"എം.എം.എ.എൽ.പി.എസ്. വടക്കാങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:18646-SCHOOL 2.jpeg|നടുവിൽ| | [[പ്രമാണം:18646-SCHOOL 2.jpeg|നടുവിൽ|426x426px]] | ||
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ മക്കരപറമ്പ് ഗ്രാമ പഞ്ചായത്തിൽ ഇപ്പോഴത്തെ 8 -ാം വാർഡിൽ വടക്കാങ്ങര തടത്തിലക്കുണ്ട് . കിഴക്കേകുളമ്പ് , വടക്കേകുളമ്പ് , കാളാവ് പേഴും പറമ്പ് , ഇരിക്കാപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളാണ് ഇവിടെ പഠി ക്കുന്നത് . തൊട്ടടുത്തുള്ള അംഗൻ വാടികളായ കാളാവ് , തടത്തിൽ കുണ്ട് . ഊടും പുറം തുടങ്ങിയവയിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ ചേർന്ന് പഠിക്കുന്നത് . ചരിത്രം അൽ മദ്റസത്തുൽ മുഹമ്മദിയ്യ എയ്ഡഡ് ലോവർ പ്രൈമറി സ്ക്കൂൾ വടക്കാങ്ങര എന്ന ഈ സ്ഥാപനം 1940 ലാണ് സ്ഥാപിച്ചത് .അതിനു മുമ്പ് തന്നെ ദീർഘ കാലമായി ഈ പ്രദേശത്ത് സ്ക്കൂൾ പ്രവർത്തിച്ചിരുന്നു . എന്നാൽ സ്ക്കൂൾ കിഴക്കേ കുളമ്പ് ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചതിനാൽ ഈ പ്രദേശത്ത് ഒരു സ്കൂൾ . ഇല്ലാത്ത അവസ്ഥയിലാണ് മർഹൂം വേങ്ങശ്ശേരി മൊയ്തു എന്നയാൾ ഇവിടെ സ്കൂൾ സ്ഥാപിച്ചത് . അദ്ദേഹം പോത്തുകുണ്ട് , മക്കരപ്പറമ്പ് , എന്നീ സ്കൂളുകളു ടെയും മാനേജർ ആയിരുന്നു . അദ്ദേഹത്തിന്റെ മരണശേഷം മകൻ മുഹമ്മദലി എന്ന കുഞ്ഞാൻ മാനേജർ കം ടീച്ചറായി . അദ്ദേ ഹത്തിന് ആയിടക്ക് പോസ്റ്റൽ വകുപ്പിൽ ജോലി ലഭിച്ചതിനാൽ സ്കൂൾ നടത്തിക്കൊണ്ട് പോകാൻ കഴിയാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ ബന്ധുവായ പാറക്കൽ മുഹമ്മദ് എന്നയാൾക്ക് സ്കൂൾ കൈമാറി . എന്നാൽ ടിയാൻ സ്കൂൾ സംരക്ഷിക്കു കയോ , ശരിയായ രീതിയിൽ കൊണ്ട് പോകുകയോ ഉണ്ടായില്ല . ഈ അവസ്ഥയിൽ സ്ഥാപനം നഷ്ടപ്പെടും എന്ന സ്ഥിതിവി ശേഷം ഉണ്ടായപ്പോൾ അന്നത്തെ അധ്യാപകർ മുൻ കൈയെടുത്ത് മർഹൂം കരുവാട്ടിൽ മുഹമ്മദ് കുരിക്കൾ എന്ന കുട്ട്യാ ഹാജിക്ക് സ്ക്കൂൾ കൈമാറി . ഇപ്പോൾ അദ്ദേഹത്തിന്റെ മരണ ശേഷം മക്കളുടെ മാനേജ്മെന്റിലാണ് പ്രവർത്തിക്കുന്നത്.. ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ പാച്ചു മാസ്റ്റർ വെള്ളിലയായിരുന്നു . സ്ഥലത്തെ എം എൽ എ യും വിദ്യഭ്യാസ സാമൂഹിക മേഖലകളിൽ തിളങ്ങി നിന്നിരുന്ന ശി KKS തങ്ങൾ ഈ വിദ്യാലയത്തിലെ ആദ്യ കാല അധ്യാപകരിൽ ഒരാളാണ് . | മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ മക്കരപറമ്പ് ഗ്രാമ പഞ്ചായത്തിൽ ഇപ്പോഴത്തെ 8 -ാം വാർഡിൽ വടക്കാങ്ങര തടത്തിലക്കുണ്ട് . കിഴക്കേകുളമ്പ് , വടക്കേകുളമ്പ് , കാളാവ് പേഴും പറമ്പ് , ഇരിക്കാപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളാണ് ഇവിടെ പഠി ക്കുന്നത് . തൊട്ടടുത്തുള്ള അംഗൻ വാടികളായ കാളാവ് , തടത്തിൽ കുണ്ട് . ഊടും പുറം തുടങ്ങിയവയിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ ചേർന്ന് പഠിക്കുന്നത് . ചരിത്രം അൽ മദ്റസത്തുൽ മുഹമ്മദിയ്യ എയ്ഡഡ് ലോവർ പ്രൈമറി സ്ക്കൂൾ വടക്കാങ്ങര എന്ന ഈ സ്ഥാപനം 1940 ലാണ് സ്ഥാപിച്ചത് .അതിനു മുമ്പ് തന്നെ ദീർഘ കാലമായി ഈ പ്രദേശത്ത് സ്ക്കൂൾ പ്രവർത്തിച്ചിരുന്നു . എന്നാൽ സ്ക്കൂൾ കിഴക്കേ കുളമ്പ് ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചതിനാൽ ഈ പ്രദേശത്ത് ഒരു സ്കൂൾ . ഇല്ലാത്ത അവസ്ഥയിലാണ് മർഹൂം വേങ്ങശ്ശേരി മൊയ്തു എന്നയാൾ ഇവിടെ സ്കൂൾ സ്ഥാപിച്ചത് . അദ്ദേഹം പോത്തുകുണ്ട് , മക്കരപ്പറമ്പ് , എന്നീ സ്കൂളുകളു ടെയും മാനേജർ ആയിരുന്നു . അദ്ദേഹത്തിന്റെ മരണശേഷം മകൻ മുഹമ്മദലി എന്ന കുഞ്ഞാൻ മാനേജർ കം ടീച്ചറായി . അദ്ദേ ഹത്തിന് ആയിടക്ക് പോസ്റ്റൽ വകുപ്പിൽ ജോലി ലഭിച്ചതിനാൽ സ്കൂൾ നടത്തിക്കൊണ്ട് പോകാൻ കഴിയാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ ബന്ധുവായ പാറക്കൽ മുഹമ്മദ് എന്നയാൾക്ക് സ്കൂൾ കൈമാറി . എന്നാൽ ടിയാൻ സ്കൂൾ സംരക്ഷിക്കു കയോ , ശരിയായ രീതിയിൽ കൊണ്ട് പോകുകയോ ഉണ്ടായില്ല . ഈ അവസ്ഥയിൽ സ്ഥാപനം നഷ്ടപ്പെടും എന്ന സ്ഥിതിവി ശേഷം ഉണ്ടായപ്പോൾ അന്നത്തെ അധ്യാപകർ മുൻ കൈയെടുത്ത് മർഹൂം കരുവാട്ടിൽ മുഹമ്മദ് കുരിക്കൾ എന്ന കുട്ട്യാ ഹാജിക്ക് സ്ക്കൂൾ കൈമാറി . ഇപ്പോൾ അദ്ദേഹത്തിന്റെ മരണ ശേഷം മക്കളുടെ മാനേജ്മെന്റിലാണ് പ്രവർത്തിക്കുന്നത്.. ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ പാച്ചു മാസ്റ്റർ വെള്ളിലയായിരുന്നു . സ്ഥലത്തെ എം എൽ എ യും വിദ്യഭ്യാസ സാമൂഹിക മേഖലകളിൽ തിളങ്ങി നിന്നിരുന്ന ശി KKS തങ്ങൾ ഈ വിദ്യാലയത്തിലെ ആദ്യ കാല അധ്യാപകരിൽ ഒരാളാണ് . | ||
14:39, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.എം.എ.എൽ.പി.എസ്. വടക്കാങ്ങര | |
---|---|
വിലാസം | |
വടക്കാങ്ങര MMALPS VADAKKANGARA , വടക്കാങ്ങര പി.ഒ. , 679324 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1940 |
വിവരങ്ങൾ | |
ഇമെയിൽ | mmalpsvdk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18646 (സമേതം) |
യുഡൈസ് കോഡ് | 32051500604 |
വിക്കിഡാറ്റ | Q64565215 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മങ്കട |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | മങ്കട |
തദ്ദേശസ്വയംഭരണസ്ഥാപനം | മക്കരപ്പറമ്പപഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 220 |
പെൺകുട്ടികൾ | 185 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത വി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ നാസർ കെ ടി |
എം.പി.ടി.എ. പ്രസിഡണ്ട് | അനീസ എം വി |
അവസാനം തിരുത്തിയത് | |
14-01-2022 | 18646 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ മക്കരപറമ്പ് ഗ്രാമ പഞ്ചായത്തിൽ ഇപ്പോഴത്തെ 8 -ാം വാർഡിൽ വടക്കാങ്ങര തടത്തിലക്കുണ്ട് . കിഴക്കേകുളമ്പ് , വടക്കേകുളമ്പ് , കാളാവ് പേഴും പറമ്പ് , ഇരിക്കാപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളാണ് ഇവിടെ പഠി ക്കുന്നത് . തൊട്ടടുത്തുള്ള അംഗൻ വാടികളായ കാളാവ് , തടത്തിൽ കുണ്ട് . ഊടും പുറം തുടങ്ങിയവയിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ ചേർന്ന് പഠിക്കുന്നത് . ചരിത്രം അൽ മദ്റസത്തുൽ മുഹമ്മദിയ്യ എയ്ഡഡ് ലോവർ പ്രൈമറി സ്ക്കൂൾ വടക്കാങ്ങര എന്ന ഈ സ്ഥാപനം 1940 ലാണ് സ്ഥാപിച്ചത് .അതിനു മുമ്പ് തന്നെ ദീർഘ കാലമായി ഈ പ്രദേശത്ത് സ്ക്കൂൾ പ്രവർത്തിച്ചിരുന്നു . എന്നാൽ സ്ക്കൂൾ കിഴക്കേ കുളമ്പ് ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചതിനാൽ ഈ പ്രദേശത്ത് ഒരു സ്കൂൾ . ഇല്ലാത്ത അവസ്ഥയിലാണ് മർഹൂം വേങ്ങശ്ശേരി മൊയ്തു എന്നയാൾ ഇവിടെ സ്കൂൾ സ്ഥാപിച്ചത് . അദ്ദേഹം പോത്തുകുണ്ട് , മക്കരപ്പറമ്പ് , എന്നീ സ്കൂളുകളു ടെയും മാനേജർ ആയിരുന്നു . അദ്ദേഹത്തിന്റെ മരണശേഷം മകൻ മുഹമ്മദലി എന്ന കുഞ്ഞാൻ മാനേജർ കം ടീച്ചറായി . അദ്ദേ ഹത്തിന് ആയിടക്ക് പോസ്റ്റൽ വകുപ്പിൽ ജോലി ലഭിച്ചതിനാൽ സ്കൂൾ നടത്തിക്കൊണ്ട് പോകാൻ കഴിയാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ ബന്ധുവായ പാറക്കൽ മുഹമ്മദ് എന്നയാൾക്ക് സ്കൂൾ കൈമാറി . എന്നാൽ ടിയാൻ സ്കൂൾ സംരക്ഷിക്കു കയോ , ശരിയായ രീതിയിൽ കൊണ്ട് പോകുകയോ ഉണ്ടായില്ല . ഈ അവസ്ഥയിൽ സ്ഥാപനം നഷ്ടപ്പെടും എന്ന സ്ഥിതിവി ശേഷം ഉണ്ടായപ്പോൾ അന്നത്തെ അധ്യാപകർ മുൻ കൈയെടുത്ത് മർഹൂം കരുവാട്ടിൽ മുഹമ്മദ് കുരിക്കൾ എന്ന കുട്ട്യാ ഹാജിക്ക് സ്ക്കൂൾ കൈമാറി . ഇപ്പോൾ അദ്ദേഹത്തിന്റെ മരണ ശേഷം മക്കളുടെ മാനേജ്മെന്റിലാണ് പ്രവർത്തിക്കുന്നത്.. ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ പാച്ചു മാസ്റ്റർ വെള്ളിലയായിരുന്നു . സ്ഥലത്തെ എം എൽ എ യും വിദ്യഭ്യാസ സാമൂഹിക മേഖലകളിൽ തിളങ്ങി നിന്നിരുന്ന ശി KKS തങ്ങൾ ഈ വിദ്യാലയത്തിലെ ആദ്യ കാല അധ്യാപകരിൽ ഒരാളാണ് .
ഭൗതികസൗകര്യങ്ങൾ
വിപുലമായ സ്മാർട്ട് ക്ലാസ്റൂമും ഐ ടി ലാബും
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
വഴികാട്ടി
{{#multimaps: 10.990586729439816, 76.17048158754612 |zoom=18}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18646
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ