ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ഒ.എച്.എസ്.എസ് പട്ടാമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Simrajks (സംവാദം | സംഭാവനകൾ)
വരി 79: വരി 79:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
=== എൻ. എസ്സ്. എസ്സ് ക്യാമ്പ് 2021- 22 ===
എൻ. എസ്സ്. എസ്സ് സപ്തദിന ക്യാമ്പ് 2021 ഡിസംബർ 26 മുതൽ ജനുവരി 1 വരെ ഗവ. ഓറിയന്റൽ സ്കൂളിൽ നടന്നു.


== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==

10:41, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി.ഒ.എച്.എസ്.എസ് പട്ടാമ്പി
വിലാസം
പെരുമുടിയൂർ

പെരുമുടിയൂർ പി.ഒ.
,
679303
,
പാലക്കാട് ജില്ല
സ്ഥാപിതം1967
വിവരങ്ങൾ
ഇമെയിൽpattambigohs@gmail.com
കോഡുകൾ
സ്കൂൾ കോഡ്20010 (സമേതം)
യുഡൈസ് കോഡ്32061100211
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംമുതുതല പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം, ഇംഗ്ളിഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ293
പെൺകുട്ടികൾ285
ആകെ വിദ്യാർത്ഥികൾ578
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ311
പെൺകുട്ടികൾ350
ആകെ വിദ്യാർത്ഥികൾ661
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷൈലജ കെ
പ്രധാന അദ്ധ്യാപികരാധാമണി അമ്മ പി എസ്
പി.ടി.എ. പ്രസിഡണ്ട്ശശി എ പി
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
15-01-202220010GOHSSPATTAMBI
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ശാന്തസുന്ദരമായ പെരുമുടിയൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ഗവ. ഒറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ. "പുന്നശ്ശേരി സ്കൂൾ" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ശ്രീ പുന്നശ്ശേരി നമ്പി നീലകണ്ടശർമ്മ 1889-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ചരിത്രം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പെരുമുടിയൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. 1889 സെപ്റ്റംബറിൽ ശ്രീ നീലകണ്ഡശർമ്മ പെരുമുടിയൂരിൽ സംസ്ക്യതപാഠശാല സ്ഥാപിചു.1910-ൽ ഈ സ്ഥാപനത്തെ മാത്രുകാപാഠശാലയായി ഗവണ്മെന്റ് അംഗീകരിചു.1911 ജൂൺ 11ന് മാത്രുകാപാഠശാല മഹാപാഠശാലയായി, കൊളേജായി രൂപാന്തരം പ്രാപിചു.1912 ജൂൺ 30നു കൊളേജിനു മദ്രാസ്സ് സര്വ്വ‍കലാശാലയുടെ അംഗീകാരം ലഭിക്കുകയും ചെയ്തു.1957 ഒക്റ്റൊബെർ 1 മുതൽ കൊളേജ് കേരള ഗവന്മെന്റ് ഏറ്റെടുത്തു‍.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതി വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ് ക്രോസ്സ്.
  • ചെണ്ട ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

എൻ. എസ്സ്. എസ്സ് ക്യാമ്പ് 2021- 22

എൻ. എസ്സ്. എസ്സ് സപ്തദിന ക്യാമ്പ് 2021 ഡിസംബർ 26 മുതൽ ജനുവരി 1 വരെ ഗവ. ഓറിയന്റൽ സ്കൂളിൽ നടന്നു.

മാനേജ്മെന്റ്

സ്കൂളിന്റെ പ്രിൻസിപ്പൽ ശ്രീമതി ഷൈലജ കെ, ഹെഡ്മിസ്ട്രസ് ശ്രീമതി രാധാമണിഅമ്മ പി എസുയുമാണ്.

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'

*ശ്രീമതി പി.രാധ

  • ശ്രീമതി കെ.സാവിത്രി
  • ശ്രീമതി കെ.പി.മൈധിലി
  • ശ്രീമതി കെ.രാധ
  • ശ്രീ.യു.എം.കൃഷ്ണനുണ്ണി.
  • ശ്രീ ടി. രാമചന്ദ്രൻ
  • ശ്രീമതി മല്ലിക വി
  • ശ്രീ. ഗംഗാധരൻ പി

പുന്നശ്ശേരി കളരിയിലെ വിദ്യാർത്ഥികൾ

  • വിദ്വാൻ സി.എസ് നായർ
  • കുട്ടിക്യഷണമാരാർ
  • കെ പി നാരായണപിഷാരൊടി
  • പി കുഞ്ഞിരാമൻ നായർ
  • സൂര്യനെഴുത്തച്ഛൻ

വഴികാട്ടി

പട്ടമ്പി ടൗണിൽ ബസ് ഇറങ്ങി പള്ളിപ്പുറം ഭാഗത്തേക്കോ അല്ലങ്കിൽ അഞ്ചുമൂല വഴി വളാഞ്ചേരിയിലേക്കോ പോകുന്ന ബസ്സിൽ കയറി കോയപ്പടി സ്റ്റോപ്പിൽ ഇറങ്ങി കാൽ നടയായി റെയിൽവേ ട്രാക്ക് മുറിച്ചു കടന്ന് സ്കൂളിലെത്താം.

"https://schoolwiki.in/index.php?title=ജി.ഒ.എച്.എസ്.എസ്_പട്ടാമ്പി&oldid=1298466" എന്ന താളിൽനിന്ന് ശേഖരിച്ചത്