"ജി.എൽ.പി.എസ്.അരിക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:

==== യോഗാദിനം - 2019 ====
==== യോഗാദിനം - 2019 ====
[[പ്രമാണം:യോഗ 2019 glps arikkad 1.jpg|thumb|left|280px]]
[[പ്രമാണം:യോഗ 2019 glps arikkad 1.jpg|thumb|280px|പകരം=|അതിർവര|നടുവിൽ]]
അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചുള്ള  യോഗ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ബഹു. തൃത്താല MLA ശ്രീ.വി.ടി ബൽറാം നിർവഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി.പി.ഗീത ടീച്ചറാണ് ക്ലാസ് നയിച്ചത്. സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് അംഗം ശ്രീ Vഅബ്ദുള്ളക്കുട്ടി അധ്യക്ഷനായ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ആശ ടീച്ചർ സ്വാഗതം പറഞ്ഞു. ക്ലാസിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും നിത്യജീവിതത്തിൽ യോഗ  കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പറഞ്ഞു. അതിനു ശേഷം സന്ധിചലനവ്യായാമങ്ങളും യോഗാസനങ്ങളും ചെയ്തു. ഇത് കുട്ടികൾക്ക് പുത്തൻ ഉണർവേകി.

====ഞങ്ങൾക്കും പത്രം ====
====ഞങ്ങൾക്കും പത്രം ====
വരി 27: വരി 27:

==== സ്വാതന്ത്ര്യദിനാഘോഷം 2019 ====
==== സ്വാതന്ത്ര്യദിനാഘോഷം 2019 ====
[[പ്രമാണം:സ്വാതന്ത്ര്യദിനാഘോഷം-2019a.jpg|thumb|left|200px]]
[[പ്രമാണം:സ്വാതന്ത്ര്യദിനാഘോഷം-2019a.jpg|thumb|202x202px|പകരം=|അതിർവര|നടുവിൽ]]
രാജ്യത്തിന്റെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യ ദിനം അരിക്കാട് സ്കൂളിൽ വളരെ വിപുലമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി പി.ഗീത ടീച്ചർ പതാക ഉയർത്തി. പഞ്ചായത്തംഗം ശ്രീ .കെ ശശിധരൻ, പി ടി എ പ്രസിഡന്റ് ശ്രീ എം.സെയ്തലവി തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങൾ, പ്രസംഗങ്ങൾ എന്നിവ നടന്നു. അതിനു ശേഷം പായസവിതരണവും ഉണ്ടായി.

==== യുറീക്ക വിജ്ഞാനോത്സവം ====
==== യുറീക്ക വിജ്ഞാനോത്സവം ====
[[പ്രമാണം:യുറീക്ക വിജ്ഞാനോത്സവം2019a.jpg|thumb|right|280px|വിദ്യാർത്ഥികൾ കൊണ്ടുവന്ന വിഭവങ്ങൾ]]
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യുറീക്ക വിജ്ഞാനോത്സവം അരിക്കാട് സ്കൂളിൽ നടന്നു. കുട്ടികൾ വീട്ടിലുണ്ടാക്കിയ ഭക്ഷ്യവിഭവങ്ങളും, അതിന്റെ പാചകക്കുറിപ്പും കൊണ്ടുവന്നു

പഴംപൊരി.കിണ്ണത്തപ്പം.അരിയുണ്ട.അച്ചപ്പം,അവിൽ നനച്ചത്.പൂവട,പുളിയിഞ്ചി,മാണിത്തട്ട തോരൻ,ചീരത്തോരൻ,അവിയൽ,കയ്പക്ക മുട്ട തീയൽ,മുരിങ്ങയില, മത്തയില, പൂള, കൊഴുക്കട്ട, കടലത്തോരൻ ഉരുളക്കിഴങ്ങ് ഓലൻ മാങ്ങച്ചാർ, പപ്പടവട, ഓലൻ

'''നമ്മുടെ ഭക്ഷണം
'''നമ്മുടെ ഭക്ഷണം'''
നമ്മുടെ ജീവിതം'''
നമ്മുടെ ജീവിതം
എന്ന വിഷയത്തിലൂന്നി വ്യത്യസ്ത പഠനപ്രവർത്തനത്തിലൂടെ സ്കൂൾ തല മത്സരങ്ങൾ നടത്തി. 'നമ്മുടെ ഭക്ഷണം  ജീവിതം' എന്നതാണ് ഇത്തവണത്തെ പ്രമേയം. മുൻകൂട്ടി നൽകിയ നിർദ്ദേശമനുസരിച്ച് എൽ.പി.വിഭാഗം കുട്ടികൾ വീട്ടിൽ ഉണ്ടാക്കിയ ഒരു ഭക്ഷ്യവിഭവവും കൊണ്ടാണ് രാവിലെ സ്കൂളിൽ എത്തിയത്. നോക്കിയപ്പോൾ  

പല തരം കറികളും പലഹാരങ്ങളും ഉണ്ട്..ഇവയുടെ പ്രദർശനം ഒരുക്കി ഭക്ഷ്യവിഭവങ്ങളുടെ പേരുകൾ ആവർത്തനമില്ലാതെ പട്ടികപ്പെടുത്തി അതുമായി ബന്ധപ്പെട്ട  

വരി 45: വരി 44:
==== ഓണാഘോഷം 2019 ====  
==== ഓണാഘോഷം 2019 ====  
[[പ്രമാണം:ഓണം 2019 glps arikkad 16.jpg|thumb|right|280px]]

അരിക്കാട് ഗവൺമെന്റ് സ്കൂളിലെ ഓണാഘോഷം സെപ്തംബർ രണ്ടിന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം തന്നെ നടന്നു.' പ്രകൃതിയും പരിസ്ഥിതിയും' എന്നതായിരുന്നു ഓണാഘോഷ ത്തിന്റെ തീം.
അരിക്കാട് ഗവൺമെന്റ് സ്കൂളിലെ ഓണാഘോഷം സെപ്തംബർ രണ്ടിന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം തന്നെ നടന്നു.' പ്രകൃതിയും പരിസ്ഥിതിയും' എന്നതായിരുന്നു ഓണാഘോഷ ത്തിന്റെ തീം.[[പ്രമാണം:യുറീക്ക വിജ്ഞാനോത്സവം2019a.jpg|thumb|right|280px|വിദ്യാർത്ഥികൾ കൊണ്ടുവന്ന വിഭവങ്ങൾ]]PTA, MPTA, SSG, SMC തുടങ്ങിയ കമ്മറ്റികളുടെ യോഗം ചേരുകയും ഓണസദ്യക്കുള്ള സാധനങ്ങൾ പലരും സ്പോൺസർ ചെയ്യുകയും ചെയ്തു.വെളിച്ചെണ്ണ - SMC ചെയർമാൻ ശ്രീ.കൃഷ്ണൻOK M, പപ്പടം -ജസീറ, അച്ചാർ - SSG അംഗം ശ്രീ .സാംബൻ, കാളൻ - SSG അംഗം ശ്രീ .വേലായുധൻK. P, പുളിയിഞ്ചി - ഹെഡ്മിസ്ട്രസ് ശ്രീമതി ഗീത ടീച്ചർ, പായസം സ്പോൺസർ ചെയ്തത് വാർഡ്മെമ്പർ,PTAപ്രസിഡന്റ്, PTA വൈസ് പ്രസിഡന്റ്, MPTAപ്രസിഡന്റ് തുടങ്ങിയവർ ചേർന്നാണ്.കൂടാതെ സദ്യ ഒരുക്കുന്നതിന് SSG അംഗങ്ങളായ ശ്രീ. ശ്രീകുമാരമേനോൻ, ശ്രീ.സാംബൻ എന്നിവരും, സഹായത്തിനായി MPTAഅംഗങ്ങളും എത്തിച്ചേർന്നു.. ഓണസദ്യക്കുള്ള പച്ചക്കറികളും, നാളികേരവും കുട്ടികൾ കൊണ്ടുവന്നു.
 
PTA, MPTA, SSG, SMC തുടങ്ങിയ കമ്മറ്റികളുടെ യോഗം ചേരുകയും ഓണസദ്യക്കുള്ള സാധനങ്ങൾ പലരും സ്പോൺസർ ചെയ്യുകയും ചെയ്തു.വെളിച്ചെണ്ണ - SMC ചെയർമാൻ ശ്രീ.കൃഷ്ണൻOK M, പപ്പടം -ജസീറ, അച്ചാർ - SSG അംഗം ശ്രീ .സാംബൻ, കാളൻ - SSG അംഗം ശ്രീ .വേലായുധൻK. P, പുളിയിഞ്ചി - ഹെഡ്മിസ്ട്രസ് ശ്രീമതി ഗീത ടീച്ചർ, പായസം സ്പോൺസർ ചെയ്തത് വാർഡ്മെമ്പർ,PTAപ്രസിഡന്റ്, PTA വൈസ് പ്രസിഡന്റ്, MPTAപ്രസിഡന്റ് തുടങ്ങിയവർ ചേർന്നാണ്.കൂടാതെ സദ്യ ഒരുക്കുന്നതിന് SSG അംഗങ്ങളായ ശ്രീ. ശ്രീകുമാരമേനോൻ, ശ്രീ.സാംബൻ എന്നിവരും, സഹായത്തിനായി MPTAഅംഗങ്ങളും എത്തിച്ചേർന്നു.. ഓണസദ്യക്കുള്ള പച്ചക്കറികളും, നാളികേരവും കുട്ടികൾ കൊണ്ടുവന്നു.
[[പ്രമാണം:ഓണം 2019 glps arikkad 12.jpg|thumb|left|280px]]

വരി 55: വരി 52:

അതിനു ശേഷം എരിശ്ശേരി, അവിയൽ, തോരൻ അച്ചാർ, പുളിയിഞ്ചി, കാളൻ, സാമ്പാർ പപ്പടം, തൈര് ,പായസം, എന്നിവയടങ്ങിയ വിഭവസമൃദ്ധമായ സദ്യ വിളമ്പി. രക്ഷിതാക്കളും പങ്കു ചേർന്നു. പിന്നീട് ഓണക്കളികൾ കളിച്ചു. ഈ വർഷത്തെ ഓണാഘോഷത്തിന് സമാപനമായി.

==== പാഠം ഒന്ന്എല്ലാവരും പാടത്തേക്ക് ====

[[പ്രമാണം:പാഠം ഒന്ന് പാടത്തേക്ക്-1.jpg|thumb|right|280]]
[[പ്രമാണം:പാഠം ഒന്ന് പാടത്തേക്ക്-1.jpg|thumb|280|പകരം=|അതിർവര|നടുവിൽ]]
പാഠം ഒന്ന് എല്ലാവരും പാടത്തേക്ക്  എന്ന പദ്ധതിയുടെ ഭാഗമായി അരിക്കാട് എൽ.പി.സ്ക്കൂളിൽ നിന്ന് വിദ്യാർത്ഥികളും അദ്ധ്യാപരും ചേർന്ന് മലമക്കാവ് പാടശേഖരം സന്ദർശിച്ചു. സ്ക്കൂൾ വികസനസമിതി വൈസ്ചെയർമാൻ സാമ്പന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. രാവിലെ 10 മണി മുതൽ 12 മണി വരെയായിരുന്നു സന്ദർനം..

==== ഉല്ലാസഗണിതം ====
==== ഉല്ലാസഗണിതം ====
[[പ്രമാണം:ഉല്ലാസഗണിതം glps arikkad.jpg|thumb|left|200px]]
[[പ്രമാണം:ഉല്ലാസഗണിതം glps arikkad.jpg|thumb|200px|പകരം=|നടുവിൽ]]
എല്ലാവരുടേയും പേടി സ്വപ്നമായ ഗണിതം ഇനി ഉല്ലാസത്തോടെ പഠിക്കാം. സമഗ്ര ശിക്ഷാ അഭിയാൻ നടപ്പിലാക്കുന്ന ഉല്ലാസ ഗണിതം പദ്ധതിക്ക് അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ തുടക്കമായി. 2019 സെപ്റ്റംബർ 25ന് പട്ടിത്തറ പഞ്ചായത്ത് അംഗം ശ്രീ.ശശിധരൻ കെ പദ്ധതി ഉദ്ഘാടനം ചെയ്തു. പതിവ് ഉദ്ഘാടന രീതികളിൽ നിന്ന് വിഭിന്നമായി വാർഡുമെമ്പറും ഹെഡ്മിസ്ട്രസും ഗെയിംബോർഡിൽ കളിച്ചു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഗണിതത്തിലെ അടിസ്ഥാന ശേഷികൾ ഉറപ്പിക്കുന്നതിനായി വിവിധ കളികൾ, വർക്ക് ഷീറ്റുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തുന്നു. ഏതാണ്ട് മുപ്പത്തിനാലോളം കളികളും, പതിനഞ്ചോളം വർക്ക് ഷീറ്റുകളും ഉണ്ട്. അതിനാവശ്യമായ ഗെയിം ബോർഡുകൾ, ടോക്കണുകൾ, സംഖ്യാ കാർഡുകൾ, ചിത്രകാർഡുകൾ, മുത്തുകൾ, പന്തുകൾ, ഡൈകൾ തുടങ്ങിയവ അടങ്ങിയ ഗണിത കിറ്റുകൾ ഓരോ സ്കൂളിനും ലഭ്യമാക്കിയിട്ടുണ്ട്. ദിവസവും ഒരു മണിക്കൂർ വച്ച് അമ്പത് മണിക്കൂർ നീളുന്ന കൃത്യമായ മൊഡ്യൂൾ അടങ്ങിയ പാക്കേജാണ് ഉല്ലാസ ഗണിതം.

കളി കൂടാതെ കഥ പറഞ്ഞുകൊണ്ട് ഗണിത പ്രശ്നങ്ങൾ പരിഹരിക്കുക എന്ന മറ്റൊരു തന്ത്രവും ഉല്ലാസ ഗണിതത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. വിവിധ തരത്തിലുള്ള കളികളും കഥകളും ആയതു കാരണം കുട്ടികൾക്കിത് ഏറെ രസകരമാകും.

6,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1284840" എന്ന താളിൽനിന്ന് ശേഖരിച്ചത്