"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾമ്യൂസിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.) add photo
Assumption (സംവാദം | സംഭാവനകൾ)
(ചെ.) add photo
വരി 4: വരി 4:
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യ പാഠ്യേതര ഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പല ഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു. സംരക്ഷിക്കപ്പെടാതെ നശിച്ചു
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യ പാഠ്യേതര ഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പല ഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു. സംരക്ഷിക്കപ്പെടാതെ നശിച്ചു
[[പ്രമാണം:15051 museum1.jpg|ലഘുചിത്രം|ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ മ്യൂസിയത്തിൽ]]
[[പ്രമാണം:15051 museum1.jpg|ലഘുചിത്രം|ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ മ്യൂസിയത്തിൽ]]
ഒരു ചെറിയ കല്ല് മുതൽ നന്നങ്ങാടി വാർ വലിയൊരു ചരിത്രകാലഘട്ടത്തിന്റെ ശേഷിപ്പായിരിക്കാം അവഗണനമൂലവും അതു സംരക്ഷിക്കാതിരുന്നാൽ നാം ചരിത്രപരമായി ചെയ്യുന്നൊരു തെറ്റായി അതു മാറുംചരിത്രശേഷിപ്പുകളെക്കുറിച്ചറിയുന്നതിനും അവ സംരക്ഷിക്കുന്നതിനും ഏറ്റവും കൂടുതൽ അവബോധമുണ്ടാകേണ്ടത് വിദ്യാർത്ഥികൾക്കാണ്. എന്നാൽ പാഠ്യപദ്ധതിയുടെ തിരക്കുകൾക്കിടയിലും ആധുനിക ജീവിത ശൈലിയുടെ അലസതകൾ മൂലവും ഈ ബോധ്യം നമ്മുടെ കുട്ടികൾക്ക് ലഭിക്കാത പോകുന്നു. ഇതിന്റെ ഉത്തരവാദിത്വം അധ്യാപകർക്കും ഉണ്ട്. ഹൈസ്ക്കൂൾ ക്ലാസികളിലെ സാമൂഹ്യ ശാസ്ത്ര പുസ്തകത്തിന്റെ അവസാന താളിൽ ചരിത്ര പൈതൃകം സംരക്ഷിക്കൂ. എന്നൊരാഹ്വാനം
ഒരു ചെറിയ കല്ല് മുതൽ നന്നങ്ങാടി വാർ വലിയൊരു ചരിത്രകാലഘട്ടത്തിന്റെ ശേഷിപ്പായിരിക്കാം അവഗണനമൂലവും അതു സംരക്ഷിക്കാതിരുന്നാൽ നാം ചരിത്രപരമായി ചെയ്യുന്നൊരു തെറ്റായി അതു മാറുംചരിത്രശേഷിപ്പുകളെക്കുറിച്ചറിയുന്നതിനും അവ സംരക്ഷിക്കുന്നതിനും ഏറ്റവും കൂടുതൽ അവബോധമുണ്ടാകേണ്ടത് വിദ്യാർത്ഥികൾക്കാണ്. എന്നാൽ പാഠ്യപദ്ധതിയുടെ രക്കുകൾക്കിടയിലും ആധുനിക ജീവിത ശൈലിയുടെ അലസതകൾ മൂലവും ഈ ബോധ്യം നമ്മുടെ കുട്ടികൾക്ക് ലഭിക്കാത പോകുന്നു. ഇതിന്റെ ഉത്തരവാദിത്വം അധ്യാപകർക്കും ഉണ്ട്. ഹൈസ്ക്കൂൾ ക്ലാസികളിലെ സാമൂഹ്യ ശാസ്ത്ര പുസ്തകത്തിന്റെ അവസാന താളിൽ ചരിത്ര പൈതൃകം സംരക്ഷിക്കൂ. എന്നൊരാഹ്വാനം
[[പ്രമാണം:15051 musem 4.jpg|ലഘുചിത്രം|museum]]
[[പ്രമാണം:15051 musem 4.jpg|ലഘുചിത്രം|museum]]
കാണാം. അതിന് ചെയ്യേണ്ട കാര്യങ്ങൾ 09 അക്കമിട്ട് പറഞ്ഞിരിക്കുന്നു. ഭാരതത്തിന്റെ ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങളെ   
കാണാം. അതിന് ചെയ്യേണ്ട കാര്യങ്ങൾ 09 അക്കമിട്ട് പറഞ്ഞിരിക്കുന്നു. ഭാരതത്തിന്റെ ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങളെ   
വരി 15: വരി 15:


== '''''വയനാട്''''' ==
== '''''വയനാട്''''' ==
[[പ്രമാണം:15051 vivarashekhar.png|ലഘുചിത്രം|benher abraham]]
വനനാട്. വഴിനാട് എന്നൊക്കെ ഈ നാടിനെപ്പറ്റി പറഞ്ഞു കേൾക്കുന്നുണ്ട്. ബ്രിട്ടീഷുകാർക്കുവേണ്ടി വയനാടിന്റെ ചരിത്രവും പുരാവൃത്തവും രേഖപ്പെടുത്തുവാൻ ആരംഭിച്ചത് 1911 കലക്ടറായിരുന്ന റാവു ബഹദൂർ സി. ഗോപാലൻ നായരാണ്. എന്നാൽ വയനാടിന്റെ നരവംശശാസ്ത്രം, ചരിത്രം പുരാവസ്തു വിജ്ഞാനം എന്നി മേഖലകളെപ്പറ്റി സമഗ്രപഠനങ്ങൾ ഇനിയും നടക്കേണ്ടിയിരിക്കുന്നു.
വനനാട്. വഴിനാട് എന്നൊക്കെ ഈ നാടിനെപ്പറ്റി പറഞ്ഞു കേൾക്കുന്നുണ്ട്. ബ്രിട്ടീഷുകാർക്കുവേണ്ടി വയനാടിന്റെ ചരിത്രവും പുരാവൃത്തവും രേഖപ്പെടുത്തുവാൻ ആരംഭിച്ചത് 1911 കലക്ടറായിരുന്ന റാവു ബഹദൂർ സി. ഗോപാലൻ നായരാണ്. എന്നാൽ വയനാടിന്റെ നരവംശശാസ്ത്രം, ചരിത്രം പുരാവസ്തു വിജ്ഞാനം എന്നി മേഖലകളെപ്പറ്റി സമഗ്രപഠനങ്ങൾ ഇനിയും നടക്കേണ്ടിയിരിക്കുന്നു.


=== '''''ചരിത്ര സൂചനകൾ''''' ===
=== '''''ചരിത്ര സൂചനകൾ''''' ===
അയ്യായിരം വർഷം പഴക്കമുള്ള ശിലാ സംസ്കാരത്തെ വെള്ളാരംകല്ലിൽ രൂപപ്പെടുത്തിയ പണിയായുധങ്ങൾ അമ്പലവയലിലെ എടക്കൽ താഴ്വരയിലെ കുപ്പക്കൊല്ലി, ആയിരം കൊല്ലി പ്രദേശങ്ങളിൽ നിന്നും ഡോ. പി രാജേന്ദ്രൻ വരിച്ചിട്ടുണ്ട്. 1991 ൽ കോളിൻ മെക്കൻസി ബത്തേരിക്കടുത്തുള്ള അദ്ദേഹത്തിന്റെ കുപ്പമുടി എസ്റ്റേറ്റിൽ നിന്നും നവീന ശിലായുഗത്ത ഏതാനും ശിലായുധങ്ങൾ കണ്ടെടുക്കുകയുണ്ടായി.1901-ൽ എഫ് ഫോറസ്റ്റ് എടക്കൽ ഗുഹയിൽ നിന്നും മിനുസപ്പെടുത്തിയ കല്ലുള്ളിയും കൽമഴവും കണ്ടെത്തി. ഇക്കാലത്തായിരിക്കാം എടക്കൽ ഗുഹാചിത്രങ്ങൾ ആലേഖനം ചെയ്യപ്പെട്ടത്. അകുത്തി മലയുടെ കിഴക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന വരി മലയും എടുതൽ ചിത്രങ്ങളോട് സാമ്യമുള്ള കൊണ്ടു ചിത്രങ്ങൾ കാണാനുണ്ട്.
[[പ്രമാണം:15051 edakkal.png|ലഘുചിത്രം|edakkal]]
അയ്യായിരം വർഷം പഴക്കമുള്ള ശിലാ സംസ്കാരത്തെ വെള്ളാരംകല്ലിൽ രൂപപ്പെടുത്തിയ പണിയായുധങ്ങൾ അമ്പലവയലിലെ എടക്കൽ താഴ്വരയിലെ കുപ്പക്കൊല്ലി, ആയിരം കൊല്ലി പ്രദേശങ്ങളിൽ നിന്നും ഡോ. പി രാജേന്ദ്രൻ വരിച്ചിട്ടുണ്ട്. 1991 ൽ കോളിൻ മെക്കൻസി ബത്തേരിക്കടുത്തുള്ള അദ്ദേഹത്തിന്റെ കുപ്പമുടി എസ്റ്റേറ്റിൽ നിന്നും നവീന ശിലായുഗത്ത ഏതാനും ശിലായുധങ്ങൾ കണ്ടെടുക്കുകയുണ്ടായി.1901-ൽ എഫ് ഫോറസ്റ്റ് എടക്കൽ ഗുഹയിൽ നിന്നും മിനുസപ്പെടുത്തിയ കല്ലുള്ളിയും കൽമഴവും കണ്ടെത്തി. ഇക്കാലത്തായിരിക്കാം എടക്കൽ ഗുഹാചിത്രങ്ങൾ ആലേഖനം ചെയ്യപ്പെട്ടത്. അകുത്തി മലയുടെ കിഴക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന  
 
വരി മലയും എടുതൽ ചിത്രങ്ങളോട് സാമ്യ
 
മുള്ള കൊണ്ടു ചിത്രങ്ങൾ കാണാനുണ്ട്.


=== '''''പെരുങ്കൽ പരിഷ്കൃതി''''' ===
=== '''''പെരുങ്കൽ പരിഷ്കൃതി''''' ===
വയനാട്ടിലുടനോളം ചിതറിക്കിടക്കുന്ന മഹാശിലാ സ്മാരകങ്ങൾ നാടിന്റെ പാക് ചരിത്രത്തിലേക്കാണു വെളിച്ചം വീശുന്നത്. തൊവരിലമേപ്പാടി, മംഗലം കാർപ്പ്, കൃഷ്ണഗിരി പ്രദേശങ്ങളിൽ കാണപ്പെടുന്ന കരിങ്കൽപ്പാളിയിൽ തീർത്ത ശവകുടിരങ്ങൽ വയനാട്ടിലെ പെരുങ്കൽ പരിഷ്കൃതിയുടെ തെളിവാണ്.എടക്കൽ - തൊവരിമല കൊത്തുചിത്രങ്ങൾകേരളത്തിലെ ഏറ്റവും പുരാതന രാജവംശത്തെപ്പറ്റി സൂചന നൽകുന്നഎടക്കൽ ഗുഹാചിത്രങ്ങൾ ഉള്ളത്.
വയനാട്ടിലുടനോളം ചിതറിക്കിടക്കുന്ന മഹാശിലാ സ്മാരകങ്ങൾ നാടിന്റെ പാക് ചരിത്രത്തിലേക്കാണു വെളിച്ചം വീശുന്നത്. തൊവരിലമേ
 
പ്പാടി, മംഗലം കാർപ്പ്, കൃഷ്ണഗിരി പ്രദേശങ്ങളിൽ കാണപ്പെടുന്ന കരിങ്കൽപ്പാളിയിൽ തീർത്ത ശവകുടിരങ്ങൽ വയനാട്ടിലെ പെരുങ്കൽ
 
പരിഷ്കൃതിയുടെ തെളിവാണ്.എടക്കൽ - തൊവരിമല കൊത്തുചിത്രങ്ങൾകേരളത്തിലെ ഏറ്റവും പുരാതന രാജവംശത്തെപ്പറ്റി സൂചന
[[പ്രമാണം:15051 veerakkallu.png|ലഘുചിത്രം|veerakkallu]]
നൽകുന്നഎടക്കൽ ഗുഹാചിത്രങ്ങൾ ഉള്ളത്.പ്രാചീന ശിലാ ലിഖിതവും കൊത്തുചിത്രങ്ങളും വയനാടിന്റെ പ്രാചീന പാരമ്പര്യം വിളി
 
ച്ചോതുന്നു. അമ്പലവയിലെ അമ്പുകുത്തി മലയിലാണ് കൊയർത്തി,ശിരോലങ്കാരം അണിഞ്ഞു നിൽക്കുന്ന മനുഷ്യരൂപങ്ങളും, ചക്ര
 
വണ്ടികളും വിഭജിക്കപ്പെട്ട വൃത്തങ്ങളും ചതുരങ്ങളുമാണിവിടെ വരയ്ക്കപ്പെട്ടിട്ടുള്ളത്. ഗുഹയിൽ കാണപ്പെടുന്ന എഴുത്തുകൾ 1896-ൽ ഡോ.
[[പ്രമാണം:15051 nannangadi.png|ലഘുചിത്രം|nannangadi]]
ഫുൾട്ഷ് വായിച്ചെടുത്തിയിട്ടുണ്ട്. പ്രാചീന തമിഴ് ലിപിയിൽ പുലിതാനന്ദകാരി പല പുലികളെ കൊന്നൊടുക്കിയവൻ) എന്നാണിവിടെ
 
എഴുതപ്പെട്ടിരിക്കുന്നത്. എടക്കൽ ഗുഹാ പഴക്കമുള്ളവയുമായ ശിലാ ചിത്രങ്ങൾ തൊവരിമലയിലുമുണ്ട്. എട്ടായി വിഭജിച്ച ത്രികോണങ്ങളും
 
ചതുരങ്ങളും ഇവിടെയുണ്ട്. ചിറകുവിരിച്ച് ഒരി പക്ഷിയുടെ ചിത്രമാണ് ഇതിൽ ശ്രദ്ധേയം. ഡോ. എം ആർ രാഘാവാര്യരെ പോലുള്ള
 
ചരിത്ര ഗവേഷകരാണ് ഈ ചിത്രങ്ങൾ ലോക ശ്രദ്ധയിൽ മൺപാത്രങ്ങളും ദ്രവിച്ച് തീരായ ലോഹദണ്ഡുകളും അദ്ദേഹം കണ്ടെടുക്കുക
 
യുണ്ടായി. അവയിപ്പോൾ അമ്പലവയിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. പൈതൃകചിത്രങ്ങളോട് സാദൃശ്യമുള്ളവയും അത്രത്തോളം


പ്രാചീന ശിലാ ലിഖിതവും കൊത്തുചിത്രങ്ങളും വയനാടിന്റെ പ്രാചീന പാരമ്പര്യം വിളിച്ചോതുന്നു. അമ്പലവയിലെ അമ്പുകുത്തി മലയിലാണ് കൊയർത്തി,ശിരോലങ്കാരം അണിഞ്ഞു നിൽക്കുന്ന മനുഷ്യരൂപങ്ങളും, ചക്ര വണ്ടികളും വിഭജിക്കപ്പെട്ട വൃത്തങ്ങളും ചതുരങ്ങളുമാണിവിടെ വരയ്ക്കപ്പെട്ടിട്ടുള്ളത്. ഗുഹയിൽ കാണപ്പെടുന്ന എഴുത്തുകൾ 1896-ൽ ഡോ.ഫുൾട്ഷ് വായിച്ചെടുത്തിയിട്ടുണ്ട്. പ്രാചീന തമിഴ് ലിപിയിൽ പുലിതാനന്ദകാരി പല പുലികളെ കൊന്നൊടുക്കിയവൻ) എന്നാണിവിടെ എഴുതപ്പെട്ടിരിക്കുന്നത്. എടക്കൽ ഗുഹാ പഴക്കമുള്ളവയുമായ ശിലാ ചിത്രങ്ങൾ തൊവരിമലയിലുമുണ്ട്. എട്ടായി വിഭജിച്ച ത്രികോണങ്ങളും ചതുരങ്ങളും ഇവിടെയുണ്ട്. ചിറകുവിരിച്ച് ഒരി പക്ഷിയുടെ ചിത്രമാണ് ഇതിൽ ശ്രദ്ധേയം. ഡോ. എം ആർ രാഘാവാര്യരെ പോലുള്ള ചരിത്ര ഗവേഷകരാണ് ഈ ചിത്രങ്ങൾ ലോക ശ്രദ്ധയിൽ മൺപാത്രങ്ങളും ദ്രവിച്ച് തീരായ ലോഹദണ്ഡുകളും അദ്ദേഹം കണ്ടെടുക്കുകയുണ്ടായി. അവയിപ്പോൾ അമ്പലവയിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. പൈതൃക
പെടുത്തിയത്. 1980 കളിൽ കുപ്പക്കൊല്ലി ഭാഗത്തുനിന്നും പ്രാചീനതിരുനെല്ലി ക്ഷേത്രംപതിനൊന്നാംനൂറ്റാണ്ടിലെ ചേരലിഖിത്തിൽകുറുംപു


ചിത്രങ്ങളോട് സാദൃശ്യമുള്ളവയും അത്രത്തോളം
രാജാവിനെക്കുറിച്ച് പരാമർശമുണ്ട്. ഇതായിരിക്കാം പിന്നീട് കുറുമ്പ്രനാടായത്. ഈ രാജവംശം പഴശ്ശികുടുംബവുമായി ബന്ധമുള്ളതാണ്.


പെടുത്തിയത്. 1980 കളിൽ കുപ്പക്കൊല്ലി ഭാഗത്തുനിന്നും പ്രാചീന
ഇവർക്ക് തിരുനെല്ലി ക്ഷേത്രമായി അടുത്ത ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്. മദ്ധ്യാകാല മണിപ്രവാളകൃതിയായ 'ഉണ്ണിയച്ചി ചരിതത്തിൽ


തിരുനെല്ലി ക്ഷേത്രംപതിനൊന്നാംനൂറ്റാണ്ടിലെ ചേരലിഖിത്തിൽകുറുംപു
പതിനാലാം നൂറ്റാണ്ടിനുമുമ്പ് തന്നെ തിരുനെല്ലി ദക്ഷിണേന്ത്യയിലെ മികച്ച നഗരങ്ങളിൽഒന്നായിരുന്നതിന്റെ സൂചനകളുണ്ട്. പഴ


രാജാവിനെക്കുറിച്ച് പരാമർശമുണ്ട്. ഇതായിരിക്കാം പിന്നീട് കുറുമ്പ്രനാടായത്. ഈ രാജവംശം പഴശ്ശികുടുംബവുമായി ബന്ധമുള്ളതാണ്. ഇവർക്ക് തിരുനെല്ലി ക്ഷേത്രമായി അടുത്ത ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്. മദ്ധ്യാകാല മണിപ്രവാളകൃതിയായ 'ഉണ്ണിയച്ചി ചരിതത്തിൽ പതിനാലാം നൂറ്റാണ്ടിനുമുമ്പ് തന്നെ തിരുനെല്ലി ദക്ഷിണേന്ത്യയിലെ മികച്ച നഗരങ്ങളിൽഒന്നായിരുന്നതിന്റെ സൂചനകളുണ്ട്. പഴമയിലേക്ക്വയനാട്ടിൽ നിന്നും കണ്ടെടുത്ത ചില ശാസനങ്ങളും വയനാടൻ വെളിച്ചം വീശുന്നവയാണ്. വലിയമ്പം താഴെക്കാവിൽ നിന്നും ലഭിച്ച ശിലാശാസനവും തിരുനെല്ലി ക്ഷേത്രത്തിലെ ചെമ്പു ശാസനവും സുൽത്താൻ ബത്തേരി മാരിയമ്മൻ കോവിലിലെ ശിലാ ശാസനവും
മയിലേക്ക്വയനാട്ടിൽ നിന്നും കണ്ടെടുത്ത ചില ശാസനങ്ങളും വയനാടൻ വെളിച്ചം വീശുന്നവയാണ്. വലിയമ്പം താഴെക്കാവിൽ  
 
നിന്നും ലഭിച്ച ശിലാശാസനവും തിരുനെല്ലി ക്ഷേത്രത്തിലെ ചെമ്പു ശാസനവും സുൽത്താൻ ബത്തേരി മാരിയമ്മൻ കോവിലിലെ  
 
ശിലാ ശാസനവും


തമിഴകവുമായുള്ള വ്യക്തമാക്കുന്നവയാണ്.വയനാടിന്റെപഴയകാലബന്ധം
തമിഴകവുമായുള്ള വ്യക്തമാക്കുന്നവയാണ്.വയനാടിന്റെപഴയകാലബന്ധം
വരി 43: വരി 73:


=== '''സുൽത്താൻ ബത്തേരിയിലെ (ഗണപതിവട്ടം)''' ===
=== '''സുൽത്താൻ ബത്തേരിയിലെ (ഗണപതിവട്ടം)''' ===
കിടങ്ങനാടുബി പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. മൈസൂരിന്റെ മലബാർ അധിനിവേശകാലത്തു ടി സുൽത്താൻ ഈ ക്ഷേത്രം ആയുധപ്പുരയായി ഉപയോഗിച്ചതിനാലാണ് ഗണപതിവട്ടം സുൽത്താൻ ബാറ്ററിയായത്.വീരപഴശ്ശിയും ഈസ്റ്റിന്ത്യ കമ്പനിയും രാജവംശത്തിലെ കേരളകോട്ടയംവർമ്മ പഴശ്ശി രാജാ തനികവകാശപ്പെട്ട വയനാടിനു വേണ്ടി ഈസ്റ്റിന്ത്യാ കമ്പനിയുമായി ആറു വർഷക്കാലം നടത്തിയ യുദ്ധം ഇന്ത്യാ ചരിത്രത്തിലെ ഐതിഹാസികമായ ഏടുകളിൽ ഒന്നാണ്. ആയിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിരണ്ടിൽ ശ്രീരംഗപട്ടണത്തിന്റെ പതനത്തോടെ വയനാട് കമ്പനിയുടെ കീഴിലായി. പരമ്പരാഗതമായി തനിക്കവകാശപ്പെട്ട വയനാട് തിരിച്ചു പിടിക്കാനായി നടത്തിയ ഒളിയുദ്ധം ആയിരത്തി എണ്ണൂറ്റി അഞ്ചിൽ പഴശ്ശിയുടെ മരണത്തോടെ അവസാനിച്ചു.
[[പ്രമാണം:15051 jain temple.png|ലഘുചിത്രം|248x248ബിന്ദു|jain temple bathery]]
കിടങ്ങനാടുബി പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. മൈസൂരിന്റെ മലബാർ അധിനിവേശകാലത്തു  
 
ടി സുൽത്താൻ ഈ ക്ഷേത്രം ആയുധപ്പുരയായി ഉപയോഗിച്ചതിനാലാണ് ഗണപതിവട്ടം സുൽത്താൻ ബാറ്ററിയായത്.വീര
 
പഴശ്ശിയും ഈസ്റ്റിന്ത്യ കമ്പനിയും രാജവംശത്തിലെ കേരളകോട്ടയംവർമ്മ പഴശ്ശി രാജാ തനികവകാശപ്പെട്ട വയനാടിനു  
 
വേണ്ടി ഈസ്റ്റിന്ത്യാ കമ്പനിയുമായി ആറു വർഷക്കാലം നടത്തിയ യുദ്ധം ഇന്ത്യാ ചരിത്രത്തിലെ ഐതിഹാസികമായ  
 
ഏടുകളിൽ ഒന്നാണ്. ആയിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിരണ്ടിൽ ശ്രീരംഗപട്ടണത്തിന്റെ പതനത്തോടെ വയനാട് കമ്പനി
 
യുടെ കീഴിലായി. പരമ്പരാഗതമായി തനിക്കവകാശപ്പെട്ട വയനാട് തിരിച്ചു പിടിക്കാനായി നടത്തിയ ഒളിയുദ്ധം ആയിരത്തി
 
എണ്ണൂറ്റി അഞ്ചിൽ പഴശ്ശിയുടെ മരണത്തോടെ അവസാനിച്ചു.


തലയ്ക്കൽ ചന്തു, എടച്ചേന കുങ്കൻ എന്നീ പടത്തലവൻമാരുടെ സഹായത്തോടെ ബ്രിട്ടീഷ് പടയെ തടയാൻ ആറ് വർഷക്കാലം പഴശ്ശി ശ്രമിച്ചെങ്കിലും അധുനിക വെടിക്കോപ്പുകളും യുദ്ധതന്ത്രങ്ങളും വശമാക്കിയ ബ്രിട്ടീഷ് പട്ടാളം ടി.എച്ച്. ബാബറുടെ നേതൃത്വത്തിൽ പഴശ്ശിപ്പടയെ അമർച്ച ചെയ്തു. താമരശ്ശേരി, കുറ്റ്യാടി, പേരിയ ചുരങ്ങളും വയനാട്ടിലെ പ്രധാന പാതകളും ബ്രിട്ടീഷ് സൈനിക നീക്കത്തിനായി പണികഴിക്കപ്പെട്ടവയാണ്.
തലയ്ക്കൽ ചന്തു, എടച്ചേന കുങ്കൻ എന്നീ പടത്തലവൻമാരുടെ സഹായത്തോടെ ബ്രിട്ടീഷ് പടയെ തടയാൻ ആറ് വർഷക്കാലം പഴശ്ശി ശ്രമിച്ചെങ്കിലും അധുനിക വെടിക്കോപ്പുകളും യുദ്ധതന്ത്രങ്ങളും വശമാക്കിയ ബ്രിട്ടീഷ് പട്ടാളം ടി.എച്ച്. ബാബറുടെ നേതൃത്വത്തിൽ പഴശ്ശിപ്പടയെ അമർച്ച ചെയ്തു. താമരശ്ശേരി, കുറ്റ്യാടി, പേരിയ ചുരങ്ങളും വയനാട്ടിലെ പ്രധാന പാതകളും ബ്രിട്ടീഷ് സൈനിക നീക്കത്തിനായി പണികഴിക്കപ്പെട്ടവയാണ്.