"എസ്. ഡി. വി. എൽ. പി. എസ്. പേരാമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
== ദുർഗ്ഗാവിദ്യാലയത്തിന്റെ വളർച്ച ദ്രുതഗതിയിലായിരുന്നു.. ആരംഭത്തിൽ, ദിവംഗതനായ പുതൂർ ശങ്കരൻ നായരായിരുന്നു ഹെഡ്മാസ്റ്റർ.. ബ്രഹ്മശ്രീ കപ്പിയൂർ മനയ്ക്കൽ വാസുദേവൻ നമ്പൂതിരി ഇതിന്റെ മേനേജരും.. അതിനുശേഷം ശ്രീ.ടി. ഉണ്ണിമേനോനായിരുന്നു ഹെഡ്മാസ്റ്റർ..1968-ൽ വിരമിക്കുന്നതുവരെ ഒരു സഹ അധ്യാപകനായും സ്കൂളിന്റെ കറസ്പോണ്ടന്റായും അദ്ദേഹം പ്രവർത്തിച്ചു. ശ്രീ എ കെ കുഞ്ഞുണ്ണിമാസ്റ്ററും വളരെ വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട് == | == ദുർഗ്ഗാവിദ്യാലയത്തിന്റെ വളർച്ച ദ്രുതഗതിയിലായിരുന്നു.. ആരംഭത്തിൽ, ദിവംഗതനായ പുതൂർ ശങ്കരൻ നായരായിരുന്നു ഹെഡ്മാസ്റ്റർ.. ബ്രഹ്മശ്രീ കപ്പിയൂർ മനയ്ക്കൽ വാസുദേവൻ നമ്പൂതിരി ഇതിന്റെ മേനേജരും.. അതിനുശേഷം ശ്രീ.ടി. ഉണ്ണിമേനോനായിരുന്നു ഹെഡ്മാസ്റ്റർ..1968-ൽ വിരമിക്കുന്നതുവരെ ഒരു സഹ അധ്യാപകനായും സ്കൂളിന്റെ കറസ്പോണ്ടന്റായും അദ്ദേഹം പ്രവർത്തിച്ചു. ശ്രീ എ കെ കുഞ്ഞുണ്ണിമാസ്റ്ററും വളരെ വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട് == |
14:07, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. ഡി. വി. എൽ. പി. എസ്. പേരാമംഗലം | |
---|---|
വിലാസം | |
പേരാമംഗലം പേരാമംഗലം , പേരാമംഗലം പി.ഒ. , 680545 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 08 - 09 - 1927 |
വിവരങ്ങൾ | |
ഫോൺ | 0487 2214219 |
ഇമെയിൽ | sdvlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22632 (സമേതം) |
യുഡൈസ് കോഡ് | 32071402901 |
വിക്കിഡാറ്റ | Q64089420 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | പുഴയ്ക്കൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൈപ്പറമ്പ് പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 290 |
പെൺകുട്ടികൾ | 221 |
ആകെ വിദ്യാർത്ഥികൾ | 511 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ കൃഷ്ണൻകുട്ടി |
പി.ടി.എ. പ്രസിഡണ്ട് | ഹരി പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ |
അവസാനം തിരുത്തിയത് | |
14-01-2022 | 22632 |
ചരിത്രം
ദുർഗ്ഗാവിദ്യാലയത്തിന്റെ വളർച്ച ദ്രുതഗതിയിലായിരുന്നു.. ആരംഭത്തിൽ, ദിവംഗതനായ പുതൂർ ശങ്കരൻ നായരായിരുന്നു ഹെഡ്മാസ്റ്റർ.. ബ്രഹ്മശ്രീ കപ്പിയൂർ മനയ്ക്കൽ വാസുദേവൻ നമ്പൂതിരി ഇതിന്റെ മേനേജരും.. അതിനുശേഷം ശ്രീ.ടി. ഉണ്ണിമേനോനായിരുന്നു ഹെഡ്മാസ്റ്റർ..1968-ൽ വിരമിക്കുന്നതുവരെ ഒരു സഹ അധ്യാപകനായും സ്കൂളിന്റെ കറസ്പോണ്ടന്റായും അദ്ദേഹം പ്രവർത്തിച്ചു. ശ്രീ എ കെ കുഞ്ഞുണ്ണിമാസ്റ്ററും വളരെ വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്
1977-78 ൽ വിദ്യാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു..2002-03 വർഷത്തിൽ വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി സമുചിതമായി ആഘോഷിച്ചു.1989 ൽ ശ്രീ കപ്പിയൂർ വാസുദേവൻ നമ്പൂതിരിയിൽ നിന്ന് ശ്രീ ദുർഗ്ഗാ സേവാ സമാജം ഈ വിദ്യാലയം ഏറ്റെടുത്തു. പിന്നീട് വിദ്യാലയത്തിന്റെ വളർച്ച ദ്രുതഗതിയിലായിരുന്നു. ഇവിടുത്തെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഏറെ ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഈ സ്കൂളിൽ കബ്ബ്-ബുൾബുൾ എന്നിവയും സജീവമായി പ്രവർത്തിക്കുന്നു. ബുദ്ധിപരവും വൈജ്ഞാനികവുമായ മേഖലയിൽ ഏറെ ഉയരത്തിലെത്താവുന്ന നിരവധി വിദ്യാർത്ഥികളാൽ അനുഗൃഹീതമാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.575654/76.165721|zoom=18}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വർഗ്ഗങ്ങൾ:
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22632
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ