"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ചരിത്രം|ചരിത്രം]]
 
== [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ചരിത്രം|ചരിത്രം]] ==
1976 - ലാണ് വിദ്യാലയം സ്ഥാപിതമായത്.കാർഷികമേഖലയായ കല്യാണപ്പേട്ടയിൽ അന്ന് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. ദേശത്തെ പ്രമുഖ കർഷകനും ഭൂവുടമയുമായിരുന്ന ശ്രീ .രാമൻ കണ്ടൻ എന്ന വ്യക്തിയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ മകൻ ശ്രീ.ആർ.കൃഷ്ണൻകുട്ടിയാണ് സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് വിദ്യാലയം സ്ഥാപിച്ചത്.

22:32, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

1976 - ലാണ് വിദ്യാലയം സ്ഥാപിതമായത്.കാർഷികമേഖലയായ കല്യാണപ്പേട്ടയിൽ അന്ന് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. ദേശത്തെ പ്രമുഖ കർഷകനും ഭൂവുടമയുമായിരുന്ന ശ്രീ .രാമൻ കണ്ടൻ എന്ന വ്യക്തിയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ മകൻ ശ്രീ.ആർ.കൃഷ്ണൻകുട്ടിയാണ് സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് വിദ്യാലയം സ്ഥാപിച്ചത്.

ഏകാധ്യാപക വിദ്യാലയമായിരുന്നു.21വർഷം സൈന്യത്തിൽ സേവനമനുഷ്ഠിച്ചു വിരമിച്ച ശ്രീ.ഗോവിന്ദൻകുട്ടിനായരാണ് ആദ്യത്തെ അദ്ധ്യാപകൻ .ദേശത്തെ പ്രഥമവിദ്യാലയം പ്രവർത്തനമാരംഭിച്ച ആ സുദിനം ഇന്നും പഴമക്കാരായ ദേശവാസികളുടെ ഓർമകളിൽ തെളിഞ്ഞു നിൽക്കുന്നു.അന്ന് ഗ്രാമത്തിലെങ്ങും ഉത്സവപ്രതീതിയായിരുന്നുവത്രെ .സ്ഥലത്തെ കർഷകരും തൊഴിലാളികളുമടങ്ങുന്ന ജനാവലി സ്‌കൂൾ മാനേജർ ആർ. കൃഷ്ണൻകുട്ടിയുടെ വീട്ടിലെ കൊട്ടിൽപ്പുരയിൽ ഒത്തുകൂടി നിലവിളക്കു തെളിയിച്ചാണ് ശ്രീ ഗോവിന്ദൻകുട്ടി മാസ്റ്ററെ സ്വീകരിച്ചത്.91 കുട്ടികളാണ് അന്ന് പ്രവേശനം നേടിയത്.

കഴിഞ്ഞ 31 വർഷക്കാലമായി ഈ ഗ്രാമത്തിലെ അറിവിന്റെ വെളിച്ചമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു. സർക്കാർ ഉദ്യോഗസ്ഥർ, അഭിഭാഷകർ,സാമൂഹിക പ്രവർത്തകർ , കലാപ്രതിഭകൾ എന്നിങ്ങനെ നാനാതുറകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ വാർത്തെടുക്കുവാൻ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട് .