"എൽ പി എസ് വള്ളക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 72: വരി 72:
== ചരിത്രം ==
== ചരിത്രം ==


== കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു അന്താരാഷ്ട്ര വിമാനത്താവളത്തിനും വള്ളക്കടവ് ജുമാ മസ്ജിദിനും അടുത്തായി തീരപ്രദേശത്തു   1976 ൽ വള്ളക്കടവ് എൽ. പി. എസ് സ്ഥാപിതമായി  .സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ മേഖലകളിൽ പിന്നോക്കം നിൽക്കുന്ന വള്ളക്കടവ് പ്രദേശത്തെ എല്ലാമേഖലയിലും മുൻ നിരയിൽ എത്തിക്കുക ,സ്ത്രീകളുടെ വിദ്യാഭ്യാസ ഉന്നമനം എന്നീ ലക്ഷ്യത്തോടെ  1976  ജൂൺ ഒന്നാം തീയതി ശ്രീ .സി .എച് .മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവിൽ വള്ളക്കടവ് എൽ പി എസ് പ്രവർത്തനമാരംഭിച്ചു . ==
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്ക്കൂളിനു ചുറ്റു മതിലുണ്ട്. വിശാലമായ കളിസ്ഥലമുണ്ട്.
സ്ക്കൂളിനു ചുറ്റു മതിലുണ്ട്. വിശാലമായ കളിസ്ഥലമുണ്ട്.

10:53, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയുടെ കിഴക്ക് പടിഞ്ഞാറു ഭാഗത്തായാണ് വള്ളക്കടവ് എൽ പി എസ് സ്ഥിതി ചെയ്യുന്നത് .

എൽ പി എസ് വള്ളക്കടവ്
വിലാസം
വള്ളക്കടവ് എൽ. പി. എസ് ,വള്ളക്കടവ്
,
വള്ളക്കടവ് പി.ഒ.
,
695008
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0471 2501525
ഇമെയിൽvallakkadavulps2016@gmail.com
കോഡുകൾ
സ്കൂൾ കോഡ്43321 (സമേതം)
യുഡൈസ് കോഡ്32141000128
വിക്കിഡാറ്റQ64037358
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്88
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ147
പെൺകുട്ടികൾ85
ആകെ വിദ്യാർത്ഥികൾ232
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവാഹിദ ബീവി. എ
പി.ടി.എ. പ്രസിഡണ്ട്സുധീർ. ഇ
എം.പി.ടി.എ. പ്രസിഡണ്ട്റജില. എ
അവസാനം തിരുത്തിയത്
19-01-202243321


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു അന്താരാഷ്ട്ര വിമാനത്താവളത്തിനും വള്ളക്കടവ് ജുമാ മസ്ജിദിനും അടുത്തായി തീരപ്രദേശത്തു   1976 ൽ വള്ളക്കടവ് എൽ. പി. എസ് സ്ഥാപിതമായി  .സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ മേഖലകളിൽ പിന്നോക്കം നിൽക്കുന്ന വള്ളക്കടവ് പ്രദേശത്തെ എല്ലാമേഖലയിലും മുൻ നിരയിൽ എത്തിക്കുക ,സ്ത്രീകളുടെ വിദ്യാഭ്യാസ ഉന്നമനം എന്നീ ലക്ഷ്യത്തോടെ  1976 ജൂൺ ഒന്നാം തീയതി ശ്രീ .സി .എച് .മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവിൽ വള്ളക്കടവ് എൽ പി എസ് പ്രവർത്തനമാരംഭിച്ചു .

ഭൗതികസൗകര്യങ്ങൾ

സ്ക്കൂളിനു ചുറ്റു മതിലുണ്ട്. വിശാലമായ കളിസ്ഥലമുണ്ട്.

    കുടിവെള്ളം, വൈദ്യുതി സൗകര്യം(എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും)ഉണ്ട്.
    എല്ലാ ക്ലാസുകളിലും ആവശ്യത്തിനു ഉപകരണങ്ങൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബുൾ ബുൾ

2010-11 അധ്യയനവർഷം മുതൽ പെൺകുട്ടികൾക്കായുള്ള ബുൾ ബുൾ പ്രവർത്തനം ആരംഭിച്ചു.ഇതിൽ 12 കുട്ടികൾ സജീവ പ്രവർത്തകരാണ്.ഇവർക്ക് പ്രത്യേക യൂണിഫോമുണ്ട്. സ്കൂൾ പ്രവർത്തനങ്ങളിൽ ഇവർ ചുമതലകൾ നിർവഹിക്കാറുണ്ട്.ഓരോ അധ്യയനവർഷവും മ്യൂസിയത്തിൽ വച്ചു നടത്താറുള്ള ബുൾ ബുൾ മീറ്റിൽ കുട്ടികൾ പങ്കെടുക്കാറുണ്ട്.വെള്ളിയാഴ്ച ഒരു ദിവസം കുട്ടികൾ ബുൾ ബുൾ യൂണിഫോമിൽ വരുകയും അവർക്ക് വേണ്ട ക്ലാസ് ടീച്ചർ നൽകുകയും ചെയ്യുന്നു.

  • ഇംഗ്ലീഷ് പ്രവർത്തനങ്ങൾ

ക്ലാസ് റൂം പ്രവർത്തനങ്ങളിൽ കൊറിയോഗ്രാഫി,കഥകൾ,പാട്ടുകൾ,സ്കിറ്റുകൾ,സംഭാഷണങ്ങൾ എന്നിവ ഓരോ ക്ലാസ്സും നടത്തുന്നു.എല്ലാ മാസവും ബാലസഭകളിൽ മികച്ചവ അവതരിപ്പിക്കുന്നു.ടീച്ചറിന്റേയും കുട്ടികളുടേയും ആശയവിനിമയം ഇംഗ്ലീഷിൽ തന്നെ നടത്തുന്നു.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മാനേജർ - ശ്രീ.സൈഫുദ്ദീൻ ഹാജി - വള്ളക്കടവ്

മുൻ സാരഥികൾ

എ.നബീസത്ത് ബീവി ഹെഡ് മിസ്ട്രസ്സ്(01-06-1976 to 30-05-1998)

   എ.എം.ഐഷാ ബീവി ഹെഡ് മിസ്ട്രസ്സ്(01-06-1998 to 31-03-2000)
   കെ.എച്ച്.ആമിനാമ്മാൾ ഹെഡ് മിസ്ട്രസ്സ് (01-04-2000  to 31-05-2004)

പ്രശംസ

വഴികാട്ടി

{{#multimaps: 8.5267144,76.8795933 | zoom=18 }}

"https://schoolwiki.in/index.php?title=എൽ_പി_എസ്_വള്ളക്കടവ്&oldid=1334869" എന്ന താളിൽനിന്ന് ശേഖരിച്ചത്