"പാലയാട് ബേസിക് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 73: | വരി 73: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:Parent Awareness class.jpg|ലഘുചിത്രം]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
14:06, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലയാട് ബേസിക് യു പി എസ് | |
---|---|
വിലാസം | |
പാലയാട് പാലയാട് പി.ഒ. , 670661 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1898 |
വിവരങ്ങൾ | |
ഫോൺ | 0490 2346552 |
ഇമെയിൽ | pbups123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14252 (സമേതം) |
യുഡൈസ് കോഡ് | 32020300314 |
വിക്കിഡാറ്റ | Q64460511 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 68 |
ആകെ വിദ്യാർത്ഥികൾ | 135 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാജേശ്വരി.എം.കെ |
പി.ടി.എ. പ്രസിഡണ്ട് | മുരളി .എം. |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ.ടി |
അവസാനം തിരുത്തിയത് | |
14-01-2022 | 14252A |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാലയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പാലയാട് ബേസിക് യു .പി സ്കൂൾ.
ധർമ്മടം ഗ്രാമത്തിൽ ഒരു നൂറ്റാണ്ടായി വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിദ്ധ്യമായി പ്രവർത്തിക്കുന്ന പാലയാട് ബേസിക് യു .പി സ്കൂൾ സ്ഥാപിച്ചത് 1898 ൽ ശ്രീ കോട്യത്ത് കണാരി ഗുരുക്കൾ ആണ് . അയിത്തം കൊടുമ്പിരി കൊണ്ടിരുന്ന അക്കാലത്ത് സാമൂഹികമായും വിദ്യാഭ്യാസപരമായും താഴ്ന്ന നിലവാരം പുലർത്തിയിരുന്ന പിന്നോക്ക ജാതിയിലുള്ള ആളുകളെ ഉയർത്തികൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പള്ളിക്കൂടം സ്ഥാപിച്ചത് . ശ്രീ നാരായണ ഗുരുവിന്റെ ആദർശങ്ങളെ പിന്തുടർന്ന് ശ്രീ കോട്യത്ത് കണാരി ഗുരുക്കൾ ഈ പള്ളിക്കൂടം സ്ഥാപിച്ച കാലത്ത് വിദ്യാലയത്തിൽ ആൺ കുട്ടികൾ മാത്രമായിരുന്നു പഠിച്ചിരുന്നത് .
കഴിഞ്ഞ ഒരു നൂറ്റാണ്ടായി വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്ന വിശിഷ്ട വ്യക്തികളെ വാർത്തെടുത്ത ഈ സ്ഥാപനത്തിലെ അധ്യാപകരും പ്രഗത്ഭരാണ് .
ആശ്രമാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ ഭൗതികാന്തരീക്ഷം പ്രകൃതി സൗഹാർദ പരവും മെച്ചപ്പെട്ടതുമാണ് . ഇപ്പോൾ പ്രീ പ്രൈമറി മുതൽ 7 വരെ വിവിധ ക്ലാസ്സുകളിലായി 135 കുട്ടികൾ പഠിക്കുന്നുണ്ട്. മികവാർന്ന പ്രവർത്തനങ്ങളാൽ നമ്മുടെ വിദ്യാലയം സബ് ജില്ലയിലെ വിദ്യാലയങ്ങൾക്കിടയിൽ അഭിമാനാർഹമായ സ്ഥാനം കൈവരിച്ചിട്ടുണ്ട്. വിദ്യാലയത്തിന്റെ ചരിത്രം രേഖപ്പെടുത്തിയ " തിരികെ തിരുമുറ്റത്തേക്ക് " എന്ന ഡോക്യുമെന്ററി പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ തയ്യാറാക്കിയിട്ടുണ്ട്.
ചരിത്രം
ധർമ്മടം ഗ്രാമത്തിൽ ഒരു നൂറ്റാണ്ടായി വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിദ്ധ്യമായി പ്രവർത്തിക്കുന്ന പാലയാട് ബേസിക് യു .പി സ്കൂൾ സ്ഥാപിച്ചത് 1898 ൽ ശ്രീ കോട്യത്ത് കണാരി ഗുരുക്കൾ ആണ് . അയിത്തം കൊടുമ്പിരി കൊണ്ടിരുന്ന അക്കാലത്ത് സാമൂഹികമായും വിദ്യാഭ്യാസപരമായും താഴ്ന്ന നിലവാരം പുലർത്തിയിരുന്ന പിന്നോക്ക ജാതിയിലുള്ള ആളുകളെ ഉയർത്തികൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പള്ളിക്കൂടം സ്ഥാപിച്ചത് . ശ്രീ നാരായണ ഗുരുവിന്റെ ആദർശങ്ങളെ പിന്തുടർന്ന് ശ്രീ കോട്യത്ത് കണാരി ഗുരുക്കൾ ഈ പള്ളിക്കൂടം സ്ഥാപിച്ച കാലത്ത് വിദ്യാലയത്തിൽ ആൺ കുട്ടികൾ മാത്രമായിരുന്നു പഠിച്ചിരുന്നത് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.788091516038726, 75.4766890009718 | width=800px | zoom=17}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14252
- 1898ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ