"ജെ.ഡി.ടി.ഇസ്ലാം ഇഖ്റ ഇ.എം. എച്ച്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JDT ISLAM IQRAA E.M.H.S (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1288471 നീക്കം ചെയ്യുന്നു
No edit summary
(JDT ISLAM IQRAA E.M.H.S (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1288471 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 72: വരി 72:
== ചരിത്രം ==
== ചരിത്രം ==

'''1991-92 '''അന്ന‍ത്തെ ജെ.ഡി.ടി.ഇസ്ലാം ഒാർഫണേജ് കമമിറ്റി സെക്രട്ടറിയായിരുന്ന‍ ഹാജി ഹസ്സൻ അബ്ദുളള ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്. അബ്ദുൾ ഖാദർ.കെ.സിയാണ് ആദ്യ പ്രധാന അദ്ധ്യാപകൻ. 1998ലാണ് ഇത്  ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടുത്. 1999ലാണ് ആദ്യത്തെ SSLC Batch പുറത്തിറങ്ങിയത്. ഇതുവരെ 11 തവണ SSLC പരീക്ഷ എഴുതിയതിൽ 7 തവണ 100% വിജയം നേടി. 2004ൽ സർക്കാർ അംഗീകാരം ലഭിക്കുകയും ചെയ്തു. 2004ൽ Computer Lab ഉദ്ഘാടനം ചെയ്യപ്പെട്ടു. കോഴിക്കോട്  ജില്ല Headmaster's & AEO's Forum ഏർപ്പെടുത്തിയ 2006ലെ ''"Best Pricipal Award for Unaided School" ''ഈ സ്ഥാപനത്തിലെ പ്രധാന അദ്ധ്യാപകനായ കെ.സി അബ്ദുൾ ഖാദറിനു ലഭിച്ചു.  കോഴിക്കോട് വെള്ളിമാട്ക്കുന്നിൽ സ്ഥിതി ചെയ്യുന്ന ജെ.ഡി.ടി ഇസ്ലാം ഓർഫനേജിന്റെ കീഴിൽ മലാപ്പറമ്പിൽ 1991ൽ ജെ.ഡി.ടി ഇസ്ലാം ഇംഗ്ലീഷ് മീഡീയം സ്ക്കൂൾ സ്ഥാപിതമായി. ഇംഗ്ലീഷ് വിദ്യാഭ്യാസം കൈവരിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നിൽ അന്നത്തെ മാനേജറായിരുന്നു ജനാബ് ഹസ്സൻ ഹാജിയായിരുന്നു സ്ക്കൂളിന് നേതൃത്വം നൽകിയിരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉയരങ്ങളിൽ എത്താൻ സ്ക്കൂളിന് സാധിച്ചു. കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് ഇഖ്റ ഇന്റർനാഷണൽ ഹോസ്പിറ്റലിന്റെ സമീപത്തായി ജെ.ഡി.ടി ഇസ്ലാം സ്ഥിതി ചെയ്യുന്നു. സ്ക്കൂളിലേക്ക് നഗരത്തിൽ നിന്ന് നാലര കി.മീ. ദൂരമേയുള്ളൂ[[ജെ.ഡി.ടി.ഇസ്ലാം ഇഖ്റ ഇ.എം. എച്ച്.എസ്സ്/ചരിത്രം|.ുപു]]
'''1991-92 '''അന്ന‍ത്തെ ജെ.ഡി.ടി.ഇസ്ലാം ഒാർഫണേജ് കമമിറ്റി സെക്രട്ടറിയായിരുന്ന‍ ഹാജി ഹസ്സൻ അബ്ദുളള ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്. അബ്ദുൾ ഖാദർ.കെ.സിയാണ് ആദ്യ പ്രധാന അദ്ധ്യാപകൻ. 1998ലാണ് ഇത്  ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടുത്. 1999ലാണ് ആദ്യത്തെ SSLC Batch പുറത്തിറങ്ങിയത്. ഇതുവരെ 11 തവണ SSLC പരീക്ഷ എഴുതിയതിൽ 7 തവണ 100% വിജയം നേടി. 2004ൽ സർക്കാർ അംഗീകാരം ലഭിക്കുകയും ചെയ്തു. 2004ൽ Computer Lab ഉദ്ഘാടനം ചെയ്യപ്പെട്ടു. കോഴിക്കോട്  ജില്ല Headmaster's & AEO's Forum ഏർപ്പെടുത്തിയ 2006ലെ ''"Best Pricipal Award for Unaided School" ''ഈ സ്ഥാപനത്തിലെ പ്രധാന അദ്ധ്യാപകനായ കെ.സി അബ്ദുൾ ഖാദറിനു ലഭിച്ചു.  കോഴിക്കോട് വെള്ളിമാട്ക്കുന്നിൽ സ്ഥിതി ചെയ്യുന്ന ജെ.ഡി.ടി ഇസ്ലാം ഓർഫനേജിന്റെ കീഴിൽ മലാപ്പറമ്പിൽ 1991ൽ ജെ.ഡി.ടി ഇസ്ലാം ഇംഗ്ലീഷ് മീഡീയം സ്ക്കൂൾ സ്ഥാപിതമായി. ഇംഗ്ലീഷ് വിദ്യാഭ്യാസം കൈവരിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നിൽ അന്നത്തെ മാനേജറായിരുന്നു ജനാബ് ഹസ്സൻ ഹാജിയായിരുന്നു സ്ക്കൂളിന് നേതൃത്വം നൽകിയിരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉയരങ്ങളിൽ എത്താൻ സ്ക്കൂളിന് സാധിച്ചു. കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് ഇഖ്റ ഇന്റർനാഷണൽ ഹോസ്പിറ്റലിന്റെ സമീപത്തായി ജെ.ഡി.ടി ഇസ്ലാം സ്ഥിതി ചെയ്യുന്നു. സ്ക്കൂളിലേക്ക് നഗരത്തിൽ നിന്ന് നാലര കി.മീ. ദൂരമേയുള്ളൂ.
1998ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് 100% വിജയം നേടി.  ''(ഇപ്പോഴും 100% വിജയം തുടരുന്നു)''. 2002ൽ അന്നത്തെ പ്രധാനാധ്യാപകനായിരുന്ന ജനാബ് അബ്ദുൽ ഖാദർ സാറിന്റെ കഠിന പ്രയത്നത്തിന്റെ ഫലമായി സ്ക്കൂളിന് അംഗീകാരം ലഭിച്ചു.
ഇന്ന് 2016ൽ 32 അദ്യാപകരും,5 അനധ്യാപകരും അറുനൂറോളം വിദ്യാർത്ഥികളുമായി പ്രാധാനാധ്യാപിക ശ്രീമതി ഷാഹിന പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളും ആരോഗ്യകരമായ അധ്യാപിക രക്ഷാകർതൃ ബന്ധവുമാണ് സ്ക്കൂളിന്റെ വിജയത്തിന് പിന്നിൽ.
ഇന്ന് ഗൈഡ്സ്, ജെ.ആർ.സി,തൈക്കോൻഡ്വോ,സംഗീതം,നൃത്തം എന്നു വേണ്ട കുട്ടികളുടെ വ്യക്തിത്വവികസനത്തിനാവശ്യമായ എല്ലാ പഠനാന്തരീക്ഷവും സ്ക്കൂളിലുണ്ട്. സാങ്കേതികാധിഷ്ടിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്മാർട്ട് ക്ലാസ് റൂം, വിശാലമായ കംമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവയും സ്ക്കൂളിലുണ്ട്.
പൂർവ വിദ്യാർത്ഥികളിൽ പലരും ഉയർന്ന പദവിയിൽ എത്തിച്ചേർന്നിരിക്കുന്നു എന്നത് അഭിമാനർഹമാണ്.

== '''നേട്ടം''' ==
== '''നേട്ടം''' ==

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

മൂന്ന് ഏക്കർ, 40 സെന്റെ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  2 കെട്ടിടങ്ങളിലായി 19 മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിദ്യാലയത്തിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 17 കമ്പ്യൂട്ടറുകളുണ്ട്. ഇവിടെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂൾ ഗ്രൗണ്ട്:ഷയിദലൂ‍വിശാലമായ സ്കൂൾ ഗ്രൗണ്ട് വിദ്യാർത്ഥികളുടെ കായികവിദ്യാഭ്യാസത്തിന് കരുത്തേകുന്നു.ഗ്രൗണ്ടിലുള്ള വോളിബോൾ സ്പയസ്സ് അതിനു വലിയ ഉദാഹരണമാണ്

സയൻസ് ലാബ്:ശാസ്ത്ര കൗതുകം ഉണർത്തുകയും വളർത്തുകയും ചെയ്യാൻ സയൻസ് ലാബാണ് സ്ക്കൂളിന്റെ മറ്റൊരു ആകർഷണം.ശാസ്ത്ര വിഷയം സംബന്ധിച്ചുള്ള വിവിധ ചാര്ട്ടുകള് ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.ഊർജതന്ത്രം,രസതന്ത്രം ,ജീവശാസ്ത്രം എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകിയിട്ടുമുണ്ട്.

കമ്പ്യൂട്ടർ ലാബ്:വിവര സാങ്കേതിക വിദ്യയുമായുള്ള കുട്ടികളുടെ അടുപ്പം മെച്ചപ്പെടുത്താൻ സജീവമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് സ്കളിലുണ്ട്.കമ്പ്യൂട്ടറിന്റെയും മറ്റു ബന്ധപ്പെട്ടിട്ടുള്ള വസ്തുക്കളുടെ ചുവര് ചിത്രങ്ങള് ലാബിന്റെ മാറ്റ് കൂട്ടുന്നു.

38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1288994" എന്ന താളിൽനിന്ന് ശേഖരിച്ചത്