"സെന്റ് മേരീസ് എച്ച്.എസ്സ്.വല്ലകം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം) |
No edit summary |
||
വരി 1: | വരി 1: | ||
'''ചരിത്രപ്രസിദ്ധമായ വൈക്കം നഗരത്തിൽനിന്ന് കേവലം മൂന്ന് കിലോമീറ്റ൪ അകലെയായി വൈക്കം - കോട്ടയം മെയി൯ റോഡ് സൈഡിലായി വല്ലകം സെന്റ് മേരീസ് ദേവാലയത്തിനോട് അടുത്തായിട്ടാണ് വല്ലകം സെന്റ്. മേരീസ് ഹൈസ്കൂൾ സ്ഥതിചെയ്യുന്നത്.''' 1'''916-ൽവല്ലകം പള്ളിയുടെ വകയായി അന്നത്തെ വികാരിയായ ബഹുമാനപ്പെട്ടആലുന്കര കുരുവിളയച്ചന്റെ പരിശ്രമഫലമായി സ്ഥാപിച്ചതാണ് വല്ലകത്തെ പ്രൈമറി സ്കൂൾവല്ലകത്തുകാരുടെ മാത്രമല്ല അയൽനാട്ടുകാരുടേയും ഏകആശ്രയമായിരുന്നു ഈവിദ്യാഭ്യാസ സ്ഥാപനം. 1945 വരെ നാലാം ക്ളാസ്സുവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടികളുടെ ആധിക്യം മൂലം ഷിഫ്ടു സമ്പ്രദായമാണ് നടത്തിയിരുന്നത്. 1968- ൽ അപ്പ൪ പ്രൈമറിയാക്കാനുള്ള അനുമതി ലഭിച്ചു. ഹൈസ്കൂളാക്കുവാ൯ അനുമതി ലഭിച്ചത് 1982 -ലാണ്.1985- ൽആദ്യത്തെ എസ് എസ് എൽസി ബാച്ച് പഠനം പൂ൪ത്തിയാക്കി. സംസ്ഥാനനിലവാരം 25% -ൽതാഴെയായിരുന്ന ആ കാലത്തുപോലും ഈ സ്കൂളിലെ വിജയശതമാനം 100 ആയിരുന്നു. ഉയ൪ന്ന പഠനനിലവാരവും തികഞ്ഞ അച്ചടക്കവും നിലനി൪ത്തുന്നതിനാൽവളരെ അകലെനിന്നുപോലും വിദ്യാ൪ഥികൾഈ സരസ്വതീക്ഷേത്രത്തിലെത്തുന്നു.ആവശ്യങ്ങൾഅറിഞ്ഞു പ്രവ൪ത്തിക്കുന്ന സ്കൂൾമാനേജ്മെന്റ്, കാര്യക്ഷമതയുള്ള പി.റ്റി.എ.,പരിചയ സമ്പന്നരായ അദ്ധ്യാപക൪ എന്നിവ ഈ സ്കൂളിന്റെ സവിശേഷതകളാണ്.ഇപ്പോൾഒന്നാംക്ലാസ്സുമുതൽപത്താംക്ലാസ്സു വരെ സ്റ്റേറ്റ് സില്ലബസ്സ് മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും വളരെ പ്രശംസനീയമായ രീതിയിൽനടക്കുന്നു. 2014-ൽ ഈ സ്കൂൾ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു ഇന്ന് നാടിന്റെ അഭിമാനവും വിജ്ഞാനത്തിൻെറ പ്രകാശഗോപുരവുമയി ഈ സ്കൂൾ പ്രശോഭിക്കുന്നു.''' '''ആറുവയസ്സിൽതാഴെയുള്ള കുട്ടികൾക്കായി പരിചയസമ്പന്നരായ സിസ്റ്റേഴ്സ്സിന്റെ നിയന്ത്രണത്തിലുള്ള ഒരു ഇംഗ്ലീഷ് മീഡിയം നേഴ്സറിസ്കൂളും സ്തൂത്ത്യ൪ഹമായ രീതിയിൽപ്രവ൪ത്തിച്ചുവരുന്നു. പഠനപ്രവ൪ത്തനങ്ങളിലും പാഠ്യേതരപ്രവ൪ത്തനങ്ങളായ കലാകായിക സാംസ്കാരിക രംഗങ്ങളിലും ഈ സ്കൂളിലെ പ്രതിഭകൾവ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.ശാസ്ത്ര ഗണിതശാസ്ത്ര പ്രവ്രുത്തിപരിചയ ഐറ്റി മേളകളിൽഈസ്കളിന് സംസ്ഥാനതലത്തിൽപോലും നേട്ടങ്ങളുണ്ടാക്കാ൯ കഴിഞ്ഞിട്ടുണ്ട്. എൽപി യുപി ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായി 35 ഡിവിഷനുകളും 1230 ത്തോളം കുട്ടികളും ഇവിടെയുണ്ട്. 48 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. സ്കൾ മാനേജ്മെന്റിന്റെയും ഹെഡ് മിസ്ട്രസ്സിന്റെയും അദ്ധ്യാപകരുടേയും അനദ്ധ്യാപകരുടേയും പി.റ്റി.എ.യുടേയും അ൪പ്പണമനോഭാവവും പ്രവ൪ത്തനശൈലിയും ഈ സ്കൂളിനെ ജില്ലയിലെ സ്കൂളുകളുടെ മു൯പന്തിയിൽത്തന്നെ എത്തിച്ചിരിക്കുന്നു.നൂറുവർഷത്തെ സ്കൂളിൻെറ ചരിത്രം കൂട്ടായ്മയുടെ വിജയമാണ്.''' ഈ സ്കൂൾ പടുത്തുയർത്തുവാൻ യത്നിച്ച മാനേജുമെന്റിന്റെയും പുരോഹിതരുടെയും സേവനം ചെയ്ത അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും സഹകരിക്കുകയും പ്രോത്സഹിപ്പിക്കുകയും ചെയ്ത എല്ലാവരുടെയും മുന്നിൽ ഞങ്ങൾ പ്രണമിക്കുന്നു. ഈ വിദ്യാലയമാതാവിന്റെ മക്കളായി വളരുകയും ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശോഭിക്കുകയും ചെയ്യുന്ന എല്ലാ പൂർവ വിദ്യാർത്ഥികളേയും ഞങ്ങൾ അഭിമാനത്തോടും സന്തോഷത്തോടും കൂടെ ഓർക്കുന്നു.'''.''' | {{PHSSchoolFrame/Pages}}'''ചരിത്രപ്രസിദ്ധമായ വൈക്കം നഗരത്തിൽനിന്ന് കേവലം മൂന്ന് കിലോമീറ്റ൪ അകലെയായി വൈക്കം - കോട്ടയം മെയി൯ റോഡ് സൈഡിലായി വല്ലകം സെന്റ് മേരീസ് ദേവാലയത്തിനോട് അടുത്തായിട്ടാണ് വല്ലകം സെന്റ്. മേരീസ് ഹൈസ്കൂൾ സ്ഥതിചെയ്യുന്നത്.''' 1'''916-ൽവല്ലകം പള്ളിയുടെ വകയായി അന്നത്തെ വികാരിയായ ബഹുമാനപ്പെട്ടആലുന്കര കുരുവിളയച്ചന്റെ പരിശ്രമഫലമായി സ്ഥാപിച്ചതാണ് വല്ലകത്തെ പ്രൈമറി സ്കൂൾവല്ലകത്തുകാരുടെ മാത്രമല്ല അയൽനാട്ടുകാരുടേയും ഏകആശ്രയമായിരുന്നു ഈവിദ്യാഭ്യാസ സ്ഥാപനം. 1945 വരെ നാലാം ക്ളാസ്സുവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടികളുടെ ആധിക്യം മൂലം ഷിഫ്ടു സമ്പ്രദായമാണ് നടത്തിയിരുന്നത്. 1968- ൽ അപ്പ൪ പ്രൈമറിയാക്കാനുള്ള അനുമതി ലഭിച്ചു. ഹൈസ്കൂളാക്കുവാ൯ അനുമതി ലഭിച്ചത് 1982 -ലാണ്.1985- ൽആദ്യത്തെ എസ് എസ് എൽസി ബാച്ച് പഠനം പൂ൪ത്തിയാക്കി. സംസ്ഥാനനിലവാരം 25% -ൽതാഴെയായിരുന്ന ആ കാലത്തുപോലും ഈ സ്കൂളിലെ വിജയശതമാനം 100 ആയിരുന്നു. ഉയ൪ന്ന പഠനനിലവാരവും തികഞ്ഞ അച്ചടക്കവും നിലനി൪ത്തുന്നതിനാൽവളരെ അകലെനിന്നുപോലും വിദ്യാ൪ഥികൾഈ സരസ്വതീക്ഷേത്രത്തിലെത്തുന്നു.ആവശ്യങ്ങൾഅറിഞ്ഞു പ്രവ൪ത്തിക്കുന്ന സ്കൂൾമാനേജ്മെന്റ്, കാര്യക്ഷമതയുള്ള പി.റ്റി.എ.,പരിചയ സമ്പന്നരായ അദ്ധ്യാപക൪ എന്നിവ ഈ സ്കൂളിന്റെ സവിശേഷതകളാണ്.ഇപ്പോൾഒന്നാംക്ലാസ്സുമുതൽപത്താംക്ലാസ്സു വരെ സ്റ്റേറ്റ് സില്ലബസ്സ് മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും വളരെ പ്രശംസനീയമായ രീതിയിൽനടക്കുന്നു. 2014-ൽ ഈ സ്കൂൾ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു ഇന്ന് നാടിന്റെ അഭിമാനവും വിജ്ഞാനത്തിൻെറ പ്രകാശഗോപുരവുമയി ഈ സ്കൂൾ പ്രശോഭിക്കുന്നു.''' '''ആറുവയസ്സിൽതാഴെയുള്ള കുട്ടികൾക്കായി പരിചയസമ്പന്നരായ സിസ്റ്റേഴ്സ്സിന്റെ നിയന്ത്രണത്തിലുള്ള ഒരു ഇംഗ്ലീഷ് മീഡിയം നേഴ്സറിസ്കൂളും സ്തൂത്ത്യ൪ഹമായ രീതിയിൽപ്രവ൪ത്തിച്ചുവരുന്നു. പഠനപ്രവ൪ത്തനങ്ങളിലും പാഠ്യേതരപ്രവ൪ത്തനങ്ങളായ കലാകായിക സാംസ്കാരിക രംഗങ്ങളിലും ഈ സ്കൂളിലെ പ്രതിഭകൾവ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.ശാസ്ത്ര ഗണിതശാസ്ത്ര പ്രവ്രുത്തിപരിചയ ഐറ്റി മേളകളിൽഈസ്കളിന് സംസ്ഥാനതലത്തിൽപോലും നേട്ടങ്ങളുണ്ടാക്കാ൯ കഴിഞ്ഞിട്ടുണ്ട്. എൽപി യുപി ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായി 35 ഡിവിഷനുകളും 1230 ത്തോളം കുട്ടികളും ഇവിടെയുണ്ട്. 48 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. സ്കൾ മാനേജ്മെന്റിന്റെയും ഹെഡ് മിസ്ട്രസ്സിന്റെയും അദ്ധ്യാപകരുടേയും അനദ്ധ്യാപകരുടേയും പി.റ്റി.എ.യുടേയും അ൪പ്പണമനോഭാവവും പ്രവ൪ത്തനശൈലിയും ഈ സ്കൂളിനെ ജില്ലയിലെ സ്കൂളുകളുടെ മു൯പന്തിയിൽത്തന്നെ എത്തിച്ചിരിക്കുന്നു.നൂറുവർഷത്തെ സ്കൂളിൻെറ ചരിത്രം കൂട്ടായ്മയുടെ വിജയമാണ്.''' ഈ സ്കൂൾ പടുത്തുയർത്തുവാൻ യത്നിച്ച മാനേജുമെന്റിന്റെയും പുരോഹിതരുടെയും സേവനം ചെയ്ത അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും സഹകരിക്കുകയും പ്രോത്സഹിപ്പിക്കുകയും ചെയ്ത എല്ലാവരുടെയും മുന്നിൽ ഞങ്ങൾ പ്രണമിക്കുന്നു. ഈ വിദ്യാലയമാതാവിന്റെ മക്കളായി വളരുകയും ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശോഭിക്കുകയും ചെയ്യുന്ന എല്ലാ പൂർവ വിദ്യാർത്ഥികളേയും ഞങ്ങൾ അഭിമാനത്തോടും സന്തോഷത്തോടും കൂടെ ഓർക്കുന്നു.'''.''' |
12:54, 14 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചരിത്രപ്രസിദ്ധമായ വൈക്കം നഗരത്തിൽനിന്ന് കേവലം മൂന്ന് കിലോമീറ്റ൪ അകലെയായി വൈക്കം - കോട്ടയം മെയി൯ റോഡ് സൈഡിലായി വല്ലകം സെന്റ് മേരീസ് ദേവാലയത്തിനോട് അടുത്തായിട്ടാണ് വല്ലകം സെന്റ്. മേരീസ് ഹൈസ്കൂൾ സ്ഥതിചെയ്യുന്നത്. 1916-ൽവല്ലകം പള്ളിയുടെ വകയായി അന്നത്തെ വികാരിയായ ബഹുമാനപ്പെട്ടആലുന്കര കുരുവിളയച്ചന്റെ പരിശ്രമഫലമായി സ്ഥാപിച്ചതാണ് വല്ലകത്തെ പ്രൈമറി സ്കൂൾവല്ലകത്തുകാരുടെ മാത്രമല്ല അയൽനാട്ടുകാരുടേയും ഏകആശ്രയമായിരുന്നു ഈവിദ്യാഭ്യാസ സ്ഥാപനം. 1945 വരെ നാലാം ക്ളാസ്സുവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടികളുടെ ആധിക്യം മൂലം ഷിഫ്ടു സമ്പ്രദായമാണ് നടത്തിയിരുന്നത്. 1968- ൽ അപ്പ൪ പ്രൈമറിയാക്കാനുള്ള അനുമതി ലഭിച്ചു. ഹൈസ്കൂളാക്കുവാ൯ അനുമതി ലഭിച്ചത് 1982 -ലാണ്.1985- ൽആദ്യത്തെ എസ് എസ് എൽസി ബാച്ച് പഠനം പൂ൪ത്തിയാക്കി. സംസ്ഥാനനിലവാരം 25% -ൽതാഴെയായിരുന്ന ആ കാലത്തുപോലും ഈ സ്കൂളിലെ വിജയശതമാനം 100 ആയിരുന്നു. ഉയ൪ന്ന പഠനനിലവാരവും തികഞ്ഞ അച്ചടക്കവും നിലനി൪ത്തുന്നതിനാൽവളരെ അകലെനിന്നുപോലും വിദ്യാ൪ഥികൾഈ സരസ്വതീക്ഷേത്രത്തിലെത്തുന്നു.ആവശ്യങ്ങൾഅറിഞ്ഞു പ്രവ൪ത്തിക്കുന്ന സ്കൂൾമാനേജ്മെന്റ്, കാര്യക്ഷമതയുള്ള പി.റ്റി.എ.,പരിചയ സമ്പന്നരായ അദ്ധ്യാപക൪ എന്നിവ ഈ സ്കൂളിന്റെ സവിശേഷതകളാണ്.ഇപ്പോൾഒന്നാംക്ലാസ്സുമുതൽപത്താംക്ലാസ്സു വരെ സ്റ്റേറ്റ് സില്ലബസ്സ് മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും വളരെ പ്രശംസനീയമായ രീതിയിൽനടക്കുന്നു. 2014-ൽ ഈ സ്കൂൾ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു ഇന്ന് നാടിന്റെ അഭിമാനവും വിജ്ഞാനത്തിൻെറ പ്രകാശഗോപുരവുമയി ഈ സ്കൂൾ പ്രശോഭിക്കുന്നു. ആറുവയസ്സിൽതാഴെയുള്ള കുട്ടികൾക്കായി പരിചയസമ്പന്നരായ സിസ്റ്റേഴ്സ്സിന്റെ നിയന്ത്രണത്തിലുള്ള ഒരു ഇംഗ്ലീഷ് മീഡിയം നേഴ്സറിസ്കൂളും സ്തൂത്ത്യ൪ഹമായ രീതിയിൽപ്രവ൪ത്തിച്ചുവരുന്നു. പഠനപ്രവ൪ത്തനങ്ങളിലും പാഠ്യേതരപ്രവ൪ത്തനങ്ങളായ കലാകായിക സാംസ്കാരിക രംഗങ്ങളിലും ഈ സ്കൂളിലെ പ്രതിഭകൾവ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.ശാസ്ത്ര ഗണിതശാസ്ത്ര പ്രവ്രുത്തിപരിചയ ഐറ്റി മേളകളിൽഈസ്കളിന് സംസ്ഥാനതലത്തിൽപോലും നേട്ടങ്ങളുണ്ടാക്കാ൯ കഴിഞ്ഞിട്ടുണ്ട്. എൽപി യുപി ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായി 35 ഡിവിഷനുകളും 1230 ത്തോളം കുട്ടികളും ഇവിടെയുണ്ട്. 48 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. സ്കൾ മാനേജ്മെന്റിന്റെയും ഹെഡ് മിസ്ട്രസ്സിന്റെയും അദ്ധ്യാപകരുടേയും അനദ്ധ്യാപകരുടേയും പി.റ്റി.എ.യുടേയും അ൪പ്പണമനോഭാവവും പ്രവ൪ത്തനശൈലിയും ഈ സ്കൂളിനെ ജില്ലയിലെ സ്കൂളുകളുടെ മു൯പന്തിയിൽത്തന്നെ എത്തിച്ചിരിക്കുന്നു.നൂറുവർഷത്തെ സ്കൂളിൻെറ ചരിത്രം കൂട്ടായ്മയുടെ വിജയമാണ്. ഈ സ്കൂൾ പടുത്തുയർത്തുവാൻ യത്നിച്ച മാനേജുമെന്റിന്റെയും പുരോഹിതരുടെയും സേവനം ചെയ്ത അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും സഹകരിക്കുകയും പ്രോത്സഹിപ്പിക്കുകയും ചെയ്ത എല്ലാവരുടെയും മുന്നിൽ ഞങ്ങൾ പ്രണമിക്കുന്നു. ഈ വിദ്യാലയമാതാവിന്റെ മക്കളായി വളരുകയും ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശോഭിക്കുകയും ചെയ്യുന്ന എല്ലാ പൂർവ വിദ്യാർത്ഥികളേയും ഞങ്ങൾ അഭിമാനത്തോടും സന്തോഷത്തോടും കൂടെ ഓർക്കുന്നു..