"ജി. വി. എച്ച്. എസ്. എസ് പയ്യാനക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(GVHSS PAYYANAKKAL (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1288737 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
No edit summary |
||
വരി 1: | വരി 1: | ||
{{PVHSchoolFrame/Header}} | <gallery> | ||
പ്രമാണം:17004-block.jpg | |||
പ്രമാണം:17004-block.jpg | |||
പ്രമാണം:17004-entrance.jpg | |||
</gallery>{{PVHSchoolFrame/Header}} | |||
{{prettyurl|GVHSS Payyanakkal}} | {{prettyurl|GVHSS Payyanakkal}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
14:37, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി. വി. എച്ച്. എസ്. എസ് പയ്യാനക്കൽ | |
---|---|
![]() | |
വിലാസം | |
കോഴിക്കോട് കല്ലായി പി.ഒ, , കോഴിക്കോട് 673003 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1948 |
വിവരങ്ങൾ | |
ഫോൺ | 04952320049 |
ഇമെയിൽ | gvhspayyanakkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17004 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീജ എ കെ |
പ്രധാന അദ്ധ്യാപകൻ | ജനാ൪ദ്ധന൯ സി |
അവസാനം തിരുത്തിയത് | |
14-01-2022 | GVHSS PAYYANAKKAL |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രപ്രസിദ്ധമായ കോഴിക്കോട് നഗരത്തിനു തെക്കുപടിഞ്ഞാറായി തീരദേശത്ത്, സാമൂഹിക പിന്നാക്കാവസ്ഥയുടെ പശ്ചാത്തലത്തിലാണീ വിദ്യാലയം. ജനസാന്ദ്രതയേറിയ ഈ പ്രദേശത്തെ ഏറ്റവും വലിയ വിദ്യാകേന്ദ്രവും ഇതുതന്നെ
ചരിത്രം
കോലശ്ശേരി കുടുംബ മേൽനോട്ടത്തിൽ നടത്തിയിരുന്ന എഴുത്തുപള്ളി മുനിസിപ്പാലിറ്റി ഏറ്റെടുക്കുകയും പയ്യാനക്കൽ മുനിസിപ്പൽ എൽ. പി. സ്കൂൾ എന്ന പേരിൽ ഒന്നുമുതൽ അഞ്ചു വരെ പഠനം ആരംഭിക്കുകയും ചെയ്തു. 1948ലെ ഒന്നാം നമ്പർ അഡ്മിഷൻ റജിസ്റ്റ്രർ പ്രകാരം കളത്തുമ്മാരത്ത് ദാസൻ ആണ് ആദ്യവിദ്യാർഥി. 1980- 81 ൽ ആണ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.ഈ വിഭാഗത്തിലെ ചുമതലയുള്ള ആദ്യ അധ്യാപകൻ അബ്ദുള്ള മാസ്റ്റർ ആയിരുന്നു. ആദ്യ പ്രധാനാധ്യാപകൻ ജേക്കബ് കുര്യൻ ആയിരുന്നു.1983 ൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങി. 1438/82/Gen edu.dt.31.05.82.എന്ന ഉത്തരവു പ്രകാരമാണ്എസ്.എസ്.എൽ.സി.ബാച്ച് പുറത്തിറങ്ങിയത്. 1997ൽ വി.എച്ച്.എസ്.സി.ആയി ഉയർന്നു.കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
85 സെൻറ് സ്ഥലം.നാലുകെട്ടിടങ്ങൾ. ഐ.ടി,.ലാബ്, സ്മാർട്ട് റൂം,
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.എസ്.എസ്.
- റെഡ്ക്രോസ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കരിയർ ഗൈഡൻസ് സെൽ
- ടൂറ്സം ക്ലബ്ബ്
- ഹെൽത്ത്ക്ലബ്
- പരിസ്ഥിതി ക്ലബ്
- ചങ്ങാതിക്കൂട്ടം
- എസ്.പി.സി
മാനേജ്മെന്റ്
സർക്കാർ സ്ഥാപനം
മുൻ സാരഥികൾ
- പി. ശാന്തകുമാരി -1995-97
- പി. ലീല -1997-98
- എ. ശാരദ -1998-01
- കെ.എസ്. സുകുമാരൻനായർ -2001-02
- പി.ടി. ഫാത്തിമ -2002-04
- അബ്ദുറഹിമാൻ പി. -2004-05
- രമാബായ് അലക്സാൻഡ്രിന സഞ്ജീവൻ -2005-09
- എം. സുരേഷ്കുമാർ -2009-
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രകാശ് പയ്യാനക്കൽ, സിനിമാതാരം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="2208854!4d" lon="75.7873127" zoom="18" width="300" height="300" selector="no">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
11.227919, 75.782361, ജി.വി.എച്ച്. എസ്.എസ്. പയ്യാനക്കൽ
</googlemap>
|