ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16304 (സംവാദം | സംഭാവനകൾ)
ആമുഖം ചേർത്തു
16304 (സംവാദം | സംഭാവനകൾ)
ചരിത്രം: ചരിത്രം ചേർത്തു
വരി 66: വരി 66:


=== ചരിത്രം ===
=== ചരിത്രം ===
           കോഴിക്കോട് ജില്ലയിൽകൊയിലാണ്ടി താലൂക്കിൽ പന്തലായനി വില്ലേജിൽ കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ കോതമംഗലം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ ബപ്പൻകാട് റെയിൽവെ ഗേറ്റിനടുത്തായി സ്ഥിതി ചെയ്യുന്നു .സമൂഹത്തിലെ എല്ലാവിഭാഗത്തിലും പെട്ട462 കുട്ടികൾഈ വിദ്യാലയത്തിൽ അധ്യയനം നടത്തുന്നു. കൊയിലാണ്ടി സബ്ജില്ലയിലെ രണ്ട് സർക്കാർ പ്രീപ്രൈമറി സ്കൂളുകളിൽ ഒന്ന് ഈ സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നു. ജില്ലയിലെ പ്രമുഖ പ്രീപ്രൈമറി ആണിത്
           കോഴിക്കോട് ജില്ലയിൽകൊയിലാണ്ടി താലൂക്കിൽ പന്തലായനി വില്ലേജിൽ കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ കോതമംഗലം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ ബപ്പൻകാട് റെയിൽവെ ഗേറ്റിനടുത്തായി സ്ഥിതി ചെയ്യുന്നു .[[ജി എൽ പി എസ് കോതമംഗലം/ചരിത്രം|കൂടുതൽ അറിയാൻ]]
          ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർഉൾപ്പെടെ അനേകം മഹദ് വ്യക്തികൾക്ക് ആദ്യാക്ഷരം കുറിക്കാൻ ഭാഗ്യം സിദ്ധിച്ച ഈ വിദ്യാലയമുത്തശ്ശി 132 വർഷം പിന്നിടുകയാണ്.കാനത്തിൽ,മേച്ചേരി,മഠത്തിൽ എന്നീ പേരുകളിൽ അറിയപ്പെട്ട ബോർഡ് സ്കൂൾ പിന്നീട് ഗവൺമെൻറ് സ്കൂൾ കോതമംഗലമായി സർക്കാർ ഏറ്റെടുത്ത് നടത്തി വരുന്നു.വി.രാമൻ യ്യരുടെ കുടുംബാംഗങ്ങളും ബപ്പൻകാട് ഹാജിയാരകത്ത് കുടുംബാംഗങ്ങളും ഹരിജൻകോളനി നിവാസികളും പ്രദേശത്തെ ഇതരകുടുംബാംഗങ്ങളും വിദ്യാഭ്യാസം നേടാൻ  ഏറെ താത്പര്യം കാണിച്ചത് സ്കൂൾ നിലനിർത്താനും പുരോഗതി നേടാനും സഹായിച്ചു.മതസൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനും സമൂഹത്തിന്റെ നേർക്കാഴ്ചയാവാനും സ്കൂളിനു സാധിച്ചു.മുൻ എം.എൽ എ . ഇ നാരായണൻ നായർ,സ്വാതന്ത്രസമരസോനാനി കല്ലങ്കോട് കൃഷ്ണൻ എന്നിവർക്കൊപ്പം തമിഴ് നാട് അഡീഷണൽ ചീഫ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച ബാലസുബ്രഹ്മണ്യം എന്നിവർ ഇ വിദ്യാലയത്തിലെപൂർവ വിദ്യാർത്ഥികളായിരുന്നു.ജനാബ് സി.എച്ച് മുഹമ്മദ്കോയ വിദ്യാഭായാസമന്ത്രിയായിരിക്കെയാണ് ബോർഡ് സ്കൂൾ സർക്കാർ സ്കൂൾ ആയി പുതിയകെട്ടിടത്തിലേക്ക് മാറുന്നത് .അതുവരെ ഒന്നു മുതൽ നാലുവരെ ക്ലാസുകളായി പരിമിതപ്പെടുത്തി .1885 ൽസ്ഥാപിതമായ സ്കൂളിൽ 1985 ൽ സർക്കാർ പ്രീപ്രൈമറി വിഭാഗം ആരംഭിച്ചു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

13:16, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കോതമംഗലം
വിലാസം
കൊയിലാണ്ടി

കൊയിലാണ്ടി പി.ഒ.
,
673305
,
കോഴിക്കോട് ജില്ല
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ0496 2631089
ഇമെയിൽglpskothamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്16304 (സമേതം)
യുഡൈസ് കോഡ്32040900702
വിക്കിഡാറ്റQ64552145
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംകൊയിലാണ്ടി മുനിസിപ്പാലിറ്റി
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ252
പെൺകുട്ടികൾ264
ആകെ വിദ്യാർത്ഥികൾ516
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരവി കെ
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ എ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷിംന
അവസാനം തിരുത്തിയത്
14-01-202216304


പ്രോജക്ടുകൾ




ആമുഖം

ഒരു നൂറ്റാണ്ടിലധികം ചരിത്രമുള്ള കോതമംഗലം ജി എൽ പി സ്കൂൾ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി കോതമംഗലം പ്രദേശത്ത് കൊയിലാണ്ടി താമരശ്ശേരി പാതയിൽ ബപ്പൻകാട് ഗെയിറ്റിനടുത്തായി സ്ഥിതി ചെയ്യുന്നു. കൊയിലാണ്ടി ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രീപ്രൈമറിയും പ്രൈമറിയുമാണ് ഇവിടെ പ്രവർത്തിക്കുന്നത് എന്നത് വിദ്യാലയത്തിന്റെ നിലവാരസൂചനയാണ്.

ചരിത്രം

          കോഴിക്കോട് ജില്ലയിൽകൊയിലാണ്ടി താലൂക്കിൽ പന്തലായനി വില്ലേജിൽ കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ കോതമംഗലം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ ബപ്പൻകാട് റെയിൽവെ ഗേറ്റിനടുത്തായി സ്ഥിതി ചെയ്യുന്നു .കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. P.N.Narayanan
  2. V.K.PAILY
  3. Paulose Thomas
  4. T.A.Baby
  5. C.V.Jacob

നേട്ടങ്ങൾ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ

  1. മുൻ എം.എൽ എ ഇ.നാരായണൻ നായർ
  2. സ്വാതന്ത്രസമരസേനാനി കല്ലങ്കോട് കൃഷ്ണൻ
  3. തമിഴ് നാട് അഡീഷണൽ ചീഫ് സെക്രട്ടറി ബാലസുബ്രഹ്മണ്യം

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കോതമംഗലം&oldid=1289001" എന്ന താളിൽനിന്ന് ശേഖരിച്ചത്