ഗവ. ട്രൈബൽ എൽപിഎസ് കാളകെട്ടിഅഴുത (മൂലരൂപം കാണുക)
12:06, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}{{prettyurl|Govt. Tribal LPS Kalakettyazhutha}}കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ കാളകെട്ടി അഴുത എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്കൂളാണ് ഗവണ്മെന്റ് ട്രൈബൽ എൽ | {{PSchoolFrame/Header}}{{prettyurl|Govt. Tribal LPS Kalakettyazhutha}}കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ കാളകെട്ടി അഴുത എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്കൂളാണ് ഗവണ്മെന്റ് ട്രൈബൽ എൽ. പി. എസ്. കാളകെട്ടി അഴുത. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കാളകെട്ടി | |സ്ഥലപ്പേര്=കാളകെട്ടി | ||
വരി 61: | വരി 61: | ||
== ആമുഖം == | == ആമുഖം == | ||
കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലെ ഏറ്റവും കിഴക്കേ അറ്റത്തുള്ള | കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലെ ഏറ്റവും കിഴക്കേ അറ്റത്തുള്ള പതിമൂന്നാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കാളകെട്ടി ഗിരിജൻ കോളനിയിലെയും മൂക്കൻപെട്ടി അരുവിക്കൽ ഹരിജൻ കോളനിയിലെയും എഴുകുമണ്ണ് പ്രദേശത്തെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സാധാരണക്കാരുടേയും, കൂലിപ്പണിക്കാരുടേയും, കുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. ഈ സ്കൂളിൽ പഠിച്ചിറങ്ങിയ ധാരാളം കുട്ടികൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനമനുഷ്ഠിക്കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ശാസ്ത്രം, കാർഷീകം, രാജ്യരക്ഷ, ഐ റ്റി, തുടങ്ങിയ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നുണ്ട് എന്നുള്ളത് വളരെ അഭിമാനകരമാണ്. ഈ സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ മൂന്ന് വശവും ഘോരവനമാണ്. ഒരു വശം ഇടുക്കി ജില്ലയിൽപെട്ട പെരിയാർ കടുവ സംരക്ഷണ വനമേഖലയാണ്, ബാക്കി വനപ്രദേശം എരുമേലി ഫോറസ്റ്റ് ഡിവിഷനിൽ പെട്ടതാണ്. | ||
ഈ സ്കൂളിൽ പഠിച്ചിറങ്ങിയ ധാരാളം കുട്ടികൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനമനുഷ്ഠിക്കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ശാസ്ത്രം, കാർഷീകം, രാജ്യരക്ഷ, ഐ റ്റി, തുടങ്ങിയ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നുണ്ട് എന്നുള്ളത് വളരെ അഭിമാനകരമാണ്. | |||
ഈ സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ മൂന്ന് വശവും ഘോരവനമാണ്. ഒരു വശം ഇടുക്കി ജില്ലയിൽപെട്ട പെരിയാർ കടുവ സംരക്ഷണ വനമേഖലയാണ്, ബാക്കി വനപ്രദേശം എരുമേലി ഫോറസ്റ്റ് ഡിവിഷനിൽ പെട്ടതാണ്. | |||
== ചരിത്രം == | == ചരിത്രം == |