഇ.കെ.ഉസ്മാൻ മാസ്റ്റർ |
| 3 | ശ്രീമതി.വി.പി.ബേബി കമലം ടീച്ചർ |
| 4 | ശ്രീ.എ.കെ.വത്സൻ മാസ്റ്റർ |
| 5 | ശ്രീ.പി.കെ.മുഹമ്മദ് അബ്ദുൽ ബഷീർ മാസ്റ്റർ |
ഭൗതികസൗകര്യങ്ങൾ
2.06 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .2.06 ഏക്കർ വിസ്തീർണത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടം ടൈൽ പാകി മോടി പിടിപ്പിച്ച 22 ക്ലാസ് മുറികളിലായി പരിലസിക്കുന്നു .എല്ലാ ക്ലാസ് മുറികളിലും ഡിജിറ്റൽ പഠന സൗകര്യാർത്ഥം ടി.വി സ്ഥാപിച്ചിട്ടുണ്ട് . കൂടാതെ ഓരോ ക്ലാസ്സിലെ കുട്ടികൾക്കും പ്രത്യേകം ക്ലാസ്സ്‌ലൈബ്രറികളും ഉണ്ട് .ഓരോ ക്ലാസ്സിന്റേയും മുൻ ഭാഗങ്ങളിലായി ചെറിയ പൂന്തോട്ടങ്ങളുമുണ്ട് .
രണ്ടു മുറികളിലായി സജ്ജീകരിച്ചിട്ടുള്ള വിശാലമായ കമ്പ്യൂട്ടർ ലാബ് സ്കൂളിന്റെ മറ്റൊരു ആകർഷണമാണ് .മാത്രമല്ല കുട്ടികളുടെ ഡിജിറ്റൽ പഠനം ശക്തമാക്കണമെന്ന ലക്ഷ്യം മുൻനിർത്തി വർഷങ്ങൾക്കു മുൻപ് തന്നെ എല്ലാ അദ്ധ്യാപകരും ലാപ്‌ടോപ് സ്വന്തമായി വാങ്ങിയിരുന്നു .അതുകൊണ്ട് ആവശ്യമായ പഠനമേഖലകളിൽ അവ ഉപയോഗിച്ചു കൊണ്ട് പഠനം ലളിതവും രസകരവുമാക്കാൻ വളരെയധികം സഹായിച്ചു .
ക്ലാസ് ലൈബ്രറികൾക്കു പുറമെ സ്കൂളിന് പൊതുവായ വിശാലമായ ഒരു ലൈബ്രറി കൂടിയുണ്ട് .
വഴികാട്ടി
{{#multimaps:10.989148,76.366535|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18765
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പെരിന്തൽമണ്ണ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ