"(കൂടുതൽ അറിയാൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ശൂന്യമായ താൾ സൃഷ്ടിച്ചു)
 
No edit summary
വരി 1: വരി 1:
 
ഓച്ചിറയുടെ ഹൃദയഭാഗത്തു നൂറ്റാണ്ടിന്റെ  (108) തലയെടുപ്പോടെ ഹൈടെക് തലത്തിലേക്ക്  ഉയർന്ന ഈ സ്കൂൾ 1914  ലാണ്  സ്ഥാപിച്ചത്.  വലിയത് വീട്ടിലെ ഒരു ഓല ഷെഡിൽ ആരംഭിച്ച ഈ വിദ്യാലയ മുത്തശ്ശി വലിയകുളങ്ങര ഓണാട്ടു ഇല്ലത്തെ ഈ ശ്രീധരൻ നമ്പൂതിരിയുടെ ഉടമസ്ഥതയിലായിരുന്നു.  പിന്നീട് അദ്ദേഹം സർക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു.  അങ്ങനെ ഒറ്റ ഹാൾ കെട്ടിടത്തിൽ സ്‌ക്രീൻ വെച്ച് ക്ലാസുകൾ തിരിച്ചു പഠനം തുടർന്ന  ഇപ്പോൾ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഫലമായി  പുതിയ സ്കൂൾ കെട്ടിടം രണ്ടു നിലകളായി പ്രവർത്തിക്കുന്നു.

15:14, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഓച്ചിറയുടെ ഹൃദയഭാഗത്തു നൂറ്റാണ്ടിന്റെ  (108) തലയെടുപ്പോടെ ഹൈടെക് തലത്തിലേക്ക്  ഉയർന്ന ഈ സ്കൂൾ 1914  ലാണ്  സ്ഥാപിച്ചത്.  വലിയത് വീട്ടിലെ ഒരു ഓല ഷെഡിൽ ആരംഭിച്ച ഈ വിദ്യാലയ മുത്തശ്ശി വലിയകുളങ്ങര ഓണാട്ടു ഇല്ലത്തെ ഈ ശ്രീധരൻ നമ്പൂതിരിയുടെ ഉടമസ്ഥതയിലായിരുന്നു.  പിന്നീട് അദ്ദേഹം സർക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു.  അങ്ങനെ ഒറ്റ ഹാൾ കെട്ടിടത്തിൽ സ്‌ക്രീൻ വെച്ച് ക്ലാസുകൾ തിരിച്ചു പഠനം തുടർന്ന  ഇപ്പോൾ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഫലമായി  പുതിയ സ്കൂൾ കെട്ടിടം രണ്ടു നിലകളായി പ്രവർത്തിക്കുന്നു.

"https://schoolwiki.in/index.php?title=(കൂടുതൽ_അറിയാൻ)&oldid=1292364" എന്ന താളിൽനിന്ന് ശേഖരിച്ചത്