"ഗവ എച്ച് എസ് എസ് , കലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒഴിവാക്കൽ) |
(പേരിൽ തിരുത്ത്) |
||
വരി 47: | വരി 47: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ=ദീപ്തി | |പ്രിൻസിപ്പൽ=ദീപ്തി .ബി | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= ഗീത ജെ | |പ്രധാന അദ്ധ്യാപിക= ഗീത ജെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=വി.വി. | |പി.ടി.എ. പ്രസിഡണ്ട്=വി.വി.മോഹനദാസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീതി | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രീതി | ||
|സ്കൂൾ ചിത്രം=34006_1.png | |സ്കൂൾ ചിത്രം=34006_1.png |
10:56, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ എച്ച് എസ് എസ് , കലവൂർ | |
---|---|
വിലാസം | |
കലവൂർ കലവൂർ , കലവൂർ പി.ഒ. , 688522 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 06 - 06 - 1917 |
വിവരങ്ങൾ | |
ഫോൺ | 0477 2292307 |
ഇമെയിൽ | 34006alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34006 (സമേതം) |
എച്ച് എസ് എസ് കോഡ് | 4005 |
യുഡൈസ് കോഡ് | 32110400301 |
വിക്കിഡാറ്റ | Q87530911 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 611 |
പെൺകുട്ടികൾ | 555 |
ആകെ വിദ്യാർത്ഥികൾ | 1166 |
അദ്ധ്യാപകർ | 35 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 73 |
പെൺകുട്ടികൾ | 158 |
ആകെ വിദ്യാർത്ഥികൾ | 231 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദീപ്തി .ബി |
പ്രധാന അദ്ധ്യാപിക | ഗീത ജെ |
പി.ടി.എ. പ്രസിഡണ്ട് | വി.വി.മോഹനദാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീതി |
അവസാനം തിരുത്തിയത് | |
14-01-2022 | 34006 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
GOVT.H.S.S. KALAVOOR
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ കലവൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ.കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന്റെ രീതി ശാസ്ത്രം രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന വിദ്യാലയമാണിത്. 1917 ൽ സ്ഥാപിതമായ ഈ സ്‍ക്കുൾ നവീന ആശയങ്ങൾ കേരളവിദ്യാഭ്യാസ രംഗത്തിന് സംഭാവന ചെയ്യുന്നു. കൂടുതലറിയാൽ ഇവിടെ ക്ലിക്ക് ചെയ്യു
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയർ സെക്കണ്ടറി ഉൾപ്പെടെ സ്കൂളിന് 9കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. ഹൈസ്ക്കൂളിൽ രണ്ട് കംപ്യൂട്ടർ ലാബുകളിലായി 23 കംപ്യൂട്ടറുകളും ഹയർ സെക്കൻറി വിഭാഗത്തിന് 2 കംപ്യൂട്ടറുകളും രണ്ടിടത്തും ബ്രോഡ് ബാൻഡ് കണക്ഷനുമുണ്ട്,
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
-
ദീപ്തി.വി. - പ്രിൻസിപ്പൽ
-
ഗീത.ജെ - ഹെഡ്മിസ്ട്രസ്സ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കലവൂർ ഗോപിനാഥ് ( മുൻ യൂണിവേഴ്സിറ്റി വോളിബോൾ കോച്ച് ) കലവൂർ ബാലൻ ( സംഗീത സംവിധായകൻ ) അഭയൻ കലവൂർ ( നാടക രചയിതാവ് ) എം. ടി. രജു ( ഐ. എ. എസ്സ് ) കലാവതി ശങ്കർ ( എച്ച് . എം., ഗവ, എച്ച്. എസ്സ് എസ്സ് കലവൂർ ) അനിൽ ചന്ദ്രൻ ( ടെക്നോ പാർക്ക് എൻജീനീയർ ) പ്രവീൺ ചന്ദ്രൻ ( ടെക്നോ പാർക്ക് എൻജീനീയർ ) എം.ടി ദീപു ( ഡോക്ടർ ) എം. ടി. സിമി ( ഡോക്ടർ ) രാജി. ബി. ( എൻജിനീയർ )
- മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
- മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
ഗവ എച്ച് എസ് എസ് , കലവൂർ/കൗൺസിലിംഗ്
വഴികാട്ടി
- NH 66ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 14KM വടക്കോട്ട് യാത്രചെയ്തും എറണാകുളത്ത് നിന്ന് 44കിലോമീറ്റർ തെക്കോട്ട് യാത്രചെയ്തും സ്കൂളിലെത്താം.കലവൂർ ജംഗ്ഷന് തൊട്ട് കിഴക്കുഭാഗത്താണ് സ്കൂൾ.
- ഏറ്റവും അടുത്ത പട്ടണം ചേർത്തല 14 KM ദൂരം
{{#multimaps:9.569782, 76.329017|zoom=20}}
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34006
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ