എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/ചരിത്രം (മൂലരൂപം കാണുക)
12:10, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''സ്കൂൾ ചരിത്രം''' == | |||
പ്രാഥമിക വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവും ഇല്ലാതിരുന്ന താനാളൂർ വില്ലേജിലെ കേരളാധീ ശ്വര പുരം പട്ടരു പറമ്പിൽ 1952 ഓഗസ്റ്റ് ആറിനാണ് നായനാർ മെമ്മോറിയൽ എൽപി സ്കൂൾ സ്ഥാപിതമായത്. ഈ പ്രദേശത്ത് പണ്ട് ധാരാളം പട്ടന്മാർ താമസിച്ചിരുന്നു.ഈ പ്രദേശം പട്ടർ തെരു എന്ന പേരിൽ അറിയപ്പെട്ടു. പട്ടർ തെരു പിന്നീട് പട്ടരു പറമ്പ് ആയി മാറി.മലബാറിലെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വി. ആർ.നായനാരുടെ സ്മരണയ്ക്കായി ശ്രീ.ഇ.ചോയി മാസ്റ്റർ സ്ഥാപിച്ചതാണ് പ്രസ്തുത സ്കൂൾ. ശ്രീ.ഇ.ചോയി മാസ്റ്റർ ഡി.എം.ആർ.ടി സ്കൂൾ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നതുകൊണ്ട് പിന്നീടാണ് മാനേജറും പ്രധാന അധ്യാപകനും ആയി മാറിയത്. | പ്രാഥമിക വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവും ഇല്ലാതിരുന്ന താനാളൂർ വില്ലേജിലെ കേരളാധീ ശ്വര പുരം പട്ടരു പറമ്പിൽ 1952 ഓഗസ്റ്റ് ആറിനാണ് നായനാർ മെമ്മോറിയൽ എൽപി സ്കൂൾ സ്ഥാപിതമായത്. ഈ പ്രദേശത്ത് പണ്ട് ധാരാളം പട്ടന്മാർ താമസിച്ചിരുന്നു.ഈ പ്രദേശം പട്ടർ തെരു എന്ന പേരിൽ അറിയപ്പെട്ടു. പട്ടർ തെരു പിന്നീട് പട്ടരു പറമ്പ് ആയി മാറി.മലബാറിലെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വി. ആർ.നായനാരുടെ സ്മരണയ്ക്കായി ശ്രീ.ഇ.ചോയി മാസ്റ്റർ സ്ഥാപിച്ചതാണ് പ്രസ്തുത സ്കൂൾ. ശ്രീ.ഇ.ചോയി മാസ്റ്റർ ഡി.എം.ആർ.ടി സ്കൂൾ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നതുകൊണ്ട് പിന്നീടാണ് മാനേജറും പ്രധാന അധ്യാപകനും ആയി മാറിയത്. | ||