"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

A29032 (സംവാദം | സംഭാവനകൾ)
'വിദ്യാരംഗം കലാ സാഹിത്യ വേദി • വിദ്യാർത്ഥികള...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
A29032 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദി


വിദ്യാർത്ഥികളുടെ  സർഗ്ഗാത്മകമായ  കഴിവുകൾ വളർത്തുന്നതിൽ  വിദ്യാരംഗം കലാസാഹിത്യവേദിയുടെ യുടെ പങ്ക് നിർണായകമാണ് 2021 22  വർഷത്തെ  പ്രവർത്തനങ്ങ ളുടെ ഉദ്ഘാടനം   
വിദ്യാർത്ഥികളുടെ  സർഗ്ഗാത്മകമായ  കഴിവുകൾ വളർത്തുന്നതിൽ  വിദ്യാരംഗം കലാസാഹിത്യവേദിയുടെ പങ്ക് നിർണായകമാണ് .2021- 22  വർഷത്തെ  പ്രവർത്തനങ്ങളുടെ ഉദ്ഘാടനം   14- 08- 2021  2 പി. എമ്മിന് പ്രശസ്ത സാഹിത്യകാരനും പത്രപ്രവർത്തകനുമായ  ശ്രീ ജോസ് വട്ടപ്പലം  ഗൂഗിൾ മീറ്റ്  വഴി നടത്തി. വായനാദിനത്തോടനുബന്ധിച്ച്  പ്രസംഗ മത്സരം ,കേരള ഗാനം ,പുസ്തകനിരൂപണം, വായനാമത്സരം , കൈയ്യെഴുത്തു മത്സരം  കേരള ക്വിസ്   തുടങ്ങിയ മത്സരങ്ങളും നടത്തി. അതോടൊപ്പം വിവിധ  കലാപരിപാടികളും  നടത്തപ്പെട്ടു .അതുപോലെ  ബഷീർ ദിന അനുസ്മരണവും വളരെ സമുചിതമായി  ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് കുട്ടികൾ നിർമ്മിച്ച  ഷോർട്ട് വീഡിയോ വളരെ ശ്രദ്ധേയമായി .ബഷീർ കൃതികളെ ആസ്പദമാക്കിയാണ് വീഡിയോ നിർമ്മിച്ചത് . പാത്തുമ്മയുടെ ആട് ,മതിലുകൾ മുതലായ കൃതികൾ രംഗാവിഷ്കാരം നടത്തി .നവംബർ 1 കേരളപ്പിറവിയോട്  അനുബന്ധിച്ച് നടത്തിയ പരിപാടികളും കുട്ടികൾക്ക് പ്രിയപ്പെട്ടതായി. കേരള ശ്രീമാൻ ,മലയാളി മങ്ക, കേരള ദൃശ്യഭംഗി പകർത്തുന്ന ഫോട്ടോഗ്രാഫി മത്സരം , കേരള ചരിത്രക്വിസ് മത്സരം എന്നിവയും ഇതിനോടനുബന്ധിച്ച് നടത്തി.
 
14 8 2021  2 പി എമ്മിന് പ്രശസ്ത സാഹിത്യകാരനും പത്രപ്രവർത്തകനുമായ  ശ്രീ ജോസ് വട്ടപ്പലം  ഗൂഗിൾ മീറ്റ്  വഴി നടത്തി വായനാദിനത്തോടനുബന്ധിച്ച്  പ്രസംഗ മത്സരം ,കേരള ഗാനം ,പുസ്തകനിരൂപണം, വായനാമത്സരം , കൈയ്യെഴുത്തു മത്സരം  കേരള ക്വിസ്   തുടങ്ങിയ മത്സരങ്ങളും നടത്തി. അതോടൊപ്പം വിവിധ  കലാപരിപാടികളും  നടത്തപ്പെട്ടു .അതുപോലെ  ബഷീർ ദിന അനുസ്മരണവും വളരെ സമുചിതമായി  ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് കുട്ടികൾ നിർമ്മിച്ച  ഷോർട്ട് വീഡിയോ വളരെ ശ്രദ്ധേയമായി .ബഷീർ കൃതികളെ ആസ്പദമാക്കിയാണ് വീഡിയോ നിർമ്മിച്ചത് . പാത്തുമ്മയുടെ ആട് മതിലുകൾ മുതലായ കൃതികൾ രംഗാവിഷ്കാരം നടത്തി .നവംബർ 1 കേരളപ്പിറവി യോട്  അനുബന്ധിച്ച് നടത്തിയ പരിപാടികളും കുട്ടികൾക്ക് പ്രിയപ്പെട്ടതായി. കേരള ശ്രീമാൻ ,മലയാളി മങ്ക, കേരള ദൃശ്യഭംഗി പകർത്തുന്ന ഫോട്ടോഗ്രാഫി മത്സരം , കേരള ചരിത്ര
 
ക്വിസ് മത്സരം എന്നിവയും ഇതിനോടനുബന്ധിച്ച് നടത്തി