പാലയാട് ബേസിക് യു പി എസ് (മൂലരൂപം കാണുക)
15:03, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 61: | വരി 61: | ||
}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാലയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''<big>പാലയാട് ബേസിക് യു .പി സ്കൂൾ.</big>''' | }}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാലയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''<big>പാലയാട് ബേസിക് യു .പി സ്കൂൾ.</big>''' | ||
ധർമ്മടം ഗ്രാമത്തിൽ ഒരു നൂറ്റാണ്ടായി വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിദ്ധ്യമായി പ്രവർത്തിക്കുന്ന പാലയാട് ബേസിക് യു .പി സ്കൂൾ സ്ഥാപിച്ചത് '''1898''' ൽ '''ശ്രീ കോട്യത്ത് കണാരി ഗുരുക്കൾ''' ആണ് . അയിത്തം കൊടുമ്പിരി കൊണ്ടിരുന്ന അക്കാലത്ത് സാമൂഹികമായും വിദ്യാഭ്യാസപരമായും താഴ്ന്ന നിലവാരം പുലർത്തിയിരുന്ന പിന്നോക്ക ജാതിയിലുള്ള ആളുകളെ ഉയർത്തികൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പള്ളിക്കൂടം സ്ഥാപിച്ചത് . '''''ശ്രീ നാരായണ ഗുരുവിന്റെ''''' ആദർശങ്ങളെ പിന്തുടർന്ന് ശ്രീ കോട്യത്ത് കണാരി ഗുരുക്കൾ ഈ പള്ളിക്കൂടം സ്ഥാപിച്ച കാലത്ത് വിദ്യാലയത്തിൽ ആൺ കുട്ടികൾ മാത്രമായിരുന്നു പഠിച്ചിരുന്നത് . | ധർമ്മടം ഗ്രാമത്തിൽ ഒരു നൂറ്റാണ്ടായി വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിദ്ധ്യമായി പ്രവർത്തിക്കുന്ന പാലയാട് ബേസിക് യു .പി സ്കൂൾ സ്ഥാപിച്ചത് '''1898''' ൽ '''ശ്രീ കോട്യത്ത് കണാരി ഗുരുക്കൾ''' ആണ് . അയിത്തം കൊടുമ്പിരി കൊണ്ടിരുന്ന അക്കാലത്ത് സാമൂഹികമായും വിദ്യാഭ്യാസപരമായും താഴ്ന്ന നിലവാരം പുലർത്തിയിരുന്ന പിന്നോക്ക ജാതിയിലുള്ള ആളുകളെ ഉയർത്തികൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പള്ളിക്കൂടം സ്ഥാപിച്ചത് . '''''ശ്രീ നാരായണ ഗുരുവിന്റെ''''' ആദർശങ്ങളെ പിന്തുടർന്ന് ശ്രീ കോട്യത്ത് കണാരി ഗുരുക്കൾ ഈ പള്ളിക്കൂടം സ്ഥാപിച്ച കാലത്ത് വിദ്യാലയത്തിൽ ആൺ കുട്ടികൾ മാത്രമായിരുന്നു പഠിച്ചിരുന്നത് . | ||
== ചരിത്രം == | == ചരിത്രം == |