"എ യു പി എസ്സ് ബിരിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
|||
വരി 86: | വരി 86: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് സ്റ്റാന്റിൽനിന്നും | * ബസ് സ്റ്റാന്റിൽനിന്നും 500.മി അകലം. | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. |
15:33, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസറഗോഡ് റവന്യു വിദ്യാഭ്യസ ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ചിറ്റാരിക്കാൽ ഉപജില്ലയിൽ ഉൾപ്പെട്ടതാണീ വിദ്യാലയം .ചിറ്റാരിക്കാൽ ഉപജില്ലയിലെ പാഠ്യപാഠ്യേതര രംഗങ്ങളിൽ മികവാർന്ന നിലവാരം പുലർത്തുന്ന സ്കൂളാണ് ബിരിക്കുളം എ.യു പി സ്കൂൾ.
എ യു പി എസ്സ് ബിരിക്കുളം | |
---|---|
വിലാസം | |
ബിരിക്കുളം കിനാനൂർ പി ഒ
പരപ്പ വഴി .കാസറഗോഡ് ജില്ല , 671533 | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 9495146684 |
ഇമെയിൽ | aupsbirikulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12431 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | യുപി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എ ആർ വിജയകുമാർ |
അവസാനം തിരുത്തിയത് | |
14-01-2022 | 12431 |
ചരിത്രം
1951 ൽ സ്ഥാപിതമയ്യ ഈ സ്കൂൾ ബിരിക്കുളം ഗ്രാമസേവാ സംഘത്തിൻറെ മാനേജുമെന്റിൻറെ കീഴിൽ പ്രവർത്തിക്കുന്നു .10 അധ്യാപകരും ഒരു ഓഫീസ് അറ്റെൻഡറും ഉൾപ്പെടെ 11 സ്റ്റാഫ് പ്രവർത്തിക്കുന്നു.കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ ബിരിക്കുളം സ്കൂൾ സ്ഥിതി ചെയ്യുന്നു.കെ .ഇ ഭട്ട് മാനേജരായി സേവനം ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
തുടക്കത്തിൽ ഭൗതീക സാഹചര്യങ്ങൾ പരിമിതമായിരുന്നെങ്കിലും ഓരോ വർഷവും സൗകര്യങ്ങൾ മെച്ചപ്പെട്ടു വരുന്നു.പിടിഎയുടെ ശക്തമായ ഇടപെടൽ ഒട്ടേറെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി.ഏറ്റവും ഒടുവിൽ 2021 നവംബറിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി പാചകപ്പുരയുടെ മേൽക്കുര മാറ്റി സുരക്ഷിതമാക്കാൻ മാനേജ്മെൻ്റിന് കഴിഞ്ഞു.പഞ്ചായത്തിൻ്റെ സാനിറ്റേഷൻ പ്രോഗ്രാമിൽ ഉൾപ്പെടുത്തി മൂന്ന് ടോയിലറ്റുകൾ ഈ വർഷം ലഭ്യമായി.കുടിവെള്ളത്തിൻ്റെ കാര്യത്തിൽ ഇപ്പോൾ നാം സുരക്ഷിതരാണ്.പി.കരുണാകരൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നൽകിയ സ്കൂൾ ബസ് കുട്ടികൾക്ക് ഗതാഗതകാര്യങ്ങൾക്ക് കൂടുതൽ കാര്യക്ഷമതയുണ്ടാക്കിയിരിക്കുന്നു.മികച്ച ഐ ടി സൗകര്യങ്ങൾ, മ്യൂസിയം, വിശാലമായ സ്കൂൾ ഗ്രൗണ്ട്, എന്നിവ സ്കൂളിൻ്റെ മേൻമകളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
സിരിയൽ
നമ്പർ |
സാരഥി | വർഷം |
---|---|---|
1 | ||
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.3184,75.3600 |zoom=13}}