"ജി.യു.പി.എസ് തൃക്കണായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

82 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 58: വരി 58:
തലപ്പിള്ളി താലൂക്കിലെ പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ എളനാടിലാണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1966 ൽ 5മുറികളായ് തിരിച്ചിരിക്കുന്ന പെർമെനെന്റ്  കെട്ടിടവുമായ് പ്രവർത്തനം ആരംഭിച്ച സ്കൂളിൽ ഇന്ന്  ഷീറ്റിട്ട ഒരു കെട്ടിടവും രണ്ട് നില കോൺക്രീറ്റ്  കെട്ടിടവും ഉണ്ട്.  

=== കൂടുതൽ അറിയാൻ ===
=== [[ജി.യു.പി.എസ് തൃക്കണായ/ചരിത്രം|കൂടുതൽ അറിയാൻ]] ===
     ഓഫീസ് റൂം, സ്റ്റാഫ് റൂം ,ലാബ് , കമ്പ്യൂട്ടർ ലാബ് , അടുക്കള , ഹാൾ, സ്റ്റേജ് , തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും ഇന്ന് ഉണ്ട്. . 1930 ലാണ് അഘജട ആരംഭിച്ചത് .  അന്നത്തെ എം ൽ എ  ശ്രീ കെ കെ ബാലകൃഷ്ണൻ  അവർകളുടെ ശ്രമഫലമായ് 1966 ലാണ് സ്കൂൾ യാഥാർഥ്യമായത് .  ഒരേക്കർ 14 സെന്റ്  സ്ഥലം സ്കൂളിനായ് നൽകി.  1966ജൂൺ  മാസത്തിൽ  5, 6, 7 ക്ലാസുകൾ  പ്രവർത്തനം ആരംഭിചു.  

       എം പി എബ്രഹാം മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.ആദ്യ കാലത്ത്  കുട്ടികളുടെ ബാഹുല്യം മൂലം ഷിഫ്റ്റ് സംബ്രദായം ആയിരുന്നു. ഇന്ന്  എസ്‌ എസ്‌ എ , ഗ്രാമപഞ്ചായത്ത് , എന്നിവയിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായങ്ങളുടെ ഫലമായി എല്ലാ വിധ സൗകര്യങ്ങളുമുണ്ട് .

18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1288988" എന്ന താളിൽനിന്ന് ശേഖരിച്ചത്