"ചീനംവീട് നോർത്ത് ജെ ബി എസ്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
വടകര നഗരസഭയിലെ ഇരുപത്തിയേഴാം വാർഡിലെ കരിമ്പനപ്പാലത്ത് സ്ഥിതി ചെയ്യുന്ന ചീനം വീട് നോർത്ത് ജെ.ബിസ്കൂൾ1884 ൽഎഴുത്തുപള്ളിക്കൂടമായാണ് | വടകര നഗരസഭയിലെ ഇരുപത്തിയേഴാം വാർഡിലെ കരിമ്പനപ്പാലത്ത് സ്ഥിതി ചെയ്യുന്ന ചീനം വീട് നോർത്ത് ജെ.ബിസ്കൂൾ1884 ൽഎഴുത്തുപള്ളിക്കൂടമായാണ് | ||
ആരംഭിച്ചത്. സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ കെ.രാമൻ വൈദ്യർ കടവത്ത്കണ്ടി പറമ്പിൽ തുടങ്ങിയ ഈ വിദ്യാലയത്തിന് 1906ൽ സർക്കാറിന്റെ അംഗീകാരം ലഭിച്ചു. തുടക്കത്തിൽ പെൺപള്ളിക്കൂടമായിരുന്നു.1928മുതൽആൺകുട്ടികൾക്കും പ്രവേശനം ലഭിച്ചുതുടങ്ങി. 1911 മുതലേ അഞ്ചാംക്ലാസിനുള്ള അനുവാദം ലഭിച്ചിരുന്നു.ഓലമേഞ്ഞ വീടീന്റെ സാദൃശ്യത്തിലുള്ള കെട്ടിടത്തിലായിരുന്നു തുടക്കം. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ള കുട്ടികൾക്കും പ്രവേശനം ലഭിച്ചിരുന്നു . അതിനനുസരിച്ച സാമൂഹ്യ ചുറ്റുപാട് അക്കാലത്തേ ഈ പ്രദേശത്തിനുണ്ടായിരുന്നു. 1932-ലെ കനത്ത മഴയെ തുടർന്ന് കടവത്ത്കണ്ടി പറമ്പിലെ കെട്ടിടംനിലംപതിക്കാനിടയായപ്പോൾ കുറച്ച് കാലം സ്കൂൾ പ്രവർത്തനം നിലച്ചു. പിന്നിട് ചാത്തപ്പൻറവിട മാത എന്നവരുടെ സ്ഥലത്ത് താൽക്കാലിക ഷെഡ് കെട്ടി സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. പിന്നീട് വിവിധ ഘട്ടങ്ങളായി നവീകരിച്ച കെട്ടിടമാണ് ഇന്ന് കാണുന്നത്. ഇതിനിടയിൽ കുറച്ചു കാലം കരിമ്പനപ്പാലത്തെ പീടികമുറിയിലും സ്കൂൾ പ്രവർത്തിച്ചിരുന്നതായ് പഴയ തലമുറയിൽപ്പെട്ടവർ ഓർക്കുന്നു. സ്ഥാപകനായ രാമൻ വൈദ്യർ1941 ആഗസറ്റ് 8ന് അന്തരിച്ചു.പ്രയാധിക്യം മൂലം മാനേജർ സ്ഥാനം അദ്ദേഹം ഒഴിഞ്ഞിരുന്നു.പിന്നീട് മകൻ കെ .അപ്പുമാസ്ററർ മാനേജരായി ചുമതലയേറ്റു.അപ്പുമാസ്റ്ററുടെ കാലശേഷം മകൾ ശ്രീമതി.കെ. ശാരദ മാനേജരായി തുടരുന്നു | ആരംഭിച്ചത്. സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ കെ.രാമൻ വൈദ്യർ കടവത്ത്കണ്ടി പറമ്പിൽ തുടങ്ങിയ ഈ വിദ്യാലയത്തിന് 1906ൽ സർക്കാറിന്റെ അംഗീകാരം ലഭിച്ചു. തുടക്കത്തിൽ പെൺപള്ളിക്കൂടമായിരുന്നു.1928മുതൽആൺകുട്ടികൾക്കും പ്രവേശനം ലഭിച്ചുതുടങ്ങി. 1911 മുതലേ അഞ്ചാംക്ലാസിനുള്ള അനുവാദം ലഭിച്ചിരുന്നു.ഓലമേഞ്ഞ വീടീന്റെ സാദൃശ്യത്തിലുള്ള കെട്ടിടത്തിലായിരുന്നു തുടക്കം. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ള കുട്ടികൾക്കും പ്രവേശനം ലഭിച്ചിരുന്നു . അതിനനുസരിച്ച സാമൂഹ്യ ചുറ്റുപാട് അക്കാലത്തേ ഈ പ്രദേശത്തിനുണ്ടായിരുന്നു. 1932-ലെ കനത്ത മഴയെ തുടർന്ന് കടവത്ത്കണ്ടി പറമ്പിലെ കെട്ടിടംനിലംപതിക്കാനിടയായപ്പോൾ കുറച്ച് കാലം സ്കൂൾ പ്രവർത്തനം നിലച്ചു. പിന്നിട് ചാത്തപ്പൻറവിട മാത എന്നവരുടെ സ്ഥലത്ത് താൽക്കാലിക ഷെഡ് കെട്ടി സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. പിന്നീട് വിവിധ ഘട്ടങ്ങളായി നവീകരിച്ച കെട്ടിടമാണ് ഇന്ന് കാണുന്നത്. ഇതിനിടയിൽ കുറച്ചു കാലം കരിമ്പനപ്പാലത്തെ പീടികമുറിയിലും സ്കൂൾ പ്രവർത്തിച്ചിരുന്നതായ് പഴയ തലമുറയിൽപ്പെട്ടവർ ഓർക്കുന്നു. സ്ഥാപകനായ രാമൻ വൈദ്യർ1941 ആഗസറ്റ് 8ന് അന്തരിച്ചു.പ്രയാധിക്യം മൂലം മാനേജർ സ്ഥാനം അദ്ദേഹം ഒഴിഞ്ഞിരുന്നു.പിന്നീട് മകൻ കെ .അപ്പുമാസ്ററർ മാനേജരായി ചുമതലയേറ്റു.അപ്പുമാസ്റ്ററുടെ കാലശേഷം മകൾ ശ്രീമതി.കെ. ശാരദ മാനേജരായി തുടരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 117: | വരി 117: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.58544, 75.59697 |zoom=13}} | {{#multimaps:11.58544, 75.59697 |zoom=13}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||