"പൊയിൽക്കാവ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 61: വരി 61:
}}
}}

== '''ആമുഖം''' ==
== ആമുഖം ==
     കാവിലെ ഇമ്മാരം എന്നറിയപ്പെടുന്ന പൊയിൽക്കാവ് അങ്ങാടിയിൽ നാഷണൽ ഹൈവേക്ക് പടിഞ്ഞാറ് വശത്ത് പ്രശസ്തമായ പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിനും ശ്രീ വനദുർഗ്ഗാദേവി ക്ഷേത്രത്തിനും ഇടയിലായി പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന അക്ഷരക്ഷേത്രമാണ് ഇത്

== '''ചരിത്രം''' ==
== ചരിത്രം ==
   നാട്ടെഴുത്ത് പള്ളിക്കൂടമെന്ന നിലയിൽ പ്രവർത്തിച്ച പൊയിൽക്കാവ് യു പി സ്കൂൾ 1917 ഏപ്രിൽ 14 ന് ആണ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. 2 അധ്യാപകരും 76 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ സ്ഥാപനം വളർച്ചയുടെ പടവുകൾതാണ്ടി 99 വർഷം പിന്നിട്ടു കഴിഞ്ഞു. ഇന്ന് കൊയിലാണ്ടി ഉപജില്ലയിലെ ഏറ്റവും വലിയ പ്രൈമറി സ്കൂളായി മാറ്റാൻ കഴിഞ്ഞ ഈ സ്ഥാപനത്തിൻ്റെ അസൂയാവഹമായ പുരോഗതിയ്ക്ക് നേതൃത്വം നൽകിയ മൺമറഞ്ഞു പോയവരും അല്ലാത്തവരുമായ എല്ലാ മഹത് വ്യക്തികളും ഈ സ്കൂളിൻ്റെ ചരിത്രത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. 1976 ൽ കനകജൂബിലിയും 1992 ൽ പ്ലാറ്റിനം ജൂബിലിയും വിപുലമായി ആഘോഷിക്കപ്പെട്ടു. യശ:ശരീരനായ ശ്രീ.കെ.രാമൻ കിടാവാണ് ഇതിൻ്റെ സ്ഥാപക മാനേജർ. ഇപ്പോഴത്തെ മാനേജർ ശ്രീ.ആർ.രാമാനന്ദ് ആണ്.

218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1288007" എന്ന താളിൽനിന്ന് ശേഖരിച്ചത്