"എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 78: | വരി 78: | ||
== ചിത്രശാല == | == ചിത്രശാല == | ||
[[എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/ചിത്രശാല|ഫോട്ടോ ആൽബം കാണാൻ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
കോഴിക്കോട് ഭാഗത്തു നിന്ന് വരുകയാണെങ്കിൽ താനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കാളാട് വഴി തിരൂരിലേക്ക് പോകുന്ന ബസ്സിൽ തട്ടുപറമ്പ് ഇറങ്ങിയാൽ സ്കൂളിലെത്താം.തൃശൂർ ഭാഗത്ത് നിന്ന് വരുകയാണെങ്കിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കാളാട് വഴി ബസ് മാർഗ്ഗം പട്ടര് പറമ്പിൽ സ്കൂളിലെത്താം.<!--visbot verified-chils->--> | കോഴിക്കോട് ഭാഗത്തു നിന്ന് വരുകയാണെങ്കിൽ താനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കാളാട് വഴി തിരൂരിലേക്ക് പോകുന്ന ബസ്സിൽ തട്ടുപറമ്പ് ഇറങ്ങിയാൽ സ്കൂളിലെത്താം.തൃശൂർ ഭാഗത്ത് നിന്ന് വരുകയാണെങ്കിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കാളാട് വഴി ബസ് മാർഗ്ഗം പട്ടര് പറമ്പിൽ സ്കൂളിലെത്താം.<!--visbot verified-chils->--> |
15:18, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ സബ് ജില്ലയിലെ പട്ടരു പറമ്പ് എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് നായനാർ മെമ്മോറിയൽ എൽപി സ്കൂൾ.
എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം | |
---|---|
വിലാസം | |
K.puram Nmalps K.puram,Pattaruparamb,Tanalur,Malappuram,676307 , കെ പുരം പി.ഒ. , 6776307 , തിരുർ ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഇമെയിൽ | nmalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19643 (സമേതം) |
യുഡൈസ് കോഡ് | 150516B564 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുർ |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | താനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനാളൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | താനാളൂർ |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പഞ്ചായത്ത് |
സ്കൂൾ തലം | LP |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 178 |
പെൺകുട്ടികൾ | 177 |
ആകെ വിദ്യാർത്ഥികൾ | 355 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുബിൻ |
പി.ടി.എ. പ്രസിഡണ്ട് | കാദർ |
എം.പി.ടി.എ. പ്രസിഡണ്ട് | നജ്മാസ് |
അവസാനം തിരുത്തിയത് | |
14-01-2022 | Praveensagariga |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പ്രാഥമിക വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവും ഇല്ലാതിരുന്ന താനാളൂർ വില്ലേജിലെ കേരളാധീ ശ്വര പുരം പട്ടരു പറമ്പിൽ 1952 ഓഗസ്റ്റ് ആറിനാണ് നായനാർ മെമ്മോറിയൽ എൽപി സ്കൂൾ സ്ഥാപിതമായത്. ഈ പ്രദേശത്ത് പണ്ട് ധാരാളം പട്ടന്മാർ താമസിച്ചിരുന്നു.ഈ പ്രദേശം പട്ടർ തെരു എന്ന പേരിൽ അറിയപ്പെട്ടു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഈ സ്കൂളിൽ കുട്ടികൾക്ക് വേണ്ടി ധാരാളം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .കൂടുതലറിയാൻ
Library
ക്ലബ്ബുകൾ
സ്കൂളിൽ ഇതിൽ വിവിധ ക്ലബ്ബുകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു കൂടുതലറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ സ്കൂളിൽ കുട്ടികൾക്ക് വേണ്ടി ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ ഒരുക്കിയിട്ടുണ്ട്.കൂടുതലറിയാൻ
ചിത്രശാല
വഴികാട്ടി
കോഴിക്കോട് ഭാഗത്തു നിന്ന് വരുകയാണെങ്കിൽ താനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കാളാട് വഴി തിരൂരിലേക്ക് പോകുന്ന ബസ്സിൽ തട്ടുപറമ്പ് ഇറങ്ങിയാൽ സ്കൂളിലെത്താം.തൃശൂർ ഭാഗത്ത് നിന്ന് വരുകയാണെങ്കിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കാളാട് വഴി ബസ് മാർഗ്ഗം പട്ടര് പറമ്പിൽ സ്കൂളിലെത്താം.
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പഞ്ചായത്ത് വിദ്യാലയങ്ങൾ
- തിരുർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുർ റവന്യൂ ജില്ലയിലെ പഞ്ചായത്ത് വിദ്യാലയങ്ങൾ
- 19643
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുർ റവന്യൂ ജില്ലയിലെ LP ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ