എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
21:28, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==2011-2012== | |||
14.06.2011 ൽ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു. | |||
* ജൂലൈ 4 മാഡം ക്യൂറി ദിനമായി ആചരിച്ചു. ഉപന്യാസമത്സരം നടത്തപ്പെട്ടു. | |||
* 15.09.2011 ൽ സ്കൂൾ ശാസ്ത്രമേള നടത്തപ്പെട്ടു. | |||
* രസതന്ത്ര വർഷത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കെമിസ്ട്രി മാജിക് ഷോ സംഘടിപ്പിക്കപ്പെട്ടു. രസകരമായ പരീക്ഷണങ്ങൾ വളരെയധികം ഭംഗിയോടെ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും മുന്നിൽ കുട്ടികൾ അവതരിപ്പിച്ചു. | |||
* 16.09.2011 ൽ രസതന്ത്ര ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രവും,സംഭാവനകളും അടങ്ങുന്ന ഒരു ശാസ്ത്രപതിപ്പ് പ്രസിദ്ധീകരിച്ചു. ഓസോൺ ദിനാചരണം നടത്തി. | |||
==2010-2011== | ==2010-2011== | ||
<div align="justify"> | <div align="justify"> |