"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾമ്യൂസിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) change |
Assumption (സംവാദം | സംഭാവനകൾ) (ചെ.) add photo |
||
| വരി 1: | വരി 1: | ||
[[പ്രമാണം:15051 musium 2.jpg|ലഘുചിത്രം|ശ്രീ .കടന്നപ്പള്ളി രാമചന്ദ്രൻ മ്യൂസിയം ഉദ്ഘാടനം ചെയ്യുന്നു]] | |||
= '''''ആമുഖം''''' = | = '''''ആമുഖം''''' = | ||
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യ പാഠ്യേതര ഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പല ഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു. സംരക്ഷിക്കപ്പെടാതെ നശിച്ചു | വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യ പാഠ്യേതര ഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പല ഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു. സംരക്ഷിക്കപ്പെടാതെ നശിച്ചു | ||
[[പ്രമാണം:15051 museum1.jpg|ലഘുചിത്രം|ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ മ്യൂസിയത്തിൽ]] | |||
ഒരു ചെറിയ കല്ല് മുതൽ നന്നങ്ങാടി വാർ വലിയൊരു ചരിത്രകാലഘട്ടത്തിന്റെ ശേഷിപ്പായിരിക്കാം അവഗണനമൂലവും അതു സംരക്ഷിക്കാതിരുന്നാൽ നാം ചരിത്രപരമായി ചെയ്യുന്നൊരു തെറ്റായി അതു മാറുംചരിത്രശേഷിപ്പുകളെക്കുറിച്ചറിയുന്നതിനും അവ സംരക്ഷിക്കുന്നതിനും ഏറ്റവും കൂടുതൽ അവബോധമുണ്ടാകേണ്ടത് വിദ്യാർത്ഥികൾക്കാണ്. എന്നാൽ പാഠ്യപദ്ധതിയുടെ തിരക്കുകൾക്കിടയിലും ആധുനിക ജീവിത ശൈലിയുടെ അലസതകൾ മൂലവും ഈ ബോധ്യം നമ്മുടെ കുട്ടികൾക്ക് ലഭിക്കാത പോകുന്നു. ഇതിന്റെ ഉത്തരവാദിത്വം അധ്യാപകർക്കും ഉണ്ട്. ഹൈസ്ക്കൂൾ ക്ലാസികളിലെ സാമൂഹ്യ ശാസ്ത്ര പുസ്തകത്തിന്റെ അവസാന താളിൽ ചരിത്ര പൈതൃകം സംരക്ഷിക്കൂ. എന്നൊരാഹ്വാനം | |||
[[പ്രമാണം:15051 musem 4.jpg|ലഘുചിത്രം|museum]] | |||
കാണാം. അതിന് ചെയ്യേണ്ട കാര്യങ്ങൾ 09 അക്കമിട്ട് പറഞ്ഞിരിക്കുന്നു. ഭാരതത്തിന്റെ ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങളെ | |||
പറ്റിപറയുമ്പോൾ നമ്മുടെ സംസ്കാര സമന്വയത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ വിലമതിക്കുകയും നിലനിർത്തുകയും ചെയ്യുക ഓരോ പൗരന്റെയും കടമയാണെന്ന് പറയുന്നു.ഈ പശ്ചാത്തലത്തിലാണ് സുൽത്താൻ ബത്തേരി അസംപ്ഷൻ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾ വയനാടിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് ചരിത്ര സ്മാരകങ്ങൾ അടുത്തറിയുകയും വിവരശേഖരണം നടത്തുകയും ചെയ്തത്. | |||
[[പ്രമാണം:15051 cloaks.jpg|ലഘുചിത്രം|collections]] | |||
സമമാ രാജാവിനു മുമ്പ് വയനാട് ഭരിച്ചിരുന്ന വയനാടിന്റെ ചരിത്ര ഭൂമികവയനാടിന്റെ പശ്ചാത്തലത്തെക്കുറിച്ചുമുള്ള ഇനിയുമുണ്ടായിട്ടില്ല. പഴശ്ശിവേഴാജാക്കൻമാരെപ്പറ്റി കൃത്യമായ ചരിത്രമെന്നും ആരാലും എഴുതപ്പെട്ടിട്ടില്ല എങ്കിലും പ്രാചീന കൃതികളിൽ നിന്നും വയനാട്ടിൽ ഉടനീളം ചിതറിക്കിടക്കുന്ന പുരാവസ്തു വിജ്ഞാനത്തിൽ നിന്നും സാംസ്കാരികാവശിഷ്ടങ്ങളിൽ നിന്നും അനേകം നൂറ്റാണ്ടുകൾക്കപ്പുറത്തെ വയനാടിന്റെ ചരിത്രം നമുക്ക് വായിച്ചെടുക്കുവാനാകും.വയനാട് എന്ന സ്ഥലനാമം ഉണ്ടായതിനെക്കുറിച്ച് വ്യത്യസ്ത നിഗമനങ്ങളാണുള്ളത്. മധക്ഷേത്ര എന്ന സംസ്കൃത നാമമായിരുന്നു വയനാടിന് മാമ്പൽ അഡ്മിനിസ്ട്രേഷനിൽ വിവരിക്കുന്നു. പിന്നീട് | |||
ഈ പശ്ചാത്തലത്തിലാണ് സുൽത്താൻ ബത്തേരി അസംപ്ഷൻ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾ വയനാടിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് ചരിത്ര സ്മാരകങ്ങൾ അടുത്തറിയുകയും വിവരശേഖരണം നടത്തുകയും ചെയ്തത്. | |||
സമമാ രാജാവിനു മുമ്പ് വയനാട് ഭരിച്ചിരുന്ന വയനാടിന്റെ ചരിത്ര | |||
മയനാടാവുകയും കാലാന്തരത്തിൽ വയനാടാവുകയും ചെയ്തതാവാം. | |||
== '''''വയനാട്''''' == | == '''''വയനാട്''''' == | ||