"ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 71: വരി 71:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
1മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി നിയോജകമണ്ഡലത്തിലെ കൊണ്ടോട്ടി മുനിസിപ്പൽ വാർഡ് 33 ൽ (മേലങ്ങാടി) എയർപോർട്ട് റൺവേയുടെ കിഴക്കുഭാഗത്തോടു ചേർന്ന് പ്രകൃതി മനോഹരമായ നാല് ഏക്കർ സ്ഥലത്ത് 1957 മുതൽ തലയുയർത്തി നിൽക്കുന്ന സർക്കാർ സ്ഥാപനമാണ് ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‍കൂൾ കൊണ്ടോട്ടി.
1മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി നിയോജകമണ്ഡലത്തിലെ കൊണ്ടോട്ടി മുനിസിപ്പൽ വാർഡ് 33 ൽ (മേലങ്ങാടി) എയർപോർട്ട് റൺവേയുടെ കിഴക്കുഭാഗത്തോടു ചേർന്ന് പ്രകൃതി മനോഹരമായ നാല് ഏക്കർ സ്ഥലത്ത് 1957 മുതൽ തലയുയർത്തി നിൽക്കുന്ന സർക്കാർ സ്ഥാപനമാണ് ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‍കൂൾ കൊണ്ടോട്ടി.[[ജി.എച്ച്.എസ്.എസ്. കൊണ്ടോട്ടി/ചരിത്രം|More]]

1957 ൽ ശ്രീമാൻ മഠത്തിൽ അഹമ്മദ് കുട്ടി സർക്കാറിന് വിട്ടുകൊടുത്ത രണ്ടര ഏക്കർ സ്ഥലത്താണ് പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ സ്ഥാപിതമായത്. ആദ്യ കാലങ്ങലിൽ മേലങ്ങാടി സിറാജുൽ ഹുദാ മദ്രസ്സയിൽ നടത്തിവന്ന ക്ലാസ്സുകൾ സ്ഥിരം കെട്ടിടങ്ങൾ സജ്ജമായതോടെ ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറി. 1980-81 ൽ കൊണ്ടോട്ടി-തിരൂരങ്ങാടി റോഡ് ടാറിംഗ് നടന്നപ്പോൾ ഈ ഭാഗത്തേക്ക് ബസ് സർവീസ് സാധ്യമായി. ഇതേത്തുടർന്ന് ശ്രീമാൻ ഓടക്കൽ മുഹമ്മദ്ഷാ ഹാജി യിൽ നിന്നും ഏറ്റെടുത്ത ഒന്നര ഏക്കർ സ്ഥലം കൂടി ചേർത്ത് സ്‍കൂൾ കോമ്പൗണ്ട് വികസിപ്പിക്കുകയുണ്ടായി.

121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1287203" എന്ന താളിൽനിന്ന് ശേഖരിച്ചത്